എല്ലാം ന്യൂ ആയിടത്ത് ചില ന്യൂ ജെൻ കോഴ്സുകൾ
പുതുമ പരീക്ഷിക്കുന്ന പുതു തലമുറക്ക് പുതിയ കോഴ്സുകളെ കുറിച്ചുള്ള അറിവും പുതുമയുള്ളതാണ്.
കേരളത്തിലെ ക്യാംപസുകളിൽ ഏറ്റവും കൂടുതൽ ന്യൂ ജനറേഷൻ കോഴ്സുകൾ ഒരുമിച്ചുതുടങ്ങുന്ന വർഷമാണിത്. ചില വിഷയങ്ങൾ കേട്ടിട്ടുണ്ടെന്നല്ലാതെ, അവയുടെ ഉള്ളടക്കമോ സാധ്യതകളോ ഇപ്പോഴും...
മൃഗ സ്നേഹികൾക്കായി മൃഗ സംരക്ഷണ മേഖല
"എല്ലാവരും ഭൂമിയുടെ അവകാശികളാണ്" എന്ന് വൈക്കം മുഹമ്മദ് ബഷീർ പറയുമ്പോൾ മനുഷ്യനും മൃഗവുമല്ല ജീവനുള്ളവയെ ബഹുമാനിക്കണം എന്ന ആശയത്തിലേക്ക് നമ്മൾ എത്തിചേരുന്ന് കൂടിയുണ്ട്. മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്കും ഈ ഭൂമി അവകാശപെട്ടതാണ് എന്ന്...
അകമൊരുക്കി ആളാവാൻ- ഇന്റീരിയർ ഡിസൈനിങ്
വൃത്തിയുള്ള വീട്, വൃത്തിയുള്ള മുറി, അങ്ങനെ അലങ്കോലമല്ലാതെ കിടക്കുന്ന അകങ്ങൾക്കെല്ലാം നമ്മൾ നൽകുന്ന ഗുഡ് സർട്ടിഫിക്കറ്റുകൾ ഉണ്ട്.
വെറുതെ അടുക്കി പെറുക്കി വെക്കുന്നതിൽ അല്ല ഭംഗിയുള്ളത്, ഓരോന്നിന്റെ സ്ഥാനവും നിറവും അങ്ങനെ അങ്ങനെ എന്തൊക്കെ...
ഫലവത്തായി ഫാർമസിസ്റ്റ് പഠനം
രോഗ ശമനത്തിന് വൈദികനെന്ന പോലെ മരുന്നുകൾക്കും പ്രാധാന്യമുണ്ട്. അപ്പോൾ ആ മരുന്ന് കൃത്യമായി രോഗികളിൽ എത്തിക്കുന്ന മരുന്ന് വിദഗ്ദ്ധർക്കും അത്ര കണ്ട് പ്രാധാന്യമുണ്ട്.
ഇന്ന് കോവിഡ് 19 ന്റെ പ്രതിസന്ധിയിൽ സാധ്യതകളുടെ കാര്യത്തിൽ മുന്നിൽ...
യോഗയിലൂടെ നമ്മിലേക്ക്, കരിയറിന്റെ മുകളിലേക്ക്
"യോഗ ആത്മീയതയിലേക്കുള്ള യാത്രയാണ്, നമ്മിലൂടെ നമ്മിലേക്ക് എത്തിപ്പെടുന്നതിന്", ഭഗവത് ഗീതയിൽ യോഗ ആത്മീയതയുടെ വഴി തുറന്നിടുമ്പോൾ, ആ വഴി ഇഷ്ടപ്പെടാൻ അല്ലെങ്കിൽ പിന്തുടരാൻ നിങ്ങൾ യോഗ ശീലമാക്കിയവരാണോ ?
യോഗ മനസ്സിനെയും ശരീരത്തെയും ഊർജപ്പെടുത്തുന്ന...
ഇന്ത്യയിലെ പ്രധാനമന്ത്രിമാർ
1. ജവാഹർലാൽ നെഹ്‌റു
1947 ഓഗസ്റ്റ് 15 മുതൽ 1964 മെയ് 27 വരെ
ജവാഹർലാൽ നെഹ്‌റു ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി ആയിരുന്നു. ആധുനികവും മൂല്യാധിഷ്ഠിതവുമായ ജനാധിപത്യ രീതിയിൽ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച...
ലോകം ചുറ്റി മികച്ച ഭാവി
ഭൂമിയെന്ന ഗോളത്തെ കണ്ടാസ്വദിച്ച് മടങ്ങാനാണ് നാമെല്ലാം ഇവിടെ എത്തിയിരിക്കുന്നത്. ദുരിതവും ആഹ്ളാദവും അത്ഭുതവുമെല്ലാം അറിയണം. അന്വേഷിക്കണം. അടുത്ത തലമുറയ്ക്കായി കാഴ്ചകളെ കാത്തുസൂക്ഷിക്കണം. ഞാന്‍ അതാണ് ചെയ്യുന്നതും. - പ്രമുഖ യാത്രക്കാരനായ സന്തോഷ് ജോർജ്...
എക്കണോമിക്സിൽ ഉയരെ
"ഒരു വ്യക്തിയുടെ സമ്പത്ത് എന്നുള്ളത് അദ്ദേഹം തന്റെ അധ്വാനത്തിലൂടെ യാഥാര്‍ഥ്യമാക്കിയ മൂല്യമാണ്", ഖൽദൂൻ എന്ന വ്യക്തിയുടെ വരികളാണിവ. അധ്വാനം, ജീവിത രീതി, തൊഴിൽ തുടങ്ങിയ പലതിന്റെയും അടിസ്ഥാനമായി എത്തിപ്പെടുന്നത് സാമ്പത്തികം എന്നതിലേക്ക് തന്നെയാണ്.
എന്റെ...
ജ്യോതിയിൽ തെളിഞ്ഞ ജ്യോതി ശാസ്ത്രം
"നക്ഷത്രങ്ങളുടെ വിവിധ നിറങ്ങൾ ശ്രദ്ധിക്കാൻ ഞാൻ പഠിക്കുകയാണ്, ഇതിനകം തന്നെ പുതിയ ആസ്വാദനം തുടങ്ങി കഴിഞ്ഞു", പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ ആയ മരിയ മിച്ചെൽ പറഞ്ഞ വരികളാണിത്.
അതെ ജ്യോതി ശാസ്ത്രം പല തരത്തിലുള്ള ആസ്വാദനം...
സമുദ്ര വഴിയേ സാധ്യതകൾ
വ്യാപകമായ ചരക്ക് നീക്ക സംവിധാനങ്ങൾ ഉണ്ടെങ്കിലും സമുദ്ര വഴിയിലുള്ള ചരക്ക് കടത്തലിന് ഒരു കുറവും വന്നിട്ടില്ല എന്നതാണ്. അതുകൊണ്ട് തന്നെ കപ്പലുകളും മറ്റും വ്യാപകമായി സഞ്ചരിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഉയർന്ന ശമ്പളവും ഏവരെയും ആകർഷിക്കുന്ന...