ഇന്റർവ്യൂകളിൽ സ്‌റ്റാർ ആകാം
ഏതൊരു തൊഴിൽ മേഖലയിലെ അഭിമുഖത്തിലും നിങ്ങൾക്ക് 'സ്‌റ്റാർ' ആകണോ? എങ്കിൽ സ്‌റ്റാർ ടെക്‌നിക്ക് ഉപയോഗിക്കാം. ഇന്റർവ്യൂവിൽ നിങ്ങൾക്ക് ലഭിക്കുന്ന ഒരു ചോദ്യത്തിന് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് സ്‌റ്റാർ ടെക്‌നിക്കുകൊണ്ടു ഉദ്ദേശിക്കുന്നത്.
'സിറ്റുവേഷൻ', 'ടാസ്ക്ക്',...
പുതിയ തരംഗങ്ങളെ അറിയുക
ഇന്നത്തെ തൊഴിൽ മേഖലകൾ സ്‌പര്‍ദ്ധയുള്ളവയാണ്. നിങ്ങളുടെ ചുറ്റുമുള്ളവരും എല്ലാത്തിലും മികച്ചതാകാൻ ഒന്നിനൊന്ന് പരിശ്രമിക്കുന്നു. മത്സരം നിറഞ്ഞ ഈ ലോകത്ത് മറ്റു മത്സരാർത്ഥികളോടൊപ്പം പിടിച്ചുനിൽക്കണമെങ്കിൽ സാങ്കേതിക വ്യാവസായിക മാറ്റങ്ങളെക്കുറിച്ചും നൂതന തരംഗങ്ങളെപ്പറ്റിയും എപ്പോഴും 'അപ്ഡേറ്റഡ്'...
ചോദ്യം ചോദിക്കുക
ചോദ്യങ്ങൾ ചോദിക്കുന്നത് ഒരു മികച്ച വിദ്യാർത്ഥിയുടെ ലക്ഷണമാണ് എന്ന കേട്ടിട്ടില്ലേ? ചോദ്യം ചോദിക്കുവാനും ഉത്തരങ്ങൾ അന്വേഷിക്കുവാനുമുള്ള മനസ്സാണ് ഒരു വിദ്യാർത്ഥിക്ക് പ്രഥമമായി വേണ്ടത്. ചോദ്യം ചോദിക്കാനുള്ള മനസ്സ് ഒരു വിദ്യാർത്ഥിയുടെ പഠന മികവിനെ...
നല്ല ഉറക്കം ബുദ്ധിശക്തി വർദ്ധിപ്പിക്കും
ഉറക്കം ശരീരഘടനയുടെ അനിവാര്യ ഘടകമാണ്. ശരീരത്തിലെ കോശങ്ങൾക്ക് പുതുജീവൻ നൽകുവാനും ഉത്തേജന ശക്തി വർദ്ധിപ്പിക്കുവാനും നല്ല ഉറക്കം സഹായിക്കുന്നു. ശരിയായ അളവിലുള്ള ഉറക്കം പഠനമികവിനെ വർദ്ധിപ്പിക്കുന്നതുവഴി നിങ്ങളെ ദിവസം മുഴുവൻ ഉന്മേഷമുള്ളവരും ശ്രദ്ധാബോധമുള്ളവരും...
റെസ്യൂമെ തയ്യാറാക്കുമ്പോൾ
ഒരു ജോലിക്കായി അപേക്ഷിക്കുമ്പോൾ, കണ്ണുംപൂട്ടി റെസ്യൂമെ അയയ്ക്കുന്നതിന് മുമ്പേ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.
വിദ്യാഭ്യാസ യോഗ്യത, കഴിവുകള്‍, ജോലിപരിജ്ഞാനം എന്നിവയേക്കാള്‍ റെസ്യൂമെക്ക് ചില സന്ദർഭങ്ങളിൽ പ്രാധാന്യം ലഭിക്കാറുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ കൂട്ടി വെച്ചതുകൊണ്ടായില്ല. സ്വന്തം കഴിവുകളെയും...
