Tag: OPPORTUNITY
കിർത്താട്സിൽ റിസർച്ച് അസോസിയേറ്റ് ഇന്റർവ്യൂ
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താട്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്ഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂള്ഡ് ട്രൈബ്സ്) വകുപ്പിലേക്ക് കേന്ദ്ര ധനസഹായത്തോടെ നടത്തുന്ന പ്രോജക്ടിൽ താത്കാലികാടിസ്ഥാനത്തിൽ...
മുംബൈ നേവൽ ഡോക്ക് യാർഡിൽ 118 അപ്രന്റീസ്
മുംബൈ നേവൽ ഡോക്ക് യാർഡിൽ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് പരിശീലനം.
ജി.ടി. ഫിറ്റർ - 1, കംപ്യൂട്ടർ ഫിറ്റർ - 2, ബോയിലർ മേക്കർ - 2, വെപ്പൺ ഫിറ്റർ...
സൗഗര്‍ കന്റോൺമെന്റിൽ 73 സഫായിവാല
മധ്യപ്രദേശിലെ സൗഗര്‍ കന്റോൺമെന്റ് ബോർഡിൽ സഫായിവാല തസ്തികയിൽ 73 ഒഴിവുണ്ട്. ജനറൽ 47, ഒ.ബി.സി 11, എസ്.ടി. 15 എന്നിങ്ങനെയാണ് ഒഴിവുകൾ. ശമ്പളം 15,500 രൂപ. എട്ടാം ക്‌ളാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.
http://www.mponline.gov.in എന്ന...
ഫാക്ടിൽ അസിസ്റ്റന്റ്
എറണാകുളം ഉദ്യോഗമണ്ഡലം ആസ്ഥാനമാക്കിയുള്ള പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽ ട്രാവൻകോർ ലിമിറ്റഡിൽ അസിസ്റ്റന്റ് (ജനറൽ, ഫിനാൻസ്) തസ്തികകളിലെ 6 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾ www.fact.co.in എന്ന വെബ്‌സൈറ്റ് വഴി...
ടൈറ്റാനിയത്തിൽ കമ്പനി സെക്രട്ടറി
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡിൽ കമ്പനി സെക്രട്ടറിയുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഐ.സി.എസ്.ഐയിൽ അംഗത്വമുള്ളവരായിരിക്കണം അപേക്ഷകർ. പ്രമുഖ കമ്പനികളിൽ 5 വർഷത്തെ മുന്പരിചയവും ഉണ്ടാകണം. ഉയർന്ന പ്രായപരിധി 50 വയസ്സ്. സംവരണ വിഭാഗക്കാർക്ക്...
കെ.എം.എം.എല്ലിൽ 70 ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനമായ കേരളാ മിനറൽസ് ആൻഡ് മെറ്റൽസിൽ ട്രെയ്നി തസ്തിക ഉൾപ്പടെ 70 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ജൂനിയർ ഓപ്പറേറ്റർ ട്രെയിനീ, ജൂനിയർ ടെക്നിഷ്യൻ (ഇലക്ട്രീഷ്യൻ), ജൂനിയർ ഓപ്പറേറ്റർ ട്രെയിനീ, ജൂനിയർ ബോയ്‌ലർ...
കേരള സർവകലാശാലയിൽ ഫീൽഡ് അസിസ്റ്റന്റ്
കേരള സർവകലാശാലയുടെ ബോട്ടണി വകുപ്പിൽ ഗ്രാഡുവേറ്റ് ഫീൽഡ് അസ്സിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. 60 ശതമാനം മാർക്കോടെ ബോട്ടണിയിലോ അഗ്രികൾചറിലോ ബി.എസ്.സിയുള്ളവർക്ക് അപേക്ഷിക്കാം. 2018 ജനുവരി 1ന് 36...
ഇൻഫർമേഷൻ കേരള മിഷനിൽ അവസരം
തദ്ദേശ സ്വയംഭരണവകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇൻഫർമേഷൻ കേരളാ മിഷനിൽ വിവിധ തസ്തികകളിലെ 8 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.സീനിയർ ഡേറ്റാബേസ് എക്സ്പെർറ്റ്, ജൂനിയർ ഡേറ്റാബേസ് എക്സ്പെർറ്റ്, സീനിയർ ഡെവലപ്പർ, ഡെവലപ്പർ മൊബൈൽ ആപ്പ്...
ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 250 ഒഴിവുകൾ
ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലെ 250 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫിറ്റർ, ടർണർ, മെഷിനിസ്റ്, ഷീറ്റ് മെറ്റൽ വർക്കർ, ഇലക്ട്രിഷ്യൻ, മെക്കാനിക്ക്, മോട്ടോർ മെക്കാനിക്ക്, ഇലക്ട്രോണിക്ക് മെക്കാനിക്ക്, വെൽഡർ, പ്ലംബർ,...
കുഫോസിൽ ലാബ് അസിസ്റ്റന്റ്
കൊച്ചി പനങ്ങാട് ആസ്ഥാനമായ കേരളാ ഫിഷറീസ് - സമുദ്ര പഠന സർവകലാശാലയിൽ ലാബ് അസ്സിസ്റ്റന്റിന്റെ 8 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
www.kufos.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ്...