തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അനസ്‌തേഷ്യോളജി, റേഡിയോ ഡയഗ്‌നോസിസ് പാലിയേറ്റീവ് മെഡിസിൻ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 16. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!