NEWS AND EVENTS

News and Events

നല്ലൊരു നാളേക്കുവേണ്ടി ‘മാനിഷാദ’ – ശക്തൻ തമ്പുരാൻ കോളേജിന്റെ കലാസൃഷ്ടി ജനഹൃദയങ്ങൾ കീഴടക്കി.

കേരളാ പോലീസും തൃശൂർ സിറ്റി പോലീസും സംയുകതമായി തൃശൂർ തേക്കിൻകാട് മൈതാനത്തിൽ നടത്തിയ ബാലസുരക്ഷാ ബോധവൽക്കരണ ക്യാമ്പയിനായ 'കുഞ്ഞേ നിനക്കായ്' ൽ ശക്തൻ തമ്പുരാൻ കോളേജ് ഓഫ് മാത്തമാറ്റിക്സ് ആൻഡ് ആർട്സിലെ 50...

സിവിൽ സർവീസ്: ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഫീസ് റീഇംബേഴ്‌സ്‌മെന്റ്

അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനർ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്നവർക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്‌സ് ഫീസും,  ഹോസ്റ്റൽ ഫീസും റീ ഇംബേഴ്‌സ് ചെയ്യുന്ന...

നിർണായക മാറ്റങ്ങളോടെ ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാസായി

രാജ്യത്താകമാനം ഡോക്ടർമാരുടെ കടുത്ത പ്രതിഷേധത്തിനിടയിലും ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാർലമെൻറിൽ പാസായി. ബില്ലിലെ ശുപാർശ പ്രകാരം എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. മെഡിക്കൽ പിജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്...

നീറ്റ് യു.ജി. 2020: തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം..

മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) യു.ജി. 2020-ന് ഡിസംബര്‍ രണ്ട്‌ തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം. പെൻ, പേപ്പർ രീതിയിലാണ് പരീക്ഷ. എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

ജപ്പാനിലെ ഷിമാനെ സര്‍വകലാശാലയും കുസാറ്റും സംയോജിതമായി ഡിഗ്രി പ്രോഗ്രാമുകള്‍ ആരംഭിക്കും

ജപ്പാനിലെ ഷിമാനെ സര്‍വകലാശാലയും കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും (കുസാറ്റ്) സംയോജിതമായി 4 + 2 (കൊച്ചിയില്‍ 4 വര്‍ഷം, ഷിമാനില്‍ 2 വര്‍ഷം) ഡിഗ്രി പ്രോഗ്രാമുകള്‍ ആരംഭിക്കുമെന്ന് ഷിമാനെ...

UDEMY ൽ 360 രൂപക്ക് തൊഴിലധിഷ്ഠിത ഓൺലൈൻ കോഴ്സുകൾ പഠിക്കാനുള്ള സുവർണാവസരം

ഓൺലൈനിൽ വിവിധങ്ങളായ കോഴ്സുകൾ ചെയ്യാനായി ഒട്ടേറെ വെബ്സൈറ്റുകൾ ഇന്ന് നിലവിലുണ്ട്. പക്ഷെ, UDEMY എന്ന കമ്പനി ആണ് ഈ മേഖലയിലെ ഏറ്റവും മികച്ചതും പ്രശസ്തിയേറിയതും. UDEMY ൽ കോഴ്സുകൾ ചെയ്തിട്ട് അവർ നൽകുന്ന...

കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് സ​​​ര്‍വീ​​​സി​​​ലേ​​​ക്ക് ആ​​​ദ്യ വി​​​ജ്ഞാ​​​പ​​​നം പി​​​എ​​​സ്​​​സി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു

കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് സ​​​ര്‍വീ​​​സി​​​ലേ​​​ക്ക് യോ​​​ഗ്യ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ര്‍ഥി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ആ​​​ദ്യ കെ​​​എ​​​എ​​​സ് വി​​​ജ്ഞാ​​​പ​​​നം പി​​​എ​​​സ്​​​സി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ​​​റ്റ് തീ​​​യ​​​തി 2019 ന​​​വം​​​ബ​​​ര്‍ ഒ​​​ന്ന്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 2019 ഡി​​​സം​​​ബ​​​ര്‍ 4....

റീബൂട്ട് കേരളാ ഹാക്കത്തോൺ – അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി

ഉന്നത വിദ്യഭ്യാസ വകുപ്പും അസാപ്പും ചേർന്ന് സംഘടിപ്പിക്കുന്ന റീബൂട്ട് കേരളാ ഹാക്കത്തോൺ 2020 ന്റെ അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾക്ക് നവംബർ 30 വരെ ഓൺലൈൻ...

റീബൂട്ട് കേരള ഹാക്കത്തോൺ 2020 ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള റീബൂട്ട് കേരള ഹാക്കത്തോണിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരത്തുവെച്ചുനടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഉന്നതവിദ്യഭ്യാസ വകുപ്പ് മന്ത്രി ശ്രീ. കെ ടി ജലീൽ ഹാക്കത്തോണിന്റെ...

പ്രശ്ന പരിഹാരത്തിന് റീബൂട്ട് കേരള ഹാക്കത്തോൺ 2020

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും വിവിധ സർക്കാർ വകുപ്പുകളുടെയും, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്ന ഉദ്ദേശത്തോടു കൂടി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും “റീബൂട്ട്...
Advertisement

Also Read

More Read

Advertisement