Tag: VACANCY
കൊങ്കൺ റെയിൽവേ 37 ഒഴിവുകൾ
പൊതുമേഖലാ സ്ഥാപനമായ കൊങ്കൺ റെയിൽവേ കോർപറേഷൻ ജമ്മു & കശ്മീരിലെ പ്രോജെക്ടിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്/ഇലട്രിക്കൽ, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്/ഇലട്രിക്കൽ, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്/സിഗ്നൽ & ടെലികമ്യൂണിക്കേഷൻ, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്/സിഗ്നൽ &...
കുസാറ്റിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്‌നീഷ്യൻ ഒഴിവുകൾ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ബയോടെക്നോളജി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്‌നീഷ്യൻ തസ്തികകളിൽ രണ്ടു ഒഴിവുണ്ട്. അഡ്വാൻസ് സെന്റർ ഫോർ Atmospheric Radar research (ACARR)ൽ ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്) തസ്‌തികയിൽ ഒരു...
മുടങ്ങിപ്പോയ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം.
വിവിധ കാരണങ്ങൾ മൂലം 01/01/1998 മുതൽ 31/10/2018 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ പോയവർക്ക്, അവരുടെ പഴയ സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് തന്നെ രജിസ്‌ട്രേഷൻ പുതുക്കുവാൻ 15/11/2018 മുതൽ 31/12/2018 വരെ...
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍ ആകാം
കൊച്ചി: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനായി ഫോട്ടോ കവറേജ് നടത്തുന്നതിന് കരാറടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. താലൂക്കുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായി അഞ്ച് പേര്‍ അടങ്ങുന്ന പാനലാണ് തയ്യാറാക്കുന്നത്. 2018നവംബര്‍ 14 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷിക്കണം. കരാര്‍...
TELK ൽ ഗ്രേഡ് III ഓപ്പറേറ്റർ ട്രെയിനികളുടെ ഒഴിവ്. ഇപ്പോൾ അപേക്ഷിക്കാം
കേരളം ഗവൺമെന്റിൻെറയും NTPC ലിമിറ്റഡിന്റേയും സംയുകത സ്ഥാപനമായ Transformers and Electricals Kerala Limited (TELK) ലേക്ക് ഗ്രേഡ് III ഓപ്പറേറ്റർ ട്രെയിനികളുടെ ഒഴിവ്. ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കു ഓൺലൈൻ...
ഡി. ആർ. ഡി. ഒ. യിൽ ഒഴിവുകൾ
ഡിഫെൻസ് റിസേർച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ ഹൈദരാബാദ് |സെക്കന്തരാബാദിലും റിസേർച് ഫെല്ലോയുടെ 12 വേക്കൻസികൾ ആണുള്ളത്.
അപേക്ഷിക്കാൻ ഉള്ള അടിസ്ഥാനയോഗ്യത ബി.ടെക്/ബി.ഇ ആണ്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 23 / 11 /2018 നു മുൻപ് അപേക്ഷിക്കേണ്ടതാണ്. അപേക്ഷ ഫോമും...
തിരുവനന്തപുരം ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ ഒഴിവുകൾ.
തിരുവനന്തപുരം നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട്, ബയോടെക്നോളജി വിഭാഗത്തിൽ റിസർച്ച് അസ്സോസിയേറ്റ്, ട്രൈനീഷിപ്സ് ഇൻ ബയോഇൻഫോർമാറ്റിക്സ്, സ്റ്റുഡണ്ട്ഷിപ്സ് ഇൻ ബയോഇൻഫോർമാറ്റിക്സ് എന്നീ വിഭാഗത്തിൽ ആണ് ആവശ്യം ഉള്ളത്.
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ 15 / 11 /...
ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ്.
ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ 55 ഒഴിവുകൾ. SC/ST/OBC (NIL)& pwd വിഭാഗത്തിൽ ഉള്ളവർക്കാണ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
താല്പര്യമുള്ളതും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ 21st November 2018 നു മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്കു www.gailonline.com എന്ന വെബ്‌സൈറ്റിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 47 ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഫ്രഷേഴ്‌സ് നെയും എക്സ്പീരിയന്സ്ഡ് ആയിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് . വിവിധ തസ്‌തികളിലായി 47 ഒഴിവുകളാണ് നിലവിൽ ഉള്ളത്.
22/11/2018 വരെയാണ് അപേക്ഷിക്കണ്ട അവസാന ദിവസം . അപ്ലിക്കേഷൻ ഫോമും കൂടുതൽ വിവരങ്ങളും...
കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയിൽ ഒഴിവുകൾ
കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയിൽ വിവിധ തസ്റ്റികകളിലേക്ക് അപേക്ഷ ക്ഷണിച്ചു . താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ 15.11.2018 വൈകുന്നേരം 5 മണിക്ക് മുൻപ് രജിസ്റ്റർ ചയ്യണ്ടതാണ്. അപ്ലിക്കേഷൻ ഫോമും കൂടുതൽ വിവരങ്ങളും www.ksacs.kerala.gov.in എന്ന...