കാസർഗോഡ് ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുള്ള അറ്റന്റര്‍ തസ്തികയിലെക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍സിയും ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറിയിലോ രജിസ്ട്രേഡ് ആയ ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍  മരുന്ന് എടുത്ത് കൊടുത്ത് മൂന്ന് വര്‍ഷത്തെ പരിചയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 19 നകം ബന്ധപ്പെട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

Leave a Reply