കൊച്ചി കപ്പൽശാലയിൽ ഹിന്ദി പരിഭാഷകൻ

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയര്‍ മിനിരത്ന കമ്പനിയായ കൊച്ചി കപ്പല്‍ശാലയില്‍ ഹിന്ദി പരിഭാഷകന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം, ബിരുദ തലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം, ട്രാന്‍സ്ലേഷനില്‍ പി.ജി.ഡിപ്ലോമ,...

രാജരാമണ്ണയിൽ ഒഴിവുകൾ

രാജരാമണ്ണ സെന്റർ ഫോർ അഡ്വൈസ്‌ഡ്‌ ടെക്‌നോളജീസിൽ അപ്പർ ഡിവിഷൻ ക്ലാർക്ക് , ഡ്രൈവർ, വർക്ക് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ ഒഴിവ്. അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും www.rrcat.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 10 .

സശസ്ത്ര സീമാബലിൽ 181 ഒഴിവുകൾ

അർധസൈനിക വിഭാഗമായ സശസ്ത്ര സീമാബലിന്റെ പാരാമെഡിക്കൽ കേഡറിലേക്ക് സബ് ഇൻസ്‌പെക്ടർ, ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 181 ഒഴിവുകളാണുള്ളത്. 23 എസ്. ഐ (നേഴ്സ്), 18 എ.എസ്.ഐ (ഫാർമസിസ്റ്റ്), 8 എ.എസ്.ഐ. (റേഡിയോഗ്രാഫർ),...

അക്‌സഞ്ചറിൽ കസ്റ്റമർ സപ്പോർട്ട് എക്സിക്യുട്ടീവ്

ബംഗളൂരു അക്സഞ്ചറിൽ കസ്റ്റമർ സപ്പോർട്ട് എക്സിക്യുട്ടിവ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബിരുദം / ഡിപ്ലോമയാണ് യോഗ്യത. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.accenture.com/in-en/careers/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കുവാനുള്ള അവസാന തിയതി സെപ്റ്റംബർ 1.

കേന്ദ്ര സർവകലാശാലയിൽ അവസരം

കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ അധ്യാപകേതര തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡെപ്യൂട്ടി രജിസ്ട്രാർ, ഇന്റേണൽ ഓഡിറ്റ് ഓഫീസർ, പി.ആർ.ഒ, ഇൻഫർമേഷൻ സയന്റിസ്റ്റ്, മെഡിക്കൽ ഓഫിസർ എന്നിങ്ങനെയാണ്ഒ ഴിവുകൾ. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും...

മ്യുസിക്കിൽ പ്രൊഫസ്സർ, അസോസിയേറ്റ് പ്രൊഫസർ

കേരള സർവകലാശാല മ്യുസിക്ക് വിഭാഗത്തിൽ അനൃത സേവന വ്യവസ്ഥയിൽ പ്രൊഫസ്സർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് ഗവണ്മെന്റ് / യൂണിവേഴ്‌സിറ്റി / എയിഡഡ് കോളേജുകൾ എന്നിവയിലെ പ്രൊഫസർ / അസോസിയേറ്റ് പ്രൊഫസർ എന്നിവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. വിജ്‍ഞാപനം സർവകലാശാലയുടെ...

എയർ ഇന്ത്യയിൽ 77 ഒഴിവുകൾ

എയർ ഇന്ത്യ എൻജിനിയറിങ് സർവീസസ് ലിമിറ്റഡിൽ 77 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എയർ ക്രാഫ്റ്റ് ടെക്നിഷ്യൻ തസ്തികയിലാണ് ഒഴിവുകൾ. വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 4 മുതൽ 10 വരെ നടക്കും. വിലാസം :...

ആകാശവാണിയിൽ പാർട്ട് ടൈം ലേഖകൻ

വയനാട് ജില്ലയിൽ ആകാശവാണി - ദൂരദർശൻ പാർട്ട് ടൈം ലേഖകനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ ജില്ലാ ആസ്ഥാനത്തിന്റെ 10 കി.മി. ചുറ്റളവിൽ താമസിക്കുന്നവരായിരിക്കണം. പ്രതിമാസ ശമ്പളം: 4,250 രൂപ. ജേർണലിസത്തിലോ മാസ്സ് മീഡിയയിലോ പി.ജി.ഡിപ്ലോമയോ,...

യൂ.പി.എസ്.സിയിൽ 34 ഒഴിവുകൾ

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ 34 ഒഴിവുകൾ. ജൂനിയർ ടെക്നിക്കൽ ഓഫീസർ, ജൂനിയർ സയന്റിഫിക്ക് ഓഫീസർ, സയന്റിസ്റ് ബി, ഡെപ്യുട്ടി ലെജിസ്ലേറ്റീവ് കൗൺസിൽ, കെമിസ്റ് ആൻഡ് മെറ്റലർജസ്റ്റ്, പ്രിൻസിപ്പൽ ഓഫീസർ, ലക്ച്ചറർ, വൈസ് പ്രിൻസിപ്പാൾ എന്നീ തസ്തികകളിലാണ് ഒഴിവുകൾ....

ഇറാം ഇൻഫോടെക്കിൽ ജാവ ഡെവലപ്പർ

ഇറാം ഇൻഫോടെക്കിൽ ജാവ ഡെവലപ്പർമാരെ തേടുന്നു. ഒരു വര്ഷം മുതൽ മൂന്നു വര്ഷം വരെ പ്രവർത്തി പരിചയമുള്ളവർക്കാണ് അവസരം. നല്ല ആശയവിനിമയശേഷി നിർബന്ധം. ഒബ്ജെക്ട് ഓറിയന്റഡ്ഡ് പ്രോഗ്രാമിങ് , അനാലിസിസ് , ഡിസൈൻ എന്നിവയിൽ ധാരണയുണ്ടായിരിക്കണം. കോർ ജാവ...
Advertisement

Also Read

More Read

Advertisement