Tag: VACANCY
അധ്യാപകരെ ആവശ്യമുണ്ട്
ബന്തിയോട് മംഗൽപാടി ശിഹാബ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് ബി.എ, ടി.ടി.സി, ബി.എസ്.സി, ബി.എഡ്, എൻ.ടി.ടി.സി യോഗ്യതയുള്ള അധ്യാപകരെ ആവശ്യമുണ്ട്. ലൈബ്രേറിയൻ, ഡ്രോയിങ്, ക്രാഫ്റ്റ് ടീച്ചേഴ്സ്, വാർഡൻ എന്നീ വിഭാഗങ്ങളിലും ഒഴിവുകളുണ്ട്. ഹൈസ്കൂൾ, പ്രൈമറി,...
അണ്ടർ ഗ്രാജ്വേറ്റ് അസോസിയേറ്റ്ഷിപ്പ്
സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് കൊൽക്കത്ത അണ്ടർ ഗ്രാജ്വേറ്റ് അസോസിയേറ്റ്ഷിപ്പ് ഇൻ ഫിസിക്സ് ആൻഡ് ബയോഫിസിക്കൽ സയൻസിലേക്ക് അപേക്ഷിക്കാം. 2017-ൽ പ്രവേശനം നേടിയ മൂന്നുവർഷ ബി. എസ് സി വിദ്യാർത്ഥികൾക്കാണ് അവസരം....
സെൻട്രൽ റെയിൽവേയിൽ 78 ഡാറ്റാ എൻട്രി ഓപ്പറേറ്റർ
മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, എക്സിക്യൂട്ടീവ് അസിസ്റ്റൻറ്, ഡിജിറ്റൽ ഓഫീസ് അസിസ്റ്റൻറ്, തസ്തികയിലെ 78 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി...
കൗണ്‍സിലര്‍ ഒഴിവ്
കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ തുമ്പമണ്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിറ്റിസി യൂണിറ്റില്‍ ഒഴിവുള്ള കൗണ്‍സിലര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എംഎസ്ഡബ്ല്യു പാസായവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഈ മാസം...
അണ്ടർ ഗ്രാജ്വേറ്റ് അസോസിയേറ്റ്ഷിപ്പ്
സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് കൊൽക്കത്ത അണ്ടർ ഗ്രാജ്വേറ്റ് അസോസിയേറ്റ്ഷിപ്പ് ഇൻ ഫിസിക്സ് ആൻഡ് ബയോഫിസിക്കൽ സയൻസിലേക്ക് അപേക്ഷിക്കാം. 2017-ൽ പ്രവേശനം നേടിയ മൂന്നുവർഷ ബി. എസ് സി വിദ്യാർത്ഥികൾക്കാണ് അവസരം....
സമഗ്ര ശിക്ഷ കേരളം കൂടിക്കാഴ്ച
സമഗ്ര ശിക്ഷ കേരളം ഒറ്റപ്പാലം ബി.ആര്‍.സിയുടെ കീഴിലെ അനങ്ങനടി ഓട്ടിസം സെന്‍ററിലേക്ക് ആയ(ഒരു ഒഴിവിലേക്ക്) നിയമനത്തിന് കൂടികാഴ്ച. യോഗ്യരായവര്‍ ഡിസംബര്‍ 26 ന് രാവിലെ 10 ന് അനങ്ങനടി പഞ്ചായത്തില്‍ നടക്കുന്ന കൂടികാഴ്ചയ്ക്ക്...
ഭവന നിര്‍മ്മാണ ബോര്‍ഡ് വാര്‍ഡന്‍ നിയമനം
ഭവന നിര്‍മ്മാണ ബോര്‍ഡ് കോട്ടയം ഡിവിഷന്റെ ഗാന്ധിനഗര്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ വാര്‍ഡന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. രാത്രിയും പകലും ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍...
ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ്
പട്ടികജാതി വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയായ ഇ-ഗ്രാന്റ്‌സ് സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി എല്ലാ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കുളുകളിലേയും കോളജു കളിലേയും പ്രൊഫഷണല്‍ കോളജുകളിലേയും അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ സ്ഥാപന മേധാവികള്‍...
ഡോക്ടര്‍, ഫാര്‍മസിസ്റ്റ് ഒഴിവ്
താനാളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇവനിംഗ് ഒ.പി നടത്തുന്നതിനായി ഡോക്ടറേയും ഫാര്‍മസിസ്റ്റിനേയും നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജനുവരി മൂന്നിന് രാവിലെ 11 ന് താനാളൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജറാകണം.
ഇന്ത്യന്‍ വ്യോമസേനയില്‍ സൈനികരാകാന്‍ അവസരം
ഇന്ത്യന്‍ വ്യോമസേനയില്‍ എയര്‍മാന്‍ തസ്തികയില്‍ ഗ്രൂപ്പ് എക്‌സ്, വൈ ട്രേഡുകളില്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് പ്ലസ് ടു, ത്രിവത്സര ഡിപ്ലോമ, തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ 1999 ജനുവരി ഒന്നിനും 2003 ജനുവരി ഒന്നിനും ഇടയില്‍...