തിരൂര്‍ തുടഞ്ചന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ കോളേജില്‍ ലൈബ്രറി ഇന്റേന്‍സിന്റെ  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. ബി.എല്‍.ഐ.എസ്.സി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം വഴിയാണ്തിരഞ്ഞെടുപ്പ്. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കായി ജൂലൈ 17ന് രാവിലെ 11ന് തിരൂര്‍ തുടഞ്ചന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ കോളേജില്‍ എത്തണം. 

Leave a Reply