തൃശൂരിലും കൊടുങ്ങല്ലൂരിലുമായി പ്രവർത്തിക്കുന്ന റിലീഫ് മെഡിക്കൽസിലേക്കും  റിലീഫ് ജൂനിയർ ലേക്കും ഫാർമസിസ്റ്റ്, ഫാർമസി അസിസ്റ്റൻറ്, പർച്ചേസ് കോഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡെലിവറി ബോയ്സ്, ക്ലീനർ, ഷോറൂം മാനേജർ, ഫ്ലോർ മാനേജർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും 8593808884, 9633044888 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply