NEWS AND EVENTS

News and Events

എം.ജിയിൽ ജൈവ സ്റ്റാര്‍ട്ടപ്പ്

സംസ്ഥാന സര്‍ക്കാരിൻറെ ഹരിതകേരളം, മഹാത്മാ ഗാന്ധി സര്‍വകലാശാല ജൈവം പദ്ധതികളുടെ ഭാഗമായി നവീനാശയങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സുവർണ്ണാവസരം. ഉല്പന്നമാക്കാന്‍ കഴിയുന്ന ആശയമോ സേവനമേഖലയില്‍ പ്രായോഗികമാക്കാവുന്ന ആശയമോ ഉള്ള കേരളത്തിലെ സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും...

എന്‍ജിനീയറിങ് പ്രവേശന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി

സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളേജുകളിലെ പ്രവേശന നടപടികളെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഡോ.ആര്‍.വി.ജി.മേനോന്‍ കണ്‍വീനറും കേപ് ഡയറക്ടര്‍ ഡോ.ആര്‍.ശശികുമാര്‍, തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.വി.ജിജി എന്നിവര്‍...

നവസംരംഭകര്‍ക്കായി മൾട്ടി പർപ്പസ്‌ ജോബ്‌ ക്ലബ്ബ്‌

സംരംഭകത്വത്തിലേക്ക് ചുവടുറപ്പിക്കുന്ന യുവാക്കള്‍ക്ക് ആശ്വാസമായി സ്വയംതൊഴിൽ വായ്പാ പദ്ധതി ‘മൾട്ടി പർപ്പസ്‌ ജോബ്‌ ക്ലബ്ബ്‌’. 2007 മുതൽ നടപ്പാക്കി വരുന്ന ഈ പദ്ധതി ഗ്രൂപ്പ്‌ സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ പ്രോത്സാഹനം നൽകുന്നു. വ്യവസായം, കച്ചവടം,...

അര്‍ദ്ധസൈനിക സേനകളില്‍ 61,000 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു

രാജ്യത്തെ അര്‍ദ്ധസൈനിക സേനകളില്‍ 61,000ഓളം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ആഭ്യന്തര സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇതിന്റെ വിശദാംശങ്ങളുള്ളത്. രാജ്യത്തെ 6 അര്‍ദ്ധസൈനിക വിഭാഗങ്ങളുടേതായി 2018...

പുസ്തകം പ്രസിദ്ധീകരിക്കാൻ 5 മിനിറ്റ്!!

അബ്ദുള്ള ബിൻ മുബാറക് പുസ്തകങ്ങൾ ആമസോണിൽ സ്വന്തമായി പ്രസിദ്ധീകരിക്കാം, വെറും 5 മിനിറ്റു കൊണ്ട്. മലയാളത്തിൽ തന്നെ പ്രസിദ്ധീകരിക്കാം. വെറുതെ പറയുന്നതല്ല. കിൻഡിൽ ഡയറക്ട് പബ്ലിഷിംഗ് (KDP) ഇപ്പൊ മലയാളം ഉൾപ്പെടെ 5 ഇന്ത്യൻ...

4 സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍

വടക്കന്‍ കേരളത്തിലെ 4 സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. 7 കോഴ്‌സുകളിലായി 118 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അദ്ധ്യയനവര്‍ഷം കൂടുതലായി പഠനാവസരം ലഭിക്കുക. അനുവദിക്കപ്പെട്ടതില്‍ ആറെണ്ണവും ബിരുദാനന്തര...

JEST 2019 Application From November 1

Joint Entrance Screening Test (JEST) 2019, an examination considered as a National Eligibility Test (NET), will be conducted on February 17, 2019. The online...

33 ശതമാനം കിട്ടിയാൽ സി.ബി.എസ്.ഇ. പത്താം ക്ലാസ് ജയിക്കും

അടുത്ത അദ്ധ്യയന വർഷം മുതൽ സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷ വിജയിക്കാൻ ഓരോ വിഷയത്തിലും തിയറിയിലും പ്രാക്ടിക്കലിലും കൂടി 33 ശതമാനം മാർക്കു നേടിയാൽ മതി. ഈ വർഷം തന്നെ പത്താം ക്ലാസ്...

പുരസ്‌കാര നിറവില്‍ കേരളം

ഇന്ത്യ സ്‌കില്‍സ് 2018 ദേശീയ മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 9 പുരസ്‌കാരങ്ങള്‍. ഡല്‍ഹിയില്‍ ഒക്ടോബര്‍ 2 മുതല്‍ 5 വരെ നടന്ന ഫൈനല്‍ മത്സരത്തിലാണ് കേരളം നേട്ടമുണ്ടാക്കിയത്. 2 സ്വര്‍ണ്ണം, 5...

Skill Training Bodies Merged: NCVT+NSDA=NCVET

The Union Cabinet has approved the merger of the existing regulatory institutions in the skills space -National Council for Vocational Training (NCVT) and the...
Advertisement

Also Read

More Read

Advertisement