പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ഇന്ന് മുതല്‍
പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ചൊവ്വാഴ്ച്ച ആരംഭിക്കും. രാവിലെ 9.30 നാണ് പരീക്ഷ. ചോദ്യപേപ്പര്‍ ഒമ്പതിന് പോര്‍ട്ടല്‍ വഴി ലഭ്യമാക്കും. വിശദവിവരം സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. വീട്ടിലിരുന്നാണ് പരീക്ഷ എഴുതേണ്ടത്. പരീക്ഷ കഴിഞ്ഞ്...
ബനാറസ് ഹിന്ദു സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷിക്കാം
ബി എച്ച്യു വിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തരം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതിന് സർവ്വകലാശാല നടത്തുന്ന എൻട്രസ് പരീക്ഷയിൽ പങ്കെടുക്കേണ്ടതുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് -...
ഗേറ്റ് 2022 : ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു; പരീക്ഷ ഫെബ്രുവരി 5 മുതൽ
ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിങ് (ഗേറ്റ് 2022) പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ. 2022 ഫെബ്രുവരി 5, 6, 12, 13 തീതയികളിലാണ് ഗേറ്റ് പരീക്ഷ. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാൻ https://gate.iitkgp.ac.in/...
കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം
കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം. കാലിക്കറ്റ് സര്‍വകലാശാല യു.ജി പ്രവേശനത്തിനായി അപേക്ഷിച്ചവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ admission.uoc.ac.in സന്ദര്‍ശിച്ച് അലോട്ട്‌മെന്റ് പരിശോധിക്കാം.
പ്രവേശന പരീക്ഷയുള്ള കോഴ്‌സുകള്‍ ഒഴികെയുള്ളവയുടെ...
അണ്ണാ സർവകലാശാല : റീ- എക്സാമിനേഷൻ ഫലം പ്രസിദ്ധീകരിച്ചു
ഏപ്രിൽ-മെയ് മാസങ്ങളിലായി അണ്ണാ സർവകലാശാല നടത്തിയ റീ-എക്സാമിനേഷന്റെ ഫലം പ്രസിദ്ധീകരിച്ചു. അണ്ണാ സർവകലാശാലയുടെ കീഴിലുള്ള കോളോജുകളിൽ പഠിക്കുന്ന റെഗുലർ വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. ഇതിനായി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ coe1.annauniv.edu സന്ദർശിക്കുക.
റീ-എക്സാം ഫലം...
രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ പ്രവേശനം
കേന്ദ്ര സർക്കാറിന് കീഴിൽ തമിഴ്നാട് ശ്രീ പെരുമ്പത്തൂരിലുള്ള രാജീവ്ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെൻറ് (RGNIYD) 2021-22 വർഷം നടത്തുന്ന വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി ആഗസ്റ്റ് 30...
സ്റ്റൈപ്പൻഡോടെ ജനറൽ നഴ്‌സിങ് പഠനം: അപേക്ഷ സെപ്റ്റംബർ 14 വരെ
കേരളത്തിലെ ജനറൽ നഴ്‌സിങ് & മിഡ്‌വൈഫറി പ്രോഗ്രാം പ്രവേശനത്തിന് സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം. പ്രതിമാസം 700 രൂപ സ്റ്റൈപ്പൻഡ് കിട്ടും. കോഴ്സ് ദൈർഘ്യം 3 വർഷം. 6 മാസത്തെ ഇന്റേൺഷിപ്പിന് പ്രതിമാസം...
ഡല്‍ഹി സര്‍വകലാശാല ബിരുദ പ്രവേശനം: അവസാന തിയതി ആഗസ്റ്റ് 31
ഡല്‍ഹി സര്‍വകലാശാല ബിരുദ പ്രവേശനത്തിനായി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം നാഷണല്‍ ഏജന്‍സി നടത്തുന്ന പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. 12 പ്രോഗ്രാമുകള്‍ക്കാണ് പ്രവേശന പരീക്ഷ.
പ്രവേശന പരീക്ഷ മാര്‍ക്കും, യോഗ്യതാ...
വിദേശ പഠനത്തിന് എസ്.ബി.ഐ.യുടെ വിദ്യാഭ്യാസ വായ്പ
എസ്.ബി.ഐ. ഗ്ലോബൽ എഡ്-വാൻറേജ് പദ്ധതിയിലൂടെ വിദേശത്തെ കോളേജുകളിലും സർവകലാശാലകളിലും റഗുലർ കോഴ്സുകളിൽ പഠിക്കുന്നതിനായി ഏഴര ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നു. ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഡോക്ടറേറ്റ്...
കാലിക്കറ്റ് സർവകലാശാല ബിരുദ ഏകജാലകം: ഇന്ന് വൈകീട്ട് അഞ്ച് മണിവരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ ഓൺലൈൻ ഏകജാലക പ്രവേശനത്തിന് ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിവരെ അപേക്ഷിക്കാം. 1.20 ലക്ഷം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. 20 ശതമാനം സീറ്റുകൾ ആനുപാതികമായി വർധിക്കും.
സീറ്റുകൾ ആവശ്യമുള്ള...






















