യു. പി പവർ കോർപ്പറേഷൻ: 299 അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവുകൾ

ഉത്തർപ്രദേശ് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനമായ യു, പി പവർ കോർപ്പറേഷൻ ലിമിറ്റഡ് അസിസ്റ്റന്റ് എഞ്ചിനീയർ തസ്‌തികയിൽ അപേക്ഷ ക്ഷണിച്ചു. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി ആകെ 299 ഒഴിവുകളാണുള്ളത്. ഇലെക്ട്രിക്കൽ 180, കമ്പ്യൂട്ടർ സയൻസ്...

മുംബൈയിലെ വീവേഴ്‌സ് സെന്ററിൽ വീവിങ് അസിസ്റ്റന്റ്

ടെക്സ്‌റ്റെയ്‌ൽസ്‌  മന്ത്രാലയത്തിന് കീഴിൽ മുംബൈയിലുള്ള വീവേഴ്‌സ് സർവീസ് സെന്ററിൽ മൂന്ന് ഒഴിവുകളുണ്ട്. ജൂനിയർ  വീവർ, ജൂനിയർ പ്രിൻറർ, ജൂനിയർ അസിസ്റ്റന്റ് എന്നി വിഭാഗങ്ങളിൽ ആണ് ഒഴിവുകളുള്ളത്. അപേക്ഷഫോമും കൂടുതൽ വിവരങ്ങളും  www.handlooms.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്....
MARKETING MANAGER

എച്. ഐ. ൽ. ഇന്ത്യയിൽ മാർക്കറ്റിംഗ് ഓഫീസർ

പൊതുമേഖലാ സ്ഥാപനമായ എച്. ഐ. ൽ. ഇന്ത്യ ലിമിറ്റഡിൽ മാർക്കറ്റിംഗ് ഓഫീസർ തസ്‌തികയിൽ ഒഴിവുണ്ട്. താത്കാലിക ഒഴിവുകളാണ്. കൊൽക്കത്തയിലാണ് നിയമനം. ശമ്പളം 16400 - 40500 വരെയാണ് അപേക്ഷഫോമും കൂടുതൽ വിവരങ്ങളും  www.hill.gov.in എന്ന വെബ്സൈറ്റിൽ...

സിർക്കോണിയം കോംപ്ലക്സിൽ ടെക്നിക്കൽ ഓഫീസർ

കേന്ദ്ര സർക്കാരിന്റെ അറ്റോമിക് എനർജി വകുപ്പ്പിനു കീഴിൽ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള സിർക്കോണിയം കോംപ്ലക്സിൽ ടെക്നിക്കൽ ഓഫീസർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതി ഡിസംബർ 7 ആണ്. കൂടുതൽ വിവരങ്ങൾ www.nfc.gov.in എന്ന വെബ്‌സൈറ്റിയിൽ...

ഹോമിയോ ആശുപത്രിയിൽ ലാബ് ടെക്‌നീഷൻ

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സർക്കാർ ഹോമിയോ ആശുപത്രിയിൽ താൽകാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം നവംബർ 22 നു രാവിലെ 10 .30 നു ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കും. എസ്....

ഭൂഗർഭജല വകുപ്പിൽ പ്രൊജക്റ്റ് സ്റ്റാഫ്

കേന്ദ്രജാലവിഭവ  മന്ത്രാലയം നാഷണൽ  ഹൈഡ്രോളജി പ്രൊജക്റ്റ്  മൂന്നാംഘട്ടം, രണ്ടു പ്രൊജക്റ്റ് സ്റ്റാഫ്‌കളെ നിയമിക്കുന്നു. പ്രൊജക്റ്റ്  സ്റ്റാഫിന് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം വേണം. അത്യാധുനിക അനാലിറ്റികൾ  ഉപകരണം കൈകാര്യം ചെയ്യുന്നതിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം...

റെയിൽവേയിൽ 21 കായികതാരങ്ങൾ

സെൻട്രൽ റയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം. വിവിധ ഇനങ്ങളിലായി 21 ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ടമെന്റ് സെൽ അപേക്ഷ ക്ഷണിച്ചു. 5 / 4 (7th CPC )  ലെവലിൽ 5 ഉം 3 / 2...

സിനിമ ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു

കേരളാ സ്റ്റേറ്റ് സിനിമ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോർഡ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30ന് വൈകിട്ട് 5നകം ലഭിക്കണം.  വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രൽ ഇൻസ്‌പെക്ടറേറ്റുമായോ, ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുമായോ ബന്ധപ്പെടണം. www.ceikerala.gov.in ലും...

കിറ്റ്‌സിൽ പ്രാദേശികതല ടൂറിസം ഗൈഡ് കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ പ്രാദേശികതല ടൂർ ഗൈഡ് (ലോക്കൽ ലെവൽ ഗൈഡ്) കോഴ്‌സിന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ ഏതാനും...

ലഹരി വർജ്ജന മിഷന്റെ (വിമുക്തി) ഇന്റർവ്യൂ 21ന്

ലഹരി വർജ്ജന മിഷന്റെ (വിമുക്തി) കീഴിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ തുടങ്ങുന്ന ഡി-അഡിക്ഷൻ സെന്ററിൽ കരാറടിസ്ഥാനത്തിൽ സൈക്യാട്രി തസ്തികയിൽ നിയമനത്തിന് 21ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. 17ന് നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിവയ്ക്കുകയായിരുന്നു.
Advertisement

Also Read

More Read

Advertisement