സൗദിയിൽ ഡോക്ടർമാരെ നിയമിക്കുന്നു
സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് കൺസൾട്ടന്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുന്നതിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. ഫാമിലി മെഡിസിൻ, ജനറൽ സർജറി, ഐ സി യു, ഇന്റേണൽ മെഡിസിൻ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി എന്നീ മേഖലകളിൽ രണ്ട്...
ഓവര്‍സിയര്‍ ഒഴിവ്
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിലവിലുള്ള ഓവര്‍സിയറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ/ബി.ടെക് പാസായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഈ മാസം 10നകം...
ഫോട്ടോ ജേര്‍ണലിസം കോഴ്‌സ്
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ തിരുവനന്തപുരം, എറണാകുളം സെന്ററുകളില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് ഡിസംബര്‍ 7 വരെ അപേക്ഷിക്കാം
അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്നുമാസം. സര്‍ക്കാര്‍...
മെഡിക്കൽ ഓഫീസർ ഒ.എം.ആർ പരീക്ഷ
നാഷണൽ ആയുഷ് മിഷൻ കേരളയിൽ മെഡിക്കൽ ഓഫീസർ (ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി) തസ്തികകളിലേക്ക് ഒ.എം.ആർ രീതിയിലുള്ള പരീക്ഷ ഡിസംബർ ഒമ്പതിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
അർഹതപ്പെട്ടവർക്കുള്ള ഹാൾടിക്കറ്റ് പോസ്റ്റ് വഴി അയച്ചിട്ടുണ്ട്....
നിര്‍മിതി കേന്ദ്രത്തില്‍ പ്രോജക്റ്റ് എഞ്ചിനീയറെ ആവശ്യമുണ്ട്.
പാലക്കാട് ജില്ലാ നിര്‍മ്മിതിനിര്‍മ്മിതി കേന്ദ്രത്തില്‍ പ്രോജക്ട് എന്‍ജിനീയറെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സിവില്‍ ബി.ടെക് എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
സമാന മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഓട്ടൊ കാഡില്‍ പ്രാവീണ്യവും ഉള്ളവരാകണം അപേക്ഷകര്‍....
കൃഷി എന്‍ജിനീയറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു
കേന്ദ്രാവിഷ്കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍റെ ഭാഗമായി ജില്ലയില്‍ 2019 മാര്‍ച്ച് 31വരെയുള്ള കാലയളവില്‍ കൃഷി എന്‍ജിനീയറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുളള ബിടെക് അഗ്രികള്‍ച്ചര്‍ എന്‍ജിനിയറിങ് ആണ് കുറഞ്ഞ...
ലൈബ്രറി ഇന്‍റേണ്‍സിനെ ആവശ്യമുണ്ട്
ഗവ.വിക്ടോറിയ കോളേജില്‍ ലൈബ്രറി ഇന്‍റേണ്‍സിന്‍റെ ഇന്‍റര്‍വ്യു ഡിസംബര്‍ ആറിന് രാവിലെ 10ന് നടക്കും. ബി.എല്‍.ഐ.എസ് ബിരുദമാണ് യോഗ്യത. അര്‍ഹരായവര്‍ ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ സഹിതം അതേദിവസം പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. 12,000 രൂപയാണ്...
അക്കൗണ്ടന്റ് ഒഴിവ്
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലാ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടിന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.കോം,എം.കോം ബിരുദം, അംഗീകൃത ടാലി കോഴ്‌സ്, ടാലി ഇ.ആര്‍.പി യില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന...
കൺസൽടൻറ് ട്രെയിനികളെ ആവശ്യമുണ്ട്
കോട്ടക്കൽ ബിസിനസ് സൊല്യൂഷൻസിൽ കൺസൾട്ടന്റ ട്രെയിനുകളുടെ ഒഴിവുണ്ട്. വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും സോഫ്റ്റ്‌വെയർ തയ്യാറാക്കാൻ കഴിയുന്നവർക്കാണ് മുൻഗണന. പ്രോജക്ടുകളുടെ ഡോക്യൂമെന്റഷൻ തയ്യാറാക്കാൻ കഴിയണം.
വിദ്യാഭ്യാസയോഗ്യത: കമ്പ്യൂട്ടർ സയൻസിൽ എം. ടെക്( 2018 പാസ്സ്ഔട്ട് ആയവർക്കാണ്...
പ്രോഗ്രാം സൂപ്പർവൈസർ കരാർ നിയമനം
കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ കോളേജ് ലൈബ്രറികളുടെ സമഗ്രവികസനത്തിന് ആവിഷ്‌ക്കരിച്ച അപ്ഗ്രഡേഷൻ ഓഫ് ഗവൺമെന്റ് കോളേജ് ലൈബ്രറീസ് ആസ് ഇന്റഗ്രറ്റഡ് ലേർണിംഗ് റിസോഴ്‌സ് സെന്റർ എന്ന പദ്ധതിയുടെ നടത്തിപ്പിന് 10 പ്രോഗ്രാം...























