എയർഇന്ത്യയിൽ 76 ക്യാബിൻ ക്രൂ ട്രെയിനി

എയർഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് ക്യാബിൻ ക്രൂ ട്രെയിനി തസ്തികയിലെ 76 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർനിയമനം ആണ്. പരിശീലന സമയത്ത് പ്രതിമാസം പതിനായിരം രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 36,630...

സിവില്‍ എക്‌സൈസ് ഓഫീസര്‍ കായികക്ഷമതാ പരീക്ഷ 19ന്

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (എന്‍സിഎ-ഒബിസി) (കാറ്റഗറി നമ്പര്‍ 307/16) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഈ മാസം 19ന് അടൂര്‍ വടക്കടത്തുകാവ് കെഎപി...

കോന്നി സിഎഫ്ആര്‍ഡിയുടെ അധീനതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ലക്ചറര്‍ ഒഴിവ്

കോന്നി സിഎഫ്ആര്‍ഡിയുടെ അധീനതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ഫുഡ് ടെക്‌നോളജി വിഷയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലക്ചററെ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 22. അപേക്ഷാ ഫോറവും...

ഭാരതീയ ചികിത്സാ വകുപ്പില്‍ വിവിധ ഒഴിവുകള്‍

ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ആയുഷ് മിഷന്റെ പദ്ധതിയില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍, തെറാപ്പിസ്റ്റ്/നഴ്‌സ്, ഡേറ്റാ എന്‍ടി ഓപ്പറേറ്റര്‍, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബിഎഎംഎസ് ആണ് മെഡിക്കല്‍...

ഇ.എസ്.ഐ. വാക്ക് ഇൻ ഇന്റർവ്യൂ 24 ന്

കോഴിക്കോട് ഫറോക്ക് ഇ.എസ്.ഐ. ആശുപത്രി, തൃശൂർ മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ. (ഡി.സി) ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് റേഡിയോളജി വിഭാഗത്തിൽ സ്‌പെഷ്യലിസ്റ്റുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഡിസംബർ 24 രാവിലെ 11 മണിക്ക് എറണാകുളം നോർത്ത് ഇ.എസ്.ഐ. കോമ്പൗണ്ട്...

കാക്കനാട് ജില്ലാ ഹോമിയോ ആശുപത്രി ലാബോറട്ടറി ടെക്നീഷ്യൻ ഒഴിവ്

കാക്കനാട്: ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബോറട്ടറി ടെക്നീഷ്യൻ, അറ്റൻറർ/ നഴ്സിംഗ് അസിസ്റ്റൻറ് എന്നീ താൽക്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ലബോറട്ടറി ടെക്നീഷ്യന് ഡി.എം.എൽ.റ്റിയും പാരാമെഡിക്കൽ കൗൺസിൽ...

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഷെഡ്യൂള്‍ഡ് ടെസ്റ്റ് ഫോര്‍ എയര്‍മെന്‍ റിക്രൂട്ട്മെന്‍റ്  തസ്തികയിലേക്ക് അവിവാഹിതരായ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സെലക്ഷന്‍ ടെസ്റ്റിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സെന്‍ട്രല്‍ എയര്‍മെന്‍ സെലക്ഷന്‍ ബോര്‍ഡ് വെബ്പോര്‍ട്ടലായ http://indianairforce.nic.in/ ൽ നടത്താം. അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള...

അക്രഡിറ്റഡ് എൻജിനീയർ നിയമനം

ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയറുടെ നിലവിലുള്ള ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ബി.ടെക്, സിവിൽ/അഗ്രികൾച്ചർ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവർത്തി...

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ സോളാര്‍ ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, എയര്‍കണ്ടീഷനിങ്ങ് ടെക്‌നീഷ്യന്‍, ഓഡിയോ വീഡിയോ ടെക്‌നീഷ്യന്‍ (എഫ്.സി.പി), കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്കിങ്ങ് സാങ്കേതിക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താംതരം...

ഓവര്‍സീയര്‍, ഡാറ്റാ എന്ട്രി ഓപ്പറേറ്റര്‍ ഒഴിവ്

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കായി ഓവര്‍സീയര്‍, ഡാറ്റാ എന്ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 18ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍...
Advertisement

Also Read

More Read

Advertisement