Home Tags VACANCY

Tag: VACANCY

Junior Software Engineer at Zoondia

The Trivandrum Technopark company, Zoondia Software Private Limited is hiring Junior Software Engineer trainee. Freshers with ability to learn and implement new technologies quickly...

Subject Matter Expert at Animations Media

Animations Media at Technopark has got 4 openings as Subject Matter Expert (Science / Mathematics / Social Science ). 2 vacancies are for Physics...

എൻ.എസ്.ഐ.സിയിൽ പ്രത്യേക റിക്രൂട്മെന്റ്

നാഷണൽ സ്മാൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ എസ്.സി. /എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക റിക്രൂട്മെന്റ് നടത്തുന്നു. 2 ജനറൽ മാനേജർ (ബിസിനസ്സ് ഡെവലപ്മെന്റ്), 4 ഡെപ്യുട്ടി ജനറൽ മാനേജർ (ബിസിനസ്സ് ഡെവലപ്മെന്റ് / ലോ...

കൊല്ലം ഔഷധിയിൽ 26 ഒഴിവുകൾ

കൊല്ലം പത്തനാപുരത്തെ ഔഷധി വിതരണ കേന്ദ്രത്തിലെ 26 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 ഷിഫ്റ്റ് ഓപ്പറേറ്റർ (പുരുഷന്മാർ), 20 അപ്രന്റീസ് എന്നിങ്ങനെയാണ് തസ്തികകളും ഒഴിവുകളും. 18 മുതൽ 41 വരെ വയസ്സ് പ്രായമുള്ളവർക്ക്...

എബന്‍ ടെലികോമില്‍ 36 ഒഴിവുകള്‍

ദക്ഷിണേന്ത്യയിലെ എറ്റവും വലിയ കോള്‍ സെന്ററായ എബന്‍ ടെലികോമില്‍ ഒഴിവുകളുണ്ട്. കസ്റ്റമര്‍ റിലേഷന്‍സ് ഓഫീസറുടെ 30 ഒഴിവുകളും ടീം ലീഡര്‍മാരുടെ 3 ഒഴിവുകളും ട്രയിനര്‍മാരുടെ രണ്ടും എച്ച്.ആര്‍. അസ്സിസ്റ്റന്റിന്റെ ഒരു ഒഴിവുമാണ് ഉളളത്. കൊച്ചിയിലേക്കും...

തിരുവനന്തപുരം ശ്രീചിത്രയിൽ കോസ്റ്റ് കൺസൾട്ടന്റ്

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്‌ ആൻഡ് ടെക്‌നോളജിയിൽ കോസ്റ്റ് കൺസൾട്ടന്റിന്റെ ഒരൊഴിവുണ്ട്. ICAI കോസ്റ്റ് അൽകൗണ്ടൻറ്, കോസ്റ്റ് അനാലിസിസ് ആൻഡ് ഇമ്പ്ലിമെന്റേഷൻ എന്നിവയിൽ 10 വർഷത്തെ പ്രവൃത്തി പരിചയം...

കൊച്ചി കപ്പൽശാലയിൽ വാർഡൻ

കൊച്ചി കപ്പൽശാലയിൽ METI ഹോസ്റ്റൽ സൂപ്രണ്ട് / വാർഡൻ തസ്തികയിൽ ഒരൊഴിവുണ്ട്. കരാർ നിയമനമാണ്. വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. ഇന്ഗ്ലീഷും ഹിന്ദിയും അറിഞ്ഞിരിക്കണം. 2018 സെപ്തംബർ 27നു 58 വയസ്സ് കവിയരുത്. അപേക്ഷാ ഫോറം...

എൻ.പി.സി.ഐ.എല്ലിൽ 27 ഒഴിവുകൾ 

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 27 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ലീഡിങ് ഫയർമാൻ, ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ കം ഫയർമാൻ, അസിസ്റ്റന്റ്, സ്റ്റെനോ തസ്തികകളിലാണ് ഒഴിവുകൾ. www.npclcareers.co.in...

രാഷ്ട്രീയ ഇസ്പത് നിഗമിൽ അവസരങ്ങൾ തുറന്ന് ഗേറ്റ് 2019

കേന്ദ്ര പൊതുമേഖലാ നവര്തന കമ്പനിയായ രാഷ്ട്രീയ  ഇസ്പത് നിഗം ലിമിറ്റഡിൽ മാനേജ്‌മന്റ് ട്രെയ്നിമാരുടെ ഒഴിവുണ്ട്. 2019ൽ നടക്കാനിരിക്കുന്ന ഗേറ്റ് പരീക്ഷയിലെ വിജയികൾക്കാണ് അവസരം. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, മെറ്റലർജി തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവ്. ഈ...

ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലിനിക്കൽ ലാബ് ടെക്നിഷ്യൻ

തിരുവനന്തപുരം പൂജപ്പുരയിലെ നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സ്റ്റൈൽ റിലേറ്റഡ് ഡിസോർഡേഴ്സിൽ ലാബ് ടെക്നിഷ്യൻ (ക്ലിനിക്കൽ) തസ്തികയിൽ 2 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒഴിവുകളിൽ ഒരെണ്ണം ഭിന്നശേഷിക്കാരിലെ ബധിതർക്കുള്ളവർക്കാണ്. പ്ലസ് ടു...
Advertisement

Also Read

More Read

Advertisement