NEWS AND EVENTS

News and Events

Oorja Grand Challenge by IPTIF IIT Palakkad

IIT Palakkad’s IPTIF Launches “Oorja” Grand Challenge

IPTIF, the Technology Hub Foundation of IIT Palakkad, has launched the "Oorja" Grand Challenge to promote innovation, research and development in the energy sector. Students,...
Oorja Grand Challenge by IPTIF IIT Palakkad

“ഊർജ” ഗ്രാൻഡ് ചലഞ്ചുമായി ഐഐടി പാലക്കാട്

ഊർജ മേഖലയിലെ നൂതനാശയങ്ങളും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഐഐടി പാലക്കാടിന്റെ ടെക്നോളജി ഹബ് ഫൗണ്ടേഷനായ IPTIF "ഊർജ" ഗ്രാൻഡ് ചലഞ്ച് ആരംഭിച്ചു. വിദ്യാർത്ഥികൾക്കും, ഗവേഷകർക്കും, സംരംഭകർക്കും തങ്ങളുടെ ആശയങ്ങൾ രൂപീകരിക്കുന്നതിനും പ്രൊഡക്ടുകൾ വികസിപ്പിക്കുന്നതിനുമായി ടീമുകൾ...
Executive LLM @ NUALS

നുവാല്‍സില്‍ (NUALS) എക്‌സിക്യൂട്ടീവ് എല്‍എല്‍എം (Executive LLM) പ്രോഗ്രാമിന് അപേക്ഷിക്കാം

കൊച്ചിയിലെ നിയമ സര്‍വകലാശാലയായ നുവാല്‍സ് ആരംഭിക്കുന്ന എക്‌സിക്യൂട്ടീവ് എല്‍എല്‍എം പ്രോഗ്രാമിന് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. ആകെയുള്ള 15 സീറ്റില്‍ ന്യായാധിപര്‍, അഭിഭാഷകര്‍ എന്നിവര്‍ക്കായി 35 ശതമാനം വീതവും പൊതുമേഖലയിലുള്ള നിയമ ഉദ്യോഗസ്ഥര്‍ക്ക്...
BSc Nursing & Allied Health Science @ JIPMER

ജിപ്മറില്‍ ബി.എസ്‌സി. നഴ്‌സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകള്‍

പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍ - JIPMER) നാലുവര്‍ഷ ബി.എസ്‌സി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പ്രതിവര്‍ഷ അക്കാദമിക്/ട്യൂഷന്‍ ഫീസ് 1200 രൂപ. ബി.എസ്‌സി....
Industry Internship Programme Directorate of Industries and Commerce, Kerala

ബി.ടെക്, എം.ബി.എ.ക്കാർക്ക് വ്യവസായ-വാണിജ്യ വകുപ്പിൽ ഇന്റേൺഷിപ്: 1155 ഒഴിവുകൾ

കരാർ നിയമനം ഒരു വർഷത്തേക്ക് (1 Year Contract Appointment) യോഗ്യത: ബി.ടെക്/എം.ബി.എ (Qualification: B.Tech., MBA) പ്രായപരിധി 18-30 (Age Limit: 18 to 30) ഓൺലൈൻ അപേക്ഷ: ഫെബ്രുവരി...

എം.ബി.ബി.എസ്. പാഠ്യപദ്ധതി പരിഷ്കരിക്കുന്നു; ഓരോ എം.ബി.ബി.എസ്.വിദ്യാർഥിയും പഠനകാലയളവിൽ അഞ്ചു കുടുംബങ്ങളെ വീതം ദത്തെടുക്കണം

കുടുംബാധിഷ്ഠിത പ്രായോഗിക ചികിത്സാ പഠനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എം.ബി.ബി.എസ്. പാഠ്യപദ്ധതി പരിഷ്കരിക്കുന്നു. 'കുടുംബ ദത്ത് പദ്ധതി' അഥവാ 'ഫാമിലി അഡോപ്ഷൻ പ്രോഗ്രാം' (FAP) എന്ന പേരിലുള്ള ഇതിന്റെ കരട് ദേശീയ മെഡിക്കൽ...
E.K Nayanar Co-operative Professional Education scholarship

ഇ.കെ. നായനാര്‍ കോഓപ്പറേറ്റീവ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പ്

സംസ്ഥാന സഹകരണവകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ, പെരുമണ്‍, ആറന്‍മുള, പത്തനാപുരം, കിടങ്ങൂര്‍, പുന്നപ്ര, വടകര, തലശ്ശേരി, തൃക്കരിപ്പൂര്‍ എന്‍ജിനിയറിങ് കോളേജുകളില്‍ 2021- 22ലെ ഇ.കെ. നായനാര്‍ കോഓപ്പറേറ്റീവ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍...
Saree Not Compulsory for BEd Students

ബി. എഡ് വിദ്യാർത്ഥിനികൾക്ക് ഇനി സാരി നിർബന്ധമില്ല; സൗകര്യപ്രദമായ വസ്ത്രം ധരിക്കാം

ബി.എഡ് വിദ്യാർത്ഥിനികൾ അധ്യാപക പരിശീലനത്തിന് സാരി ധരിക്കണമെന്ന ട്രെയിനിങ് കോളേജുകളുടെ വാശി ഇനി നടക്കില്ല. അധ്യാപക പരിശീലന കാലയളവിൽ വിദ്യാർത്ഥിനികൾക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ചു ഹാജരാകുന്നതിന് അനുമതി നൽകി സംസ്ഥാന ഉന്നത വിദ്യാഭ്യാസ...
PG Diploma in Business Analytics IIM Calcutta

ഐഐഎം കൊൽക്കത്തയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലറ്റിക്‌സിന് അപേക്ഷിക്കാം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) കൊല്‍ക്കത്ത (IIM Calcutta), ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.) (ISI), ഖരഗ്പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ. ടി.) (IIT Kharagpur)എന്നിവ ചേര്‍ന്നു നടത്തുന്ന...
Space Elocution Competition ML Feat

ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ഇതാ പ്രസംഗ മത്സരം; പങ്കെടുക്കൂ

ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി നൗനെക്സ്റ്റ് സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിൽ പങ്കെടുക്കാനും ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കാനും അവസരം. ഈ വർഷത്തെ ലോക ബഹിരാകാശ വാരാഘോഷം വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ അറിവുകൾ പകരാനും അവരെ...
Advertisement

Also Read

More Read

Advertisement