ഗസ്റ്റ് അദ്ധ്യാപക ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ നാളെ (നവംബർ 21) രാവിലെ 10ന് നടക്കും.  കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ...

ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കും

നെന്മാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കും.  ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം ഡിസംബർ ഒന്നിന് നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ രാവിലെ 10.30ന്...

ലൈബ്രറി ഇന്റേൺസ് ഒഴിവ്

തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ലൈബ്രറിയിലേക്ക് ലൈബ്രറി ഇന്റേൺസിനെ ആവശ്യമുണ്ട്.  അംഗീകൃത ലൈബ്രറി സയൻസ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി 22ന് ഉച്ചയ്ക്ക് രണ്ടിന് ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.  ഫോൺ:...

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററുടെ താല്കാലിക ഒഴിവിലേക്ക് എം.സി.എ, ബി.ടെക്ക് (ഐ.ടി/കംപ്യൂട്ടർ സയൻസ്) പാസ്സായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നിശ്ചിത മാതൃകയിൽ 30നകം...

പാരദ്വീപ് പോർട്ടിൽ അസിസ്റ്റന്റ് ട്രാഫിക് മാനേജർ

ഒഡിഷയിലെ പാരദ്വീപ് പോർട്ട് ട്രസ്റ്റിൽ അസിസ്റ്റന്റ് ട്രാഫിക് മാനേജർ തസ്‌തികയിൽ അപേക്ഷ ക്ഷണിച്ചു. ബിരുദം, ഷിപ്പിംഗ്/കാർഗോ ഓപ്പറേഷൻസ്/ റെയിൽവേ ട്രാൻസ്പോറ്റേഷൻ എന്നിവയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.   കൂടുതൽ വിവരങ്ങളും...

കുടുംബശ്രീ ജില്ലാ മിഷനില്‍ ജേര്‍ണലിസ്റ്റ് ഇന്റേണ്‍ നിയമനം

കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാമിഷന് കീഴില്‍ ആറു മാസത്തേക്ക് ജേര്‍ണലിസ്റ്റ് ഇന്റേണായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍, പ്രസ് ക്ലബ്, അംഗീകൃത യൂണിവേഴ്‌സിറ്റികള്‍ എന്നിവയുടെ കീഴിലുളള ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്നും...

ഫ്ലിപ്കാർട്ട് കേരളയിൽ ടീം ലീഡർ ഒഴിവുകൾ.

കാക്കനാട് സ്റ്റിറ്റി ചെയ്യുന്ന ഫ്ലിപ്കാർട്ട് ഓഫീസിലേക്ക് ടീം ലീഡർ ഒഴിവുകൾ.ലോജിസ്റ്റിക്ൽ രണ്ടു മുതൽ മൂന്നു വര്ഷം വരെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ആണ് മിനിമം യോഗ്യത. താല്പര്യം ഉള്ള...

ഓഷ്യൻ റിസേർച് സെന്ററിൽ 27 ഒഴിവ്

ഏർത് സിസ്റ്റം സയൻസ് ഓർഗനൈസേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സെന്റര് ഫോർ പോളാർ ആൻഡ് ഓഷിയൻ റിസേർച്ചിലേക്ക് വിവിധ ഗവേഷക തസ്‌തികകളിലേക്കും എക്സിക്യൂട്ടീവ് തസ്‌തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം 27 ഒഴിവുകളാണ്...

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

   കര്‍ഷകത്തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 അധ്യായന വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.സി പരീക്ഷകളില്‍ 90 ശതമാനം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികളുടെയും ഡിഗ്രി, പി.ജി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക്,...

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.  സംസ്ഥാന സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃത സെന്‍ട്രല്‍ സ്‌കൂള്‍/ഐ.സി.എസ്.ഇ/ സി.ബി.എസ്.ഇ എന്നീ സ്‌കൂള്‍ / കോളേജുകളില്‍...
Advertisement

Also Read

More Read

Advertisement