ഗോത്രബന്ധു പദ്ധതിയിൽ അധ്യാപകർ പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് പരിധിയിലുള്ള സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ ഗോത്രബന്ധു പദ്ധതിയിൽ മെന്റർ ടീച്ചർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടി ടി സി ബി എഡ് യോഗ്യതയുള്ള ഇരുള മുഡുഗ കുറുമ്പ എന്നീ വിഭാഗത്തിൽ പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ ജാതി സർട്ടിഫിക്കട്ടിൻെറപകർപ്പ് എന്നിവ സഹിതം പ്രോജക്റ്റ് ഓഫീസറുടെ ഓഫീസിലേക്ക് തപാലിൽ അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 04924 254382 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Home VACANCIES