പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ കല്പാക്കത്തുള്ള മദ്രാസ് അറ്റോമിക് പവർ സ്റ്റേഷനിൽ
അസിസ്റ്റന്റ് തസ്‌തികയിൽ 13 ഒഴിവുണ്ട്. വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം നവംബർ 27 നു www.npcilcareers.co.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധികരിക്കുന്നതാണ്. അപേക്ഷ ഓൺലൈനായി നവംബർ 27 മുതൽ ഡിസംബർ 14 വരെ സമർപ്പിക്കാം