മലപ്പുറം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിലേക്ക് ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. അംഗീകൃത ഫിസിക്കൽ/ കെമിക്കൽ ലബോറട്ടറിയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സെര്ടിഫിക്കറ്റുകൾ സഹിതം അതാതു എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്കളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഡിസംബർ 24.

Leave a Reply