Tag: XPERTISE
വിദ്യാർത്ഥികൾ പാലിക്കേണ്ട ഇമെയിൽ മര്യാദകൾ: ഭാഗം 1
Mohammed Ramees
MVP at Microsoft | Founder & Community Leader at Microsoft Developer Community Kerala | Former Technology Innovation Fellow at Kerala Startup Mission.
ശരിയായ ഇമെയിൽ വിലാസം...
CRY for PERFORMANCE: the Way to Do Your Work with Pleasure;...
Thomas Zachariah
Life Skills & English Language Coach @ BICS | Public Speaking-CRM-Placement Expert | Pep Talker | Corporate Trainer. E-mail: [email protected]
Yes, you are assessed in your...
നിങ്ങളുടെ തൊഴിലില്‍ സംതൃപ്തരാണോ?
RAVI MOHAN
Editor-in-Chief
എന്‍റെ അനുഭവത്തില്‍ നമ്മളില്‍ ബഹുഭൂരിപക്ഷവും സ്വന്തം തൊഴിലില്‍ പൂര്‍ണ്ണ തൃപ്തരല്ല. മിക്കവാറും ആളുകള്‍ തങ്ങളുടെ തൊഴിലും അതിന്‍റെ സാഹചര്യങ്ങളുമായി ഒരു തരത്തില്‍ പൊരുത്തപ്പെട്ടു പോകുന്നു എന്ന് മാത്രം. ഇത് കേട്ട്, എല്ലാവരും ഈ...
ജോലി കണ്ടെത്താന്‍ ലിങ്ക്ഡ് ഇൻ സഹായിക്കും.
അഭിലാഷ് കൊച്ചുമൂലയിൽ
ഐ ടി വിദഗ്ധന്‍
വിവര സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടം എല്ലാ മേഖലയിലും വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികളും ഇന്ന് ഇതിന്‍റെ സഹായം ഒട്ടേറെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇഷ്ടപ്പെട്ട ജോലി, തന്‍റെ യോഗ്യതയ്ക്കനുസരിച്ച് എളുപ്പത്തില്‍ കണ്ടെത്താന്‍...
വിമർശനത്തിന്റെ തലത്തെക്കുറിച്ച് ധാരണ വേണം
ജോർജ്ജ് പുളിക്കൻ
ചിത്രം വിചിത്രം, ഏഷ്യാനെറ്റ് ന്യൂസ്
ഈ അടുത്ത കാലത്ത് ഇന്ത്യയിലെ പ്രശസ്ത മാധ്യമപ്രവർത്തകനായ സായ് നാഥിന്റെ അഭിമുഖം വായിച്ചു. അദ്ദേഹം ചോദിക്കുന്നത് 70 ശതമാനം കർഷകരുള്ള ഇന്ത്യയിൽ ആരാണ് ഒരു അഗ്രികൾച്ചറൽ ജേർണലിസ്റ്റ്...
ന്യൂസ്റൂമിലെ പ്രൊഡക്ഷൻ ചിന്തകൾ
ബി.ദിലീപ് കുമാർ
മുൻ എക്സിക്യൂട്ടീവ് എഡിറ്റര്‍, ഇന്ത്യാവിഷൻ
ഒരു ജേര്‍ണലിസ്റ്റാകാന്‍ യാതൊരു വിധ കുറുക്കുവഴിയുമില്ല. നിരീക്ഷണപാടവമാണ് ഒരു ജേര്‍ണലിസ്റ്റിന് -അത് റിപ്പോര്‍ട്ടറായിക്കോട്ടെ അല്ലെങ്കില്‍ അവതാരകര്‍ക്കായിക്കോട്ടെ -ഏറ്റവും അത്യാവശ്യം. റിപ്പോര്‍ട്ടര്‍മാരാണ് പ്രസ്തുത കാര്യത്തെപ്പറ്റി റിപ്പോര്‍ട്ട് നല്‍കുന്നതെങ്കിലും ആ...
വ്യക്തികളിലേക്കു ചുരുങ്ങുന്ന വാര്‍ത്താലോകം
എബി തരകന്‍
എഡിറ്റര്‍, ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍
ഒരു ജേര്‍ണലിസ്റ്റിന്റെ മനസ്സില്‍ എപ്പോഴും ഉണ്ടാകുന്ന ഒരു ചോദ്യമുണ്ട്: വായനക്കാര്‍ക്ക് ഇനി എന്ത് നല്‍കാന്‍ സാധിക്കും? പത്രമാധ്യമങ്ങളില്‍ ആണ് തൊഴില്‍ ചെയ്യുന്നതെങ്കില്‍ -ഒരു റിപ്പോര്‍ട്ടര്‍ ആകട്ടെ, എഡിറ്റര്‍...
മികച്ച ഫോട്ടോ ഉണ്ടാകുന്നത്
മഹേഷ് ഹരിലാല്‍
ഫോട്ടോ ജേര്‍ണലിസ്റ്റ് / പ്രൊഫഷണല്‍ ആര്‍ട്ട് ഫൊട്ടോഗ്രാഫര്‍
മൊബൈല്‍ ഫോണ്‍ വന്നതിനു ശേഷം എല്ലാവരും ഫൊട്ടോഗ്രാഫര്‍മാരാണ്. പക്ഷേ, മികച്ച ഫോട്ടോ ഉണ്ടാകുന്നത് ചുറ്റുമുള്ളത് പകര്‍ത്തുക എന്നതിലുപരി ഭാവനയും മനസ്സിലുള്ളത് പകര്‍ത്താന്‍ ക്യാമറ എങ്ങനെ...
കമ്പനി സെക്രട്ടറിയുടെ കരിയര്‍ സാദ്ധ്യതകള്‍
കൃപ സജു
സീനിയര്‍ അസോസിയേറ്റ് -സെക്രട്ടേറിയല്‍, യെസ്‌ജേ അസോസിയേറ്റ്‌സ്
കോമേഴ്‌സ് പഠിച്ചവര്‍ക്ക് കരിയര്‍ സാദ്ധ്യതകള്‍ കുറവാണോ? അക്കൗണ്ടന്റ് ആകാന്‍ മാത്രമാണൊ വിധി? അല്ല എന്നതാണ് ഉത്തരം. കുറഞ്ഞ ചെലവില്‍ പഠിക്കാവുന്ന കമ്പനി സെക്രട്ടറിഷിപ് പോലുള്ള കോഴ്‌സുകള്‍ക്ക്...
വിജയം എന്ന യാത്ര
മോന്‍സി വര്‍ഗ്ഗീസ്
അന്താരാഷ്ട്ര പരിശീലകന്‍ / പ്രഭാഷകന്‍
കെന്റക്കി ഫ്രൈഡ് ചിക്കനെന്ന് കേള്‍ക്കാത്തവരായി ആരും തന്നെ കാണില്ല. ലോകമെമ്പാടും നൂറില്‍പരം രാജ്യങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ഒരു ഭക്ഷ്യവിതരണ ശൃംഖലയാണിത്. ഇന്ന് കേരളത്തിലും കെ.എഫ്.സിയുടെ സ്വാധീനം വളര്‍ന്നുകൊണ്ടിരിക്കുന്നു....