സമയപരിധി പാലിച്ചിലെങ്കിൽ മല ചുമക്കാം
ഏതൊരു മേഖലയിലെ തൊഴിലിനും സമയപരിധികളുണ്ട്. മടി, മറ്റു തിരക്കുകൾ പോലുള്ള കാരണങ്ങൾകൊണ്ടു ചെയ്‌തുതീർക്കേണ്ട ജോലികൾ മറ്റൊരു സമയത്തേക്ക് മാറ്റിവെയ്‌ക്കേണ്ടതായിവരും. ഇങ്ങനെ നീട്ടിവെയ്‌ക്കുന്നതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ നിങ്ങൾക്ക് ഗുണം ചെയ്യുകയില്ല.
ഏറ്റെടുക്കുന്ന ജോലികൾ കൃത്യസമയത്തിനുള്ളിൽ പൂർത്തീകരിച്ച്...
ജീവിതത്തിനൊരു ടൈം ടേബിൾ
പരീക്ഷാ ചൂടിൽ വിദ്യാർത്ഥികൾ എപ്പോഴും പേടിക്കുന്ന ഒന്ന് സമയക്രമീകരണമാണ്. സമയത്തെ പേടിക്കേണ്ടതില്ല എന്നതാണ് ആദ്യം ചെയ്യേണ്ടത്. മിക്ക വിദ്യാർത്ഥികളും ചെയ്യേണ്ട പ്രധാന ജോലിയെ അവസാനത്തേക്കായി മാറ്റിവെക്കും. ഇതുമൂലം തങ്ങളുടെ വിലപ്പെട്ട സമയം കൊച്ചു...
കോഴ്‌സ് കഴിഞ്ഞാലും പഠിച്ചുകൊണ്ടേയിരിക്കുക
പഠനം ഒരിക്കലും അവസാനിക്കുന്നില്ല. ഒരു നല്ല വിദ്യാർത്ഥി/ ഉദ്യോഗസ്ഥൻ എല്ലായ്‌പ്പോഴും തന്റെ അറിവ് വികസിപ്പിക്കുന്നതിന് കൂടുതൽ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെയുള്ളവരായിരിക്കും പ്രവർത്തനമേഖലയിൽ മികച്ച വിജയം കരസ്‌ഥമാക്കുക; ഏത് മേഖലയിൽ ആയാലും. തങ്ങൾക്ക്...
സാങ്കേതികമല്ലാത്ത കഴിവുകളെ മെച്ചപ്പെടുത്താം
സാങ്കേതിക മേഖലയിലെ പരിജ്ഞാനത്തേക്കാൾ വലുതാണ് സാങ്കേതികമല്ലാത്ത നൈപുണ്യങ്ങൾ. ലോജിക്കൽ റീസണിംഗ് അഥവാ യുക്തിവിചാരം ഏതൊരു മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അനിവാര്യമാണ്. ഇന്റെർനെറ്റിൽ ലഭിക്കുന്ന ചോദ്യപേപ്പറുകളുടെ സഹായത്തോടെ യുക്തിവിചാര-അഭിരുചി പരീക്ഷകൾക്ക് തയാറെടുക്കാം. ഈ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ...
തത്ത്വമല്ല, വേണ്ടത് പ്രായോഗികം
എത്ര തന്നെ തത്ത്വം പഠിച്ചാലും പ്രാവർത്തികമായി ചെയ്‌തത് മനസ്സിലാക്കുന്നത് ഒന്നു വേറെ തന്നെയാണ്. പ്രായോഗികമായി അത്തരത്തിൽ ചെയ്യുന്നതിന് ടെക്‌നിക്കൽ - പ്രാക്റ്റിക്കൽ ക്ലാസ്സുകൾ മിസ്സ് ചെയ്യാതിരിക്കുക. രസതന്ത്രമായാലും എൻജിനീയറിങ്ങായാലും തിയറി എപ്പോഴും പ്രാക്റ്റിക്കൽ...






















