കെല്‍ട്രോണിന്റെ പെരിന്തല്‍മണ്ണ നോളഡ്ജ് സെന്ററില്‍ പ്രൊഫഷനല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ  പെരിന്തല്‍മണ്ണ നോളഡ്ജ് സെന്ററില്‍ പ്രൊഫഷനല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്ക് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം കാലാവധിയുള്ള കോഴ്‌സിന് പ്ലസ്ടുവാണ് യോഗ്യത. കൂടാതെ അനിമേഷന്‍, ഐ. ടി,...

നാഷണൽ ഫെർട്ടിലൈസേഴ്സിൽ 40 അക്കൗണ്ട് ഓഫീസർ.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ഒഴിവുകളാണുള്ളത്. ആവശ്യമായ വിദ്യാഭ്യാസയോഗ്യത മുൻപരിചയം പ്രായപരിധി അപേക്ഷ ഫീസ് എന്നിവ  http://www.nationalfertilizers.com/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ...

തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫര്‍ നിയമനം

തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോ കവറേജ്‌ നടത്തുന്നതിന്‌ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. അഞ്ച്‌ പേരടങ്ങുന്ന പാനലാണ്‌ തയ്യാറാക്കുക. ഡിജിറ്റല്‍ ക്യാമറ, ലാപ്‌ടോപ്‌-ഇന്റര്‍നെറ്റ്‌, വൈ-ഫൈ തുടങ്ങിയ സംവിധാനങ്ങള്‍ വിലയിരുത്തിയാണ്‌ ഫോട്ടോഗ്രാഫര്‍മാരെ...

ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ അംഗം; അപേക്ഷ ക്ഷണിച്ചു

തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവു വരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ തസ്തികയിലേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അംഗീകൃത സര്‍വകലാശാല ബിരുദവും 35 വയസോ അതിനു...

അടൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ഒഴിവ്

അടൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചറര്‍, സിവില്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ട്രേഡ്‌സ്മാന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ അതത് വിഷയങ്ങളിലെ ബാച്ചിലര്‍...

യോഗ ട്രെയിനർ ഒഴിവ്

കണ്ണൂർ കോർപ്പറേഷൻ ആയുഷ് വകുപ്പുമായി സഹകരിച്ച് വയോജനങ്ങൾക്ക് യോഗ പരിശീലനത്തിനായി യോഗ ട്രെയിനറെ നിയമിക്കുന്നു.  യോഗ്യത: ബിഎൻവൈഎസ്/യോഗയിൽ പിജി ഡിപ്ലോമ/എംഎസ്‌സി യോഗ/യോഗയിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്. പ്രായപരിധി 45 വയസിൽ താഴെ.  താൽപര്യമുള്ള...

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ വാക്ക് ഇൻ ഇന്റർവ്യൂ

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഓപ്പറേഷൻ തീയറ്റർ ടെക്‌നിഷ്യൻ: യോഗ്യത-...

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ തൊഴില്‍പരിശീലന കോഴ്‌സുകൾ

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ ഇലക്ട്രിക് ടെക്‌നീഷ്യന്‍, സോളാര്‍ ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ & എയര്‍കണ്ടീഷനിങ്ങ് ടെക്‌നീഷ്യന്‍, ഓഡിയോ വീഡിയോ എഡിറ്റിങ്ങ് ഇന്‍ എഫ്.സി.പി എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഡിസംബര്‍ അഞ്ചിന്...

കോട്ടയം ജില്ലാ നിര്‍മ്മതി കേന്ദ്രത്തില്‍ എഞ്ചിനീയര്‍ നിയമനം

     കോട്ടയം  ജില്ലാ നിര്‍മ്മതി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈറ്റ് എഞ്ചിനീയര്‍മാരെ നിയമിക്കുന്നു. സിവില്‍ ഡിപ്ലോമ യോഗ്യതയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം 40ല്‍ കവിയരുത്. താത്പര്യമുളളവര്‍ പൂവന്‍തുരുത്തില്‍ പ്രവൃത്തിക്കുന്ന ജില്ലാ നിര്‍മ്മിതി...
paramedical vacancies

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് നവംബര്‍ 29ന് ഇന്റര്‍വ്യൂ നടത്തും. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭിച്ച ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍വ്യൂ. ലിസ്റ്റില്‍ നിന്നും ആവശ്യമായ...
Advertisement

Also Read

More Read

Advertisement