ഓ എൻ ജി സിയിൽ 785 എക്സിക്യൂട്ടീവ്

പൊതുമേഖലയിലെ മഹാരത്ന കമ്പനിയായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് എക്സിക്യൂട്ടീവ്കളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 785 ഒഴിവുകളാണ് ഉള്ളത്. എൻജിനീയറിംഗ് ജിയോ സയൻസ് എന്നീ മേഖലകളിലാണ് ഒഴിവുള്ളത്.  https://eapplicationonline.com/ONGCGT2019/View/Index.aspx എന്ന...

ജിയോളജിസ്റ്റ് 106 ഒഴിവുകൾ

ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ്റ്, ജിയോഫിസിസിസ്റ്റ്, കെമിസ്റ്റ് തസ്തികയിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ ജൂനിയർ ഹൈഡ്രോളജിസ്റ്റ് തസ്തികയിലും ആയി 106 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു....

കേന്ദ്രസേനകളിൽ 496 മെഡിക്കൽ ഓഫീസർ

ഐ.ടി.ബി.പി, ബി.എസ്.എഫ്, സി.ആർ.പി.എഫ്, എസ്.എസ്.ബി, അസം റൈഫിൾസ് എന്നീ കേന്ദ്ര പോലീസ് സേന കളിലേക്ക് സൂപ്പർ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്റ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ...

യു പി എസ് സി കമ്പൈൻഡ് മെഡിക്കൽ സർവീസസ് 965 ഒഴിവുകൾ

കേന്ദ്ര സർക്കാറിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലേക്ക് മെഡിക്കൽ ഓഫീസർമാരെ തിരഞ്ഞെടുക്കുന്ന കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് ആകെയുള്ള 965 ഒഴിവുകളിലേക്ക് മെയ് 6 വരെ അപേക്ഷിക്കാം. മെയ് 13...

ഐഡിബിഐ ബാങ്കിൽ അവസരം

ഐഡിബിഐ ബാങ്ക് അസിസ്റ്റൻറ് മാനേജർ, എക്സിക്യൂട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് മാനേജർ തസ്തികയിൽ 500 ഒഴിവുകളും എക്സിക്യൂട്ടീവ് തസ്തികയിൽ 300 ഒഴിവുകളുമാണ് ഉള്ളത്. എക്സിക്യൂട്ടീവ് തസ്തികയിലേക്കുള്ള പരീക്ഷ മെയ് 16നും അസിസ്റ്റൻറ്...

കൽപ്പാക്കം ആണവ ഗവേഷണ കേന്ദ്രത്തിൽ 130 അപ്രൻറീസ്

തമിഴ്നാട് കൽപാക്കത്തെ ഇന്ദിരാഗാന്ധി സെൻറർ ഫോർ ആറ്റോമിക് റിസർച്ചിൽ ട്രേഡ് അപ്രൻറീസുകളെ ആവശ്യമുണ്ട്. വിവിധ ട്രേഡ് കളിലായി 130 ഒഴിവുകളാണുള്ളത്. പത്താംക്ലാസ് വിജയിച്ചവർക്കും രണ്ട് വർഷത്തെ ഐടിഐ ഉള്ളവർക്കും അപേക്ഷിക്കാം. ഫിറ്റർ, ടർണർ,...

ഗസ്റ്റ് അധ്യാപക നിയമനം

വണ്ടൂര്‍ അംബേദ്കര്‍ കോളേജ് ഓഫ് ആര്‍ട്‌സ് & സയന്‍സ് കോളജില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോമേഴ്‌സ്, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക് വിഷയങ്ങളില്‍ ഏപ്രില്‍ 25 രാവിലെ 9:30 നും ഇംഗ്ലീഷ്,...
SBI

എസ് ബി ഐ യിൽ 2000 പ്രൊബേഷണറി ഓഫീസർ

പൊതുമേഖല ബാങ്കായ എസ് ബി ഐ യിൽ പ്രബേഷനറി ഓഫിസർ തസ്തികയിലെ 2000 ഒഴിവുകളിലേക്ക്  അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷയുടെയും ഗ്രൂപ്പ് ഡിസ്കഷൻറയും അഭിമുഖത്തിൻറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ജൂൺ 8 മുതൽ 16 വരെ...

എയർ ഇന്ത്യയിൽ 213 അവസരങ്ങൾ

എയർഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 213 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. മുംബൈ ഡൽഹി കേന്ദ്രങ്ങളിലാണ് അവസരങ്ങൾ മുംബൈയിൽ 205 ഒഴിവുകളും ഡൽഹിയിൽ 8 ഒഴിവുകളുമാണ്...

എച്ച് ഐ എൽഇൽ 35 അപ്രൻറീസ്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡിന്റെ മഹാരാഷ്ട്രയിലെ രാസായനിയിലുള്ള യൂണിറ്റിലേക്ക് അപ്രൻറീസുകളെ തെരഞ്ഞെടുക്കുന്നു. എട്ടു വിഷയങ്ങളിലായി 35 ഒഴിവുകളാണുള്ളത്. ഐടിഐ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.hil.gov.in എന്ന...
Advertisement

Also Read

More Read

Advertisement