Home Tags NOWNEXT

Tag: NOWNEXT

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല 2022 - 23 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ബിരുദാനന്തര ബിരുദ/സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ പ്രോഗ്രാമുകളായ ബി.കോം, ബി.ബി.എ, ബിഎ ഹിസ്റ്ററി/ഇക്കണോമിക്സ്/പൊളിറ്റിക്കൽ സയൻസ്/കന്നഡ/അഫ്സൽ - ഉൽ-...

കണ്ണൂർ സർവകലാശാല മൂന്നാംസെമസ്റ്റർ ബിരുദ പരീക്ഷാവിജ്ഞാപനം

മൂന്നാംസെമസ്റ്റർ ബിരുദ (റെഗുലർ സപ്ലിമെന്ററിഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകൾക്ക് ഒക്ടോബർ 14 മുതൽ 20 വരെ അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

കണ്ണൂർ സർവകലാശാല എം.ബി.എ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല പഠനവകുപ്പ്, സെന്ററുകൾ, ഐ.സി.എം പറശ്ശിനിക്കടവ് എന്നിവിടങ്ങളിലെ ഒഴിവുള്ള എം.ബി.എ സീറ്റുകളിലെ പ്രവേശനത്തിനായുള്ള രണ്ടാംഘട്ട പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്....

കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്‌ പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്‌ പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കെമിസ്ട്രിയിൽ...

കെ യു എച്ച് എസ്, ബി പി ടി – പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2022 ജൂലൈയിൽ നടത്തിയ നാലാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022...

കെ യു എച്ച് എസ് ബി എസ് സി നഴ്സിംഗ് – പരീക്ഷാ രജിസ്ട്രേഷൻ

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 നവംബർ എട്ടു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം & അർഹരായ 2010 സ്‌കീമുകാർക്കും) പരീക്ഷക്ക് 2022 ഒക്ടോബർ...

കെ യു എച്ച് എസ് ചില പരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു

ബി എസ്സ് എം എസ്സ് ഡിഗ്രി റെഗുലർ & സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 - പ്രാക്ടിക്കൽ പരീക്ഷാ തിയതി 2022 ഒക്ടോബർ ഇരുപത്താറു മുതലാരംഭിക്കുന്ന ഫൈനൽ പ്രൊഫഷണൽ ബി എസ്സ് എം...

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയിൽ റിസർച്ച് ഫെല്ലോ ആയി താത്ക്കാലിക നിയമനം

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല നടത്തുന്ന ‘ഡെവലപ്പിങ് ഹോം - ബേസ്‌ഡ് ഡിമെൻഷ്യ കെയർ മോഡൽ: എ മിക്സഡ് മെത്തഡോളജി അപ്രോച്ച്’ എന്ന ഗവേഷണ പദ്ധതിയിലേക്ക് റിസർച്ച് ഫെല്ലോ ആയി 25000/- രൂപ പ്രതിമാസ...

ഡിജിറ്റൽ സർവകലാശാലയിൽ പത്രപ്രവർത്തകർക്കായി ഡാറ്റ ജേർണലിസം പരിശീലനക്കളരി

ആധുനിക കാലഘട്ടത്തിൽ വാർത്തകളുടെ പുത്തൻ ഉറവിടങ്ങൾ കണ്ടെത്താൻ പത്രപ്രവർത്തകർക്കായി കേരള ഡിജിറ്റൽ സർവകലാശാലയിൽ ദ്വിദിന ഡാറ്റ ജേർണലിസം പരിശീലനക്കളരി ഒരുക്കുന്നു. 'സ്റ്റോറി ടെല്ലിങ് വിത്ത് ഡേറ്റ' എന്ന ഈ പരിശീലനക്കളരി ടെക്നോപാർക് ഫേസ്...

സംസ്കൃത സർവ്വകലാശാല അഞ്ചാം സെമസ്റ്റർ ബി. എ പരീക്ഷ 31ന്

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ അഞ്ചാം സെമസ്റ്റർ ബി.എ. പരീക്ഷ ഒക്ടോബർ 31ന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
Advertisement

Also Read

More Read

Advertisement