തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്.

ണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ മെക്കാനിക്കല്‍   എഞ്ചിനീയറിങില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഫസ്റ്റ് ക്ലാസ്സ്   ബി ടെക് ബിരുദമാണ് യോഗ്യത. ഇലക്‌ട്രോണിക്‌സ് ഡെമോണ്‍സ്‌ട്രേറ്ററുടെ നിലവിലുള്ള ഒഴിവിലേക്കും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു....

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന മെഡിക്കല്‍ ഓഫീസറെ 1200 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  യോഗ്യത ബി.എച്ച്.എം.എസ്/ പി.ജി, ട്രാവന്‍കൂര്‍ കൊച്ചി...

പ്രോജക്ട് അസോസിയേറ്റ്: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 30,000 രൂപ പ്രതിമാസവേതനത്തില്‍ പ്രോജക്ട് അസോസിയേറ്റിന്റെ മൂന്ന് താത്കാലിക (ഒരു വര്‍ഷം) ഒഴിവുകളുണ്ട്. എം.ബി.ബി.എസ് അല്ലെങ്കില്‍ ബി.ഡി.എസ് അല്ലെങ്കില്‍ ബി.എസ്‌സി നഴ്‌സിംഗ് ബിരുദം നേടിയ...
Evergreen Careers in Engineering

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സിവിൽ ഡിപ്പാർട്ട്‌മെന്റിലെ ട്രാൻസ്‌പോർട്ടേഷൻ റിസർച്ച് സെന്ററിൽ താത്കാലിക അടിസ്ഥാനത്തിൽ നാല് പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്.  വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ഉൾപ്പെട്ട അപേക്ഷ 30...

വെബ് ആൻഡ് ക്രാഫ്റ്റ്സ് എസ്. ഇ. ഒ. അനലിസ്റ്റുകളെ തേടുന്നു

ഇൻഫോപാർക്ക് തൃശ്ശൂരിലെ വെബ് ആൻഡ് ക്രാഫ്റ്റ്സിൽ എസ്.ഇ. ഒ. അനലിസ്റ്റുകളെ ആവശ്യമുണ്ട്. ചുരുങ്ങിയത് ഒരു വർഷമെങ്കിലും പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അവസരം. കീവേർഡ്സ് സെർച്ച്, ഓൺ പേജ് -ഓഫ് പേജ് ഒപ്റ്റിമൈസേഷൻ, എന്നിവയിൽ നല്ല...

ഹയർ എജുക്കേഷൻ സ്കോളർഷിപ്പ് ഡിസംബർ 15 വരെ അപേക്ഷിക്കാം

ബേസിക് നാച്ചുറൽ സയൻസ് ബിരുദ പഠനത്തിനായി ശാസ്ത്ര-സാങ്കേതിക വകുപ്പ് വിദ്യാർത്ഥികൾക്കായി നടത്തുന്ന  സ്കോളർഷിപ് ഫോർ ഹയർ എജുക്കേഷൻ 2018 ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ 15ന് വൈകുന്നേരം 5 മണിവരെ...

അലോകിൻ സോഫ്റ്റ്‌വെയർ ലിമിറ്റഡിൽ ടെസ്റ്റ് എൻജിനീയർ

അലോകിൻ സോഫ്റ്റ്‌വെയർ ലിമിറ്റഡിൽ ടെസ്റ്റ് എൻജിനീയർമാരെ തേടുന്നു. മാനുവൽ / ഓട്ടോമേഷൻ ടെസ്റ്റിംഗിൽ മൂന്നു മുതൽ അഞ്ചു വർഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സെലീനിയം, അജൈൽ  തുടങ്ങിയവ അറിഞ്ഞിരിക്കണം. നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം....
ind navy

വിശാഖപട്ടണം നേവൽ ഡോക്‌യാർഡിൽ 275 അപ്പ്രെന്റിസ്.

വിശാഖപട്ടണം നേവൽ  ഡോക്ക്യാർഡിൽ അവസരം. വിവിധ ട്രേഡുകളിലായി  ആയി 275 ഒഴിവുകളാണുള്ളത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിനും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പരീക്ഷ 2019 ജനുവരി 31 നടത്തും. അഭിമുഖം ഫെബ്രുവരി 2 മുതൽ 6 വരെയുള്ള...

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കിവരുന്ന സ്വയംതൊഴില്‍ പദ്ധതി

KESRU സ്വയംതൊഴില്‍ പദ്ധതി പ്രകാരം  തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് കൃഷി, വ്യവസായം, സേവന മേഖലകള്‍, ബിസിനസ്സ് തുടങ്ങിയ സംരംഭങ്ങള്‍ നടത്തുതിന് ഒരു ലക്ഷം രൂപ പരമാവധി വായ്പ ലഭിക്കും. വായ്പതുകയുടെ 20 ശതമാനം സബ്സിഡി...

ഭിന്നശേഷിക്കാര്‍ക്കു സീനിയോരിറ്റി പുനസ്ഥാപിക്കാം

ഭിന്നശേഷിക്കാര്‍ക്കുള്ള  പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവരില്‍ യഥാസമയം പുതുക്കാതെ സീനിയോരിറ്റി നഷ്ടമായവര്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. ഇതനുസരിച്ച് 1998 ജനുവരി 01 മുതല്‍ 2018 ഒക്ടോബര്‍  31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍...
Advertisement

Also Read

More Read

Advertisement