Home PATHVIEW Page 23

PATHVIEW

Career Guidance

കയ്യിൽ ആശയമുണ്ടോ? ഒരു ലക്ഷം വരെ സമ്മാനം നേടാം

മികച്ച ആശയങ്ങൾ കൈവശമുള്ളർക്ക് സുവർണ്ണാവസരമായി സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ. ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (AICTE) നടത്തുന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൻ്റെ മൂന്നാം എഡിഷൻ ഈ വർഷം അരങ്ങേറുന്നു. കയ്യിൽ മികച്ച ആശയങ്ങളുള്ള...
ARIIA Ranking for Colleges in India by MHRD and AICTE

ഇന്നൊവേഷൻ്റെ മികവിൽ കോളേജുകൾക്കും ഇനി റാങ്ക് നേടാം

അബ്ദുള്ള ബിൻ മുബാറക് അക്കാദമിക്ക് നിലവാരം, അടിസ്ഥാന സൗകര്യം മുതലായവ കണക്കിലെടുത്തു കോളേജുകൾക്ക് സർക്കാർ സമിതികൾ നൽകുന്ന റാങ്കിങ്ങിന് പുറമെ വിദ്യാർത്ഥികൾക്കിടയിൽ ഇന്നൊവേഷന് നൽകുന്ന പ്രാധാന്യം കണക്കിലെടുത്തു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്ക് നൽകുന്ന ARIIA...

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്: അറിയേണ്ടതെല്ലാം

എന്താണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് അഥവാ കെ. എ. എസ്? ഈ പരീക്ഷയെഴുതാനുള്ള മിനിമം യോഗ്യത എന്താണ്? കെ. എ. എസ് പരീക്ഷയുടെ മാതൃക എന്തായിരിക്കും? എത്ര വയസ് പ്രായമുള്ളവർക്ക് ഈ പരീക്ഷയ്ക്ക്...

സംരംഭകനാകുന്നതിനുമുൻപ് സ്വയം ചോദിക്കുക 9 ചോദ്യങ്ങള്‍

സ്വന്തമായി ബിസിനസ് തുടങ്ങാന്‍ കാരണമെന്തെന്ന് ചോദിച്ചാല്‍ മിക്കവാറും സംരംഭകരുടെ മറുപടി ഒരേ പോലെയായിരിക്കും. “സ്വതന്ത്രമായ പ്രവര്‍ത്തനം, എനിക്ക് വേണ്ടി ജോലി ചെയ്യുന്നു, ഞാന്‍ തന്നെ എന്‍റെ ബോസ്!” ഒരു പരിധി വരെ ഉത്തരം ശരിയാണ്....

പാക്കേജിംഗ് ടെക്നോളജി പഠിക്കാം.

RAVI MOHAN Editor-in-Chief  ഷോപ്പിങ്ങിനായി ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയാല്‍ ആദ്യം നമ്മുടെ കണ്ണില്‍ പെടുന്നത് മനോഹരമായ പാക്കിംഗില്‍ ഡിസ്പ്ലേ ചെയ്തിട്ടുള്ള ഉത്പന്നങ്ങളാണ്. നമുക്കാവശ്യമുള്ള ഉത്പന്നം തെരഞ്ഞെടുക്കുമ്പോള്‍ അതിന്‍റെ തീരുമാനത്തെ ഏറ്റവും പ്രഥമമായി സ്വാധീനിക്കുന്നതും അതിന്‍റെ...

ഭക്ഷ്യ സംസ്കരണത്തിൽ ബിടെക്

രാജ്യത്തെ മാറിവരുന്ന ഭക്ഷണ സംസ്ക്കാര രീതികളും സാമൂഹിക-സാമ്പത്തിക-സാങ്കേതിക സാഹചര്യങ്ങളുടെ വൻതോതിലുള്ള മാറ്റങ്ങളും ഭക്ഷണ നിർമ്മാണ-സംസ്കരണ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഫുഡ് പ്രോസസ്സിംഗ് മേഖലയിൽ ഏതാണ്ട് 23 ശതമാനം വളർച്ചാ നിരക്കാണ്...

സർവീസ് അധിഷ്ഠിത കമ്പനികളും ഉത്പന്ന അധിഷ്ഠിത കമ്പനികളും

Mohammed Ramees  MVP at Microsoft | Founder & Community Leader at Microsoft Developer Community Kerala | Former Technology Innovation Fellow at Kerala Startup Mission.  ഒരു ജോലിക്കു ശ്രമിക്കുമ്പോൾ മാത്രമാണ്...

മിടുക്കര്‍ക്കായി സെയിൽസ് & മാർക്കറ്റിംഗ്

RAVI MOHAN Editor-in-Chief  ആഗോളവത്ക്കരണ - ഉദാരവത്ക്കരണ നയങ്ങൾ പ്രാബല്യത്തിൽ വന്നതിനു ശേഷം മുൻകാലങ്ങളെ അപേക്ഷിച്ച് ഒട്ടനേകം ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, വിവര സാങ്കേതിക വിദ്യയിലും മറ്റ് അനുബന്ധ സാങ്കേതിക വികാസങ്ങളുടെയും ഫലമായി...

കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാവുന്ന 5 ബിസിനസുകൾ

വലിയ ആശയങ്ങളുണ്ടായിട്ടും ബിസിനസ് ആരംഭിക്കുന്നതിന് മുടക്കു മുതലില്ലാതെ വിഷമിക്കുന്നവർ ഏറെയാണ്. കൈനിറയെ കാശുണ്ടായിട്ടും എന്ത് ബിസിനസ് തുടങ്ങുമെന്നറിയാത്തവരായും  അനേകരുണ്ട്. ബിസിനസിന് ആശയവും മുടക്കുമുതലും ആവശ്യമാണ്. രണ്ടിനും തുല്യ പ്രാധാന്യവും കൽപ്പിക്കണം. മുടക്കുമുതലില്ലാത്തതിനാൽ  ബിസിനസ് തുടങ്ങാൻ...

IELTS പഠിക്കാം.

ഒരു വ്യക്തിയുടെ ഇംഗ്ലീഷ് പരിജ്ഞാനം പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും അന്തര്‍ദ്ദേശീയ തലത്തില്‍ ഉപയോഗിക്കുന്ന പരീക്ഷയാണ് International English Language Testing System (IELTS). കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധര്‍ തയ്യാറാക്കിയ മൊഡ്യൂളുകൾ  ആധാരമാക്കിയുള്ള ഈ പരീക്ഷയുടെ...
Advertisement

Also Read

More Read

Advertisement