കാസർകോട് ജില്ലയിലെ വിദ്യാനഗറിലുള്ള ചിന്മയ വിദ്യാലയയിലേക്ക് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോ ളജി, കംപ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, മല യാളം, സംസ്കൃതം, സോഷ്യൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ, ഡ്രോയിങ് തുടങ്ങിയ വിഷയങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. കെ.ജി. കോ ഓർഡിനേറ്ററെയും വേണം. കു ടുതൽ വിവരങ്ങൾക്ക് www.chinmayaksd.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here