എല്‍.എല്‍.എം പ്രവേശനത്തിന് കാലിക്കറ്റ് സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലയുടെ നിയമപഠനവകുപ്പില്‍ എല്‍.എല്‍.എം (സ്വാശ്രയം, 2 വര്‍ഷം) 2020-21 അധ്യയനവര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിജ്ഞാപനപ്രകാരം നിഷ്കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബർ ഏഴിന് വൈകീട്ട് 5 മണി വരെ അപേക്ഷ...
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിൽ സീറ്റൊഴിവ്
സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിച്ച പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എന്‍ട്രി ആന്റ് ഒഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക്...
എച്ച്.ഡി.സി ആന്റ്ഡ് ബി.എം പരീക്ഷ സെപ്റ്റംബർ 22 മുതൽ ആരംഭിക്കും
സംസ്ഥാന സഹകരണ യൂണിയന്റെ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന എച്ച്.ഡി.സി & ബി.എം ഒന്നും, രണ്ടും സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ ആരംഭിക്കും. ആഗസ്റ്റ് 27 വരെ പിഴ ഇല്ലാതെയും സെപ്റ്റംബർ...
വൊക്കേഷണൽ ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ: അപേക്ഷ തിയതി നീട്ടി
വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥിൾക്കുള്ള രണ്ടാം വർഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ആഗസ്റ്റ് 27 വരെ അപേക്ഷിക്കാം. ബന്ധപ്പെട്ട സ്‌കൂളിൽ വൈകിട്ട് മൂന്ന് വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
“Excellence In Phd Research Award” രണ്ട് മലയാളി വിദ്യാർത്ഥികൾക്ക്
ഐഐടി ബോംബെ 2018 - 20 വർഷത്തേക്ക് പ്രഖ്യാപിച്ച Excellence In Phd Research Award' നാണ് രണ്ട് മലയാളി വിദ്യാർത്ഥികൾ അർഹരായത്.
ഏറ്റവും മികച്ച ഗവേഷണ പ്രബന്ധങ്ങൾക്കാണ് അവാര്‍ഡ് നല്‍ക്കുന്നത്.
ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് വിഭാഗത്തിൽ കോഴിക്കോട് പേരാമ്പ്രയ്ക്കടുത്തു പാലേരി...
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഫ്ലിപ്‌കാര്‍ട്ട് ലീപ്
പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാര്‍ട്ട് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്‌ക്കാൻ ‘ഫ്ലിപ്കാർട്ട് ലീപ് എന്ന പേരില്‍ സ്റ്റാർട്ടപ് ആക്സിലറേറ്റർ’ പരിപാടി ആരംഭിച്ചു. പുതിയ സ്റ്റാർട്ടപ്പുകൾക്കും തുടങ്ങാനിരിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും പങ്കെടുക്കാം. ബിസിനസ് ആശയം, പദ്ധതി, ടീമിന്റെ...
ഹൈദരാബാദ് സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതൽ 26 വരെ
ഹൈദരാബാദ് കേന്ദ്രസർവകലാശാല വിവിധ ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ സെപ്റ്റംബർ 24 മുതൽ 26 വരെ നടത്തുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി...
PSC കായിക പരീക്ഷകൾ സെപ്തംബർ മുതൽ
കോവിഡിനെത്തുടർന്ന് മാറ്റിവെച്ച കായികപരീക്ഷകൾ സെപ്തംബർ മുതൽ PSC പുനരാരംഭിക്കും. ആരോഗ്യ വകുപ്പിൻ്റെ മേൽനോട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും പരീക്ഷകൾ നടത്തുന്നത്.
സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളജുകൾ സഹകരണ മേഖലയിൽ മാത്രം അനുവദിക്കും
സർക്കാർ മേഖലയിലും സഹകരണ മേഖലയിലും മാത്രമായിരിക്കും പുതിയ കോളജുകൾ തുടങ്ങാൻ അനുമതി നൽകുകയെന്ന് ഉന്നത ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവിൽ പറയുന്നു. എയ്ഡഡ് മേഖലയിൽ പുതിയ കോളജുകൾ തുടങ്ങുന്ന കാര്യം തൽക്കാലം പരിഗണിക്കുന്നില്ലെന്നും...
ലാപ്ടോപ്പ് വാങ്ങാൻ വിദ്യാർത്ഥികൾക്ക് വായ്പ്പ
സ്‌കൂൾ തലം മുതൽ ബിരുദ/ബിരുദാനന്തര/പ്രഫഷനൽ തലം വരെയുള്ള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് ലാപ്ടോപ് വാങ്ങുന്നതിന് പിന്നാക്ക വികസന കോർപറേഷൻ വായ്പ നൽകും. പ്രഫഷനൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഒരുലക്ഷം രൂപ വരെയും മറ്റ്...