കോയമ്പത്തൂരിലെ ഐസിഎആർ കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ സബ്ജക്റ്റ് മാറ്റർ സ്പെഷ്യലിസ്റ്റിനെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വൈദ്യരെ സയൻസ് ആനിമൽ സയൻസ് എന്നിവയിൽ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിന് www.avinashailingamkvk.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.

Leave a Reply