Tag: VACANCY
അക്രഡിറ്റഡ് എൻജിനീയർ നിയമനം
ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയറുടെ നിലവിലുള്ള ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ബി.ടെക്, സിവിൽ/അഗ്രികൾച്ചർ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത, പ്രവർത്തി...
കേരള വനഗവേഷണ സ്ഥാപനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ
കേരള വനഗവേഷണ സ്ഥാപനത്തിൽ ഡിസംബർ ഒന്ന് മുതൽ 2019 മെയ് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ പ്രിപ്പറേഷൻ ഓഫ് എ ഹാൻഡ്ബുക്ക് ഓൺ വൂഡി പ്ലാന്റ്‌സ് എന്റമിക് ടു കേരളയിൽ...
കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എജുക്കേഷനിൽ 6 ഒഴിവുകൾ.
കാലിക്കറ്റ് സർവകലാശാലയുടെ ഫിസിക്കൽ എജുക്കേഷൻ വകുപ്പിൽ സ്വിമ്മിങ് ട്രെയിനർ, സ്വീപ്പർ, പ്ളാൻറ് ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം എല്ലാ തസ്‌തികകളിലേക്കും 2018 ജനുവരി 1നു 36 കവിയരുത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി...
ആയുർവേദ കോളേജിൽ ടെക്‌നീഷ്യൻ: ഇന്റർവ്യൂ 11ന്
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ടെക്‌നീഷ്യനെ (ബയോടെക്‌നോളജി) താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 11ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.എസ്‌സി/ ബി.എസ്‌സി ബയോടെക്‌നോളജിയും ടിഷ്യൂകൾച്ചർ മേഖലയിൽ...
റേഡിയോഗ്രാഫര്‍ നിയമനം
ജില്ലാ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ കരാര്‍/ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ് ടു സയന്‍സ് പാസായവരും ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി രണ്ടു വര്‍ഷത്തെ കോഴ്സ് പാസായവരും...
ഇന്റഗ്രേറ്റഡ് കെയർ സെന്റർ വാക്ക്-ഇൻ-ഇന്റർവ്യൂ 20ന്
മഹിള സമഖ്യ മുഖേന തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് മുഴുവൻ സമയ റസിഡന്റ് വാർഡൻ, സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കുക്ക്, കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കും തിരുവനന്തപുരം ജില്ലയിൽ...
നാഷണൽ ഹൈവേ അതോറിറ്റി 70 അവസരം
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഫിനാൻസ് വിഭാഗത്തിൽ പ്രൊഫസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിൽ രണ്ടുവർഷത്തേക്കാണ് നിയമനം. അപേക്ഷകരുടെ യോഗ്യത കോമേഴ്സ്/ അക്കൗണ്ട്സ് ബിരുദം അല്ലെങ്കിൽ ഐസിഎഐ /ഐസിഎഐ ഫിനാൻസ്. അപേക്ഷകരുടെ...
ആയുർവേദകോളജിൽ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകൻ; താൽക്കാലിക നിയമനം
ആയുർവേദ കോളജിൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ...
കെ മാറ്റ് കേരള: 2019 ജനുവരി 31 വരെ അപേക്ഷിക്കാം
കേരളത്തിലെ എം.ബി.എ പ്രവേശനത്തിനായുള്ള കെ മാറ്റ് കേരള പരീക്ഷ ഫെബ്രുവരി 17ന് നടത്തും. കുസാറ്റിന്റെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ.
അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും kmatkerala.in സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട...
ടീച്ചിങ്, ഗ്രാഫിക് ഡിസൈനിങ്, മാര്‍ക്കറ്റിംഗ് മേഖലകളില്‍ അവസരം
കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിന്റെ ഭാഗമായുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നാളെ (05/12) രാവിലെ 10:30 നു അഭിമുഖം നടക്കും. ഡിപ്ലോമ, ഗ്രാഫിക് ഡിസൈനിങ്, ബിരുദം (ബി.കോം, ബി.ബി.എ, ബി.എ, ബി-ടെക്, ബി.സി.എ, ബി.എഡ്),...