ഫെതർസോഫ്റ്റ് സൊല്യൂഷൻസിൽ iOS ഡെവലപ്പർ ട്രെയ്നി
തൃശൂർ ഇൻഫോപാർക്കിലെ ഫെതർസോഫ്റ്റ് സൊല്യൂഷൻസിൽ iOS
ഡെവലപ്പർ ട്രെയ്നിയാകാൻ തുടക്കക്കാർക്ക് അവസരം. iOS
ആപ്പ്ളിക്കേഷൻ ഡെവലപ്പ്മെന്ററിൽ നല്ല ധാരണ വേണം. ഒബ്ജക്ടീവ് സി,
കൊക്കോയ ടച്ച്, ഓപ്പൺ ജി.എൽ സ്വിഫ്റ്റ് 3.0 ഫ്രെയിം വർക്ക്,
എക്‌സ്‌കോഡ് 8, എസ്.ക്യൂ....
എൻവയോൺമെന്റൽ സയൻസ് വിഭാഗത്തിൽ ലക്ചറർ
കേരള സർവകലാശാലയുടെ എൻവയോൺമെന്റൽ സയൻസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ലക്ചററുടെ ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് www.keralauniversity.ac.in സന്ദർശിക്കുക.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 31.
സൈബ്രോസിസിൽ ജൂനിയർ കണ്ടന്റ് റൈറ്റർ
കാക്കനാട് ഇൻഫോപാർക്കിലെ സൈബ്രോസിസ് ടെക്‌നോളജീസിൽ ജൂനിയർ
കണ്ടന്റ് റൈറ്ററുടെ ഒഴിവുണ്ട്. മാസ്സ് കമ്മ്യൂണിക്കേഷൻ, ജേർണലിസം
വിഷയങ്ങളിൽ പ്രാമുഖ്യം നൽകിയുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര
ബിരുദം/ ബി.എ ഇംഗ്ലീഷ്.
വെബ്‌സൈറ്റുകൾക്ക് കണ്ടൻറ്റുകൾ ഉണ്ടാക്കാനുള്ള കഴിവുണ്ടാകണം. എസ്.ഈ.ഓ. സബ്മിഷൻ സംബന്ധിച്ച് ധാരണയുണ്ടായിരിക്കണം. ഇംഗ്ലീഷ് നന്നായി...
റൂബി സെവൻ സ്റ്റുഡിയോസിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടർ
ഇൻഫോപാർക്കിലെ റൂബി സെവൻ സ്റ്റുഡിയോസിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറുടെ ഒഴിവുണ്ട്. ഗെയിമുകൾക്കാണ് നിലവാരമുള്ള ഗ്രാഫിക് കണ്ടന്റ് തയാറാക്കുന്ന ടീമിനെ നയിക്കാൻ കഴിവുണ്ടാകണം. യൂസർ ഇന്റർഫേസ് ഡിസൈനിങ്ങിലും ഗ്രാഫിക്സ് ഡിസൈനിങ്ങിലും മുൻപരിചയമുണ്ടാകണം.
അഡോബി ലൈബ്രറി, ക്രെസ്റ്റീവ് വർക്ക് ഫ്ലോ എന്നിവയിൽ...
ഫിൻജെന്റ് ടെക്‌നോളജിയിൽ ടെസ്റ്റ് സ്പെഷ്യലിസ്റ്
കൊച്ചി കാക്കനാട് ഇൻഫോപാർക്കിലെ ഫിൻജെന്റ് ടെക്‌നോളജി
സൊല്യൂഷൻസിൽ ടെസ്റ്റ് സ്പെഷ്യലിസ്റ്റിന്റെ ഒഴിവുണ്ട്. വെബ്/ മൊബൈൽ
ആപ്ലിക്കേഷനുകളുടെ ടെസ്റ്റിങ്ങിൽ പരിചയമുണ്ടാകണം. ഓട്ടോമേഷൻ ടെസ്റ്റിങ്ങിൽ പരിചയസമ്പന്നരായവർക്ക് മുൻഗണന.
രണ്ടു വര്ഷം മുതൽ ആറുവർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക്
അപേക്ഷിക്കാം. ഫിൻജെന്റ് ടെക്‌നോളജി സൊല്യൂഷൻസ്,...
സെൻ ആസ്പിരേഷൻസിൽ ഫിനാൻസ് ആൻഡ് അഡ്മിൻ എക്സിക്യൂട്ടിവ്
ടെക്‌നോപാർക്കിലെ സെൻ ആസ്പിരേഷൻസിൽ ഫിനാൻസ് ആൻഡ്
അഡ്മിൻ എക്സിക്യൂട്ടീവിനെ തേടുന്നു. ടാലിയുടെ പുതിയ വേർഷൻ
അറിഞ്ഞിരിക്കണം.
കമ്പനിയിലെ പേഴ്സണൽ അൽകൗണ്ടുകൾ കൈകാര്യം
ചെയ്യാനാകണം. ജേണൽ എൻട്രികൾ, ഇൻവോയ്‌സ്, മാസാവസാന ജേണൽ
എന്നിവ തയ്യാറാക്കി പരിചയമുണ്ടാകണം. ടി.ടി.എസ് യിൽ
ധാരണയുള്ളവരായിരിക്കണം. ടി.ടി.എസ് യിൽ...
പി.എസ്.സിയിൽ ലോവർ ഡിവിഷൻ ടൈപിസ്റ്റ്
പി.എസ്.സിയിൽ ലോവർ ഡിവിഷൻ ടൈപിസ്റ്റ് / ക്ലേ വർക്കർ /
ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
എസ്.എസ്.എൽ.സി, ഏതെങ്കിലും വിഷയത്തിൽ ബിരുദം / ഡി.സി.എ ആണ്
ലോവർ ഡിവിഷൻ ടൈപ്പിസ്റ്റിനുള്ള യോഗ്യത. എസ്.എസ്.എൽ.സിയും
ടെറാക്കോട്ട വെയറിൽ 3 വർഷത്തെ...
കേരള സർവകലാശാലയിൽ ഓവർസിയർ
കേരള സർവകലാശാലയുടെ എഞ്ചിനീയറിംഗ് യൂണിറ്റിലെ ഇലക്ട്രിക്കൽ
വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓവർസിയറെ നിയമിക്കും.
വിശദവിവരങ്ങൾക്ക് www.keralauniversity.ac.in
അവസാന തിയതി ഓഗസ്റ്റ് 31.
എൽ.പി.എസ്.സിയിൽ സയന്റിസ്റ്റ്
ഐ.എസ്.ആർ.ഒ ലിക്ക്വിഡ് പ്രൊപൽഷൻ സിസ്റ്റം സെന്ററിൽ വിവിധ
ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സയന്റിസ്റ്റ്, എഞ്ചിനീയർ തുടങ്ങിയ
തസ്തികകളിലാണ് ഒഴിവുകളുള്ളത്.
തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളിലാകും നിയമനം. വിശദവിവരങ്ങൾക്ക് www.lpsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 28.
പാർട്ട് ടൈം ഹൈസ്കൂൾ അസിസ്റ്റന്റ്
പി.എസ്.സി അടിസ്ഥാനത്തിൽ പാർട്ട് ടൈം ഹൈ സ്കൂൾ അസിസ്റ്റന്റ് (ഉർദു)
തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഉർദുവിൽ ബിരുദം / ബി.എഡ് ആണ്
യോഗ്യത.
18 നും 43 നും മധ്യേ പ്രായമുള്ളവർ ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള
ഉദ്യോഗാർഥികൾക്ക് www.keralapsc.gov.in...






















