കേരളത്തിലെ കോവിഡ് സ്ഥിതി രൂക്ഷം ; പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി
സെപ്റ്റംബർ 6 ന് ആരംഭിക്കാനിരുന്ന പ്ലസ് വണ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കോവിഡിന്റെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. കേരളത്തിലെ കൊവിഡ് സാഹചര്യം ഭീതിജനകമാണെന്ന് സുപ്രീം കോടതി അറിയിച്ചു.
സെപ്റ്റംബർ 13 വരെ...
കേരളത്തിൽ സ്കൂളുകൾ തുറക്കാൻ ആലോചിച്ച് സർക്കാർ
കേരളത്തിൽ സ്കൂളുകൾ തുറക്കാൻ ആലോചിക്കുന്നതായി വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കോവിഡ് 19 ന്റെ സാഹചര്യത്തിൽ രണ്ട് വർഷത്തോളമായി അടച്ചിട്ട സ്കൂളുകൾ ആണ് തുറക്കാൻ തീരുമാനിക്കുന്നത്. ഇതിന് വിദഗ്ദ സമിതിയെ നിയോഗിക്കുമെന്നും വിദ്യഭ്യാസ...
ഐ.ഐ.എം. മാനേജ്‌മെന്റ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) മാസ്റ്റേഴ്‌സ്/ഡോക്ടറല്‍ തല മാനേജ്‌മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) 2021 ന് സെപ്റ്റംബര്‍ 15 ന് വൈകീട്ട് അഞ്ചുവരെ iimcat.ac.in വഴി അപേക്ഷിക്കാം.
20...
കൊച്ചി നേവൽ ഷിപ് റിപ്പയർ യാഡിൽ അപ്രന്റിസ് ഒഴിവിലേക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി നേവൽ ബേസിന്റെ നേവൽ ഷിപ്പ് റിപ്പയർ യാർഡിലെ അപ്രന്റിസ് ട്രെയിനിങ് സ്കൂളിൽ അപ്രന്റിസിന്റെ 230 ഒഴിവിൽ ഒരു വർഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ 'എംപ്ലോയ്മെന്റ് ന്യൂസി'...
പ്ലസ് വണ്‍ ഏഴ് ജില്ലകളില്‍ 20 % അധിക സീറ്റ്
പ്ലസ് വണ്‍ പ്രവേശനത്തിന് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ച ഏഴു ജില്ലകളില്‍ 20 ശതമാനം അധിക സീറ്റ് അനുവദിക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു.
തിരുവന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ...
നിഫ്റ്റില്‍ ബി.ഡിസ്. പഠിക്കാം
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ (നിഫ്റ്റ്) വിവിധ ക്യാമ്പസുകളില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്) ലെ വിവിധ സ്‌പെഷ്യലൈസേഷനുകളിലായി കൈത്തൊഴിലുകാര്‍ക്കും അവരുടെ മക്കള്‍ക്കും നീക്കിവെച്ചിട്ടുള്ള 25 സീറ്റുകളിലേക്ക് അപേക്ഷിക്കാം. കണ്ണൂരില്‍ രണ്ട്...
സംസ്‌കൃത സർവകലാശാലയ്ക്ക് ‘നാക്’ എ പ്ലസ് അക്രഡിറ്റേഷൻ
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയ്ക്ക് നാഷണൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) 'എ പ്ലസ്' ലഭിച്ചു. പുതുക്കിയ നാക് അക്രഡിറ്റേഷൻ ഫ്രെയിം വർക്ക് പ്രകാരം 'എ പ്ലസ് ' ലഭിക്കുന്ന...
നൂതന കോഴ്‌സുകള്‍ പഠിക്കാന്‍ നോര്‍ക്ക സ്‌കോളര്‍ഷിപ്പ്
നോര്‍ക്ക റൂട്ട് സ്‌കോളര്‍ഷിപ്പോടെ ഐ സി ടി അക്കാദമി നടത്തുന്ന നൂതന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഏറെ തൊഴില്‍ സാധ്യതയുള്ള പുതുതലമുറ കോഴുസുകളായ റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, ഫുള്‍സ്റ്റാക്ക്...
കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകൾ: നേടാം, 20,000 രൂപ വരെ
കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിവിധ സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സൂചനകൾ മാത്രം നൽകുന്നു; വ്യവസ്ഥകൾ https://scholarships.gov.in എന്ന വെബ്സൈറ്റിൽ നിന്നു മനസ്സിലാക്കി അപേക്ഷിക്കുക.
സമർഥരായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായം : 12–ാം...
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസില്‍ ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കാം
കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ ക്യാമ്പസുകളില്‍ ഈ വര്‍ഷം ആരംഭിക്കുന്ന എയര്‍പോട്ട്/ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക്...