എയർ ഇന്ത്യ എക്സ്പ്രസ്സിൽ മാനേജർ
എയർ ഇന്ത്യ എക്സ്പ്രസ്സിൽ വിവിധ തസ്തികകളിലെ ആറു ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ് ഡൽഹി-മുംബൈ കേന്ദ്രങ്ങളിലാണ് ഒഴിവ് എല്ലാ ഒഴിവുകളും ജനറൽ വിഭാഗത്തിലാണ്. ഓപ്പറേഷൻസ് സെക്രട്ടേറിയൽ ഡിപ്പാർട്ട്മെൻറ് കളിലാണ് അവസരം....
എൻ ടി ആർ ഓയിൽ മോട്ടോർ ട്രാൻസ്പോർട്ട് അസിസ്റ്റൻറ്
ന്യൂഡൽഹിയിലെ നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനിൽ മോട്ടോർ ട്രാൻസ്പോർട്ട് അസിസ്റ്റൻറ് തസ്തികയിലെ 3 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂവുകളെല്ലാം ജനറൽ വിഭാഗത്തിൽ ആണ്. യോഗ്യത പത്താം ക്ലാസ് വിജയം, ലൈറ്റ് ഹെവി മോട്ടോർ...
സോളാർ എനർജി കോർപറേഷനിൽ അവസരം
സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 8 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ അക്കൗണ്ട്സ് ഓഫീസറുടെ മൂന്നും ഡെപ്യൂട്ടി ജനറൽ മാനേജരുടെ രണ്ടും ഡെപ്യൂട്ടി ജനറൽ മാനേജർ, മാനേജർ, ജൂനിയർ അക്കൗണ്ടൻറ് തസ്തികകളിൽ...
HIL: മാനേജർ, എൻജിനീയർ, ഓഫീസർ
ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് അസിസ്റ്റൻറ് മാനേജർ, എൻജിനീയർ, ഓഫീസർ തസ്തികയിലെ ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. അസിസ്റ്റൻറ് മാനേജർ ഒഴിവ് കൊച്ചി ഉദ്യോഗമണ്ഡലിലും എൻജിനീയറുടെ ഒഴിവ് പഞ്ചാബിലെ ഭട്ടിൻഡ...
കെല്‍ട്രോണില്‍ ജോബ് ഓറിയന്റഡ് ട്രെയിനിംഗ്
ബി.ഇ/ബി.ടെക്, എം.സിഎ, ഡിഗ്രി വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികള്‍ക്കായി കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ നോളേജ് സെന്ററില്‍ സോഫറ്റ് വെയര്‍ - ഐ ടി പ്ലാറ്റ് ഫോമുകളില്‍ ജോബ് ഓറിയന്റഡ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു....
തൊഴിലവസരങ്ങളുമായി എംപ്ലോയബിലിറ്റി സെന്റര്‍
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 11 ന് രാവിലെ 10.30 മണിയ്ക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ബിസിനസ്സ് ഡവലപ്പ്മെന്റ് ഓഫീസര്‍ (യോഗ്യത : പ്ലസ് ടു), മാര്‍ക്കറ്റിംങ്ങ്/ഓഫീസ് അസിസ്റ്റന്റ്...
ഐ എച്ച് ആര്‍ ഡി സെമസ്റ്റര്‍ പരീക്ഷ
ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എഞ്ചിനീയറിംഗ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ്...
സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയുടെ ശാരീരിക അളവെടുപ്പ് നാളെമുതല്‍
പോലീസ് വകുപ്പില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയുടെ(657/2017) തെരഞ്ഞെടുപ്പിലേക്കുള്ള ശാരീരിക അളവെടുപ്പ് ഏപ്രില്‍ 10, 11, 12, 25, 26, 30 മെയ് മൂന്ന്, നാല് തീയതികളില്‍ നടക്കും. ജില്ലാ പി എസ്...
ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ്
എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍ ഏപ്രില്‍ എട്ടിന് ആരംഭിച്ച മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിലേക്കു എസ്.എസ്.എല്‍.സി വിജയിച്ച വിദ്യാര്‍ഥികളില്‍ നിന്ന്...
കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
നൂറണി ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ എം.എസ് ഓഫീസ്, ഡി.ടി.പി, ടാലി, ഡാറ്റാ എന്‍ട്രി, വേഡ് പ്രോസസിങ് എന്നീ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സ് കാലാവധി. എസ്.എസ്.എല്‍.സി.യാണ് അടിസ്ഥാനയോഗ്യത. ടാലി കോഴ്സിന്...























