Tag: CAREER
ടെക്ക് ഇന്നവേഷൻസിൽ ഡാറ്റാബേസ് അഡ്മിൻ
കൊച്ചി കാക്കനാട് സ്ഥിതി ചെയ്യുന്ന ഇൻഫോപാർക്കിലെ ടെക്ക് ഇന്നവേഷൻസ് ടെക്നോളജീസിൽ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്ററുടെ ഒഴിവുണ്ട്. ഡാറ്റാബേസ് തയ്യാറാക്കി പരിപാലിക്കാൻ കഴിയണം. 5 മുതൽ 8 വരെ വർഷം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.
ടെറാഡാറ്റ ഡി.എസ്.ഐ., ആർക്‌മെയിൻ...
കൊക്കോ ലാബ്സിൽ സീനിയർ വെബ് ഡെവലപ്പർ
തൃശൂർ ഇൻഫോപാർക്കിലെ കൊക്കോ ലാബ്സ് ഇന്ത്യയിൽ സീനിയർ വെബ് ഡെവലപ്പർ (ടീം ലീഡ്) ഒഴിവുണ്ട്. എത്രയും വേഗം ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധതയുള്ളവർക്ക് അപേക്ഷിക്കാം.
വെബ് ഡെവലപ്പ്മെന്റിൽ 2 വർഷത്തിലധികം പ്രവൃത്തി പരിചയമുണ്ടാകണം. പി.എച്ച്.പി. ഫ്രെയിം...
പാരമ്പര്യരോഗ വിമുക്തിക്കായി
പാരമ്പര്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഘടകമാണ് ജീനുകൾ എന്ന ഏകകങ്ങൾ. ഡി.എൻ.എകളാൽ ഉണ്ടാക്കപ്പെടുന്ന ഇവ ഘടനപരമായും പ്രവർത്തിപരമായും ജീവന്റെ ആധാരമാണ്. ഇവയുടെ തകരാറുകൾ കാരണമാണ് പലപ്പോഴും പാരമ്പര്യപരമായി തലമുറകൾ കൈമാറി വരുന്ന രോഗങ്ങൾ രൂപമെടുക്കുന്നത്....
ഓസ്പിനിൽ സോഫ്ട്വെയർ ടെസ്റ്റർ എൻജിനിയർ
ഓസ്പിൻ ടെക്‌നോളജീസിൽ സോഫ്ട്വെയർ ടെസ്റ്റർ എഞ്ചിനിയർമാരെ തേടുന്നു. ഒന്ന് മുതൽ മൂന്ന് വരെ വർഷം പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം.
സെലീനിയം പോലുള്ള ഓട്ടോമേഷൻ ടൂളുകളിൽ പരിചയം ഉണ്ടാകണം. ജാവ, പി.എച്ച്.പി., എച്ച്.ടി.എം.എൽ., സി.എസ്.എസ്. എന്നിവ...
പാലക്കാട്ടെ മൃഗാശുപത്രികളിൽ രാത്രികാല അറ്റൻഡർ
അട്ടപ്പാടി, പാലക്കാട്, ശ്രീകൃഷ്ണപുരം, ചിറ്റൂർ, മലമ്പുഴ, പട്ടാമ്പി, ആലത്തൂർ എന്നീ ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സ നൽകുന്നതിന് വെറ്ററിനറി സർജന്മാരുടെ സഹായത്തിനായി അറ്റൻഡർമാരെ നിയമിക്കുന്നു. അഭിമുഖം ഒക്ടോബര് 25ന് രാവിലെ 11ന് പാലക്കാട്...
ന്യൂനപക്ഷ സ്‌കോളർഷിപ്പ് അപേക്ഷാതീയതി നീട്ടി
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് വിതരണം ചെയ്യുന്ന വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
മദർ തെരേസ സ്കോളർഷിപ്പ് (നഴ്‌സിംഗ് ഡിപ്ലോമ /പാരാമെഡിക്കൽ), എ.പി.ജെ....
കിർത്താട്സിൽ റിസർച്ച് അസോസിയേറ്റ് ഇന്റർവ്യൂ
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താട്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്ഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂള്ഡ് ട്രൈബ്സ്) വകുപ്പിലേക്ക് കേന്ദ്ര ധനസഹായത്തോടെ നടത്തുന്ന പ്രോജക്ടിൽ താത്കാലികാടിസ്ഥാനത്തിൽ...
സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിൽ 34 ഒഴിവുകൾ
ബംഗളുരുവിലെ സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിൽ വിവിധ തസ്തികകളിലായി 34 ഒഴിവുകളിൽ നിയമനത്തിന് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. എൻജിനീയറിങ് ഓഫീസർ ഗ്രേഡ് 2 (12), എൻജിനീയറിങ് അസിസ്റ്റന്റ് (4), ടെക്നിക്കൽ ഗ്രേഡ്...
രക്തമൂറ്റുന്ന ഫ്ലെബോട്ടമിസ്റ്റ്
കുഞ്ഞു നാളുകളിൽ നമ്മളിൽ പലരും ഭയക്കുന്ന ഒന്നുണ്ട് - രക്തം! രക്തമൂറ്റുന്ന ഡ്രാക്കുളകളും ഉമ്മാക്കികളും അങ്ങനെ പലതും നമ്മുടെ പേടിസ്വപ്നങ്ങളുമായിരുന്നു. അപ്പോൾ അവരുടെ പരിഷ്കൃത രൂപമാണോ ഈ ഫോട്ടോ.. ഫ്ളോട്ടോ.. ശെഡാ, ഈ...
ചുണ്ടുകളുടെ ചലനം വായിക്കുന്നതും ജോലിയാണ്
വാക്കുകൾക്കതീതമാണ് ആത്മാവിന്റെ ശബ്ദമെങ്കിലും വാക്കുകളാണ് നമ്മുടെ ഏറ്റവും ഉത്തമമായ ആശയവിനിമയ മാധ്യമം. ഭാര്യയുടെ സ്നേഹത്തോടെയുള്ള ഹലോയ്ക്കും ബോസിന്റെ ദേഷ്യത്തോടു കൂടിയുള്ള ഹലോയ്ക്കുമുള്ള അർത്ഥം മനസ്സിലാകണമെങ്കിൽ അത് കേൾക്കണം, കേട്ട് മറ്റു ഭാവവും മനസിലാക്കണം....