Home Tags ENGINEERING

Tag: ENGINEERING

ഹൈദരാബാദിൽ മെക്കട്രോണിക്‌സ് 

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂൾ ഡിസൈൻ എം.ടെക്. കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ഇ. / ബി.ടെക് ഇൻ മെക്കാനിക്കൽ / ഇ.സി.ഇ. / ഇ.ഇ.ഇ. / ഇ.ഐ.ഇ. / മെക്കട്രോണിക്‌സ് / ഓട്ടോമൊബൈൽ...

അച്ചടിയുടെ മികവ് വരുന്ന വഴി

പ്രിന്റിങ്ങിലും പാക്കേജിങ് ടെക്നോളജിയിലും നടത്തുന്ന പുത്തന്‍ കണ്ടത്തെലുകള്‍ ഏതൊരു ഉത്‌പന്നത്തിന്റെയും നിർമ്മാണത്തിലും മാർക്കറ്റിങ്ങിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്. അവിടെയാണ് പ്രിന്റ് ടെക്നോളജിയുടെ പ്രാധാന്യം വരുന്നത്. അത്യാധുനിക പ്രിന്റിങ് മെഷീനുകളുടെ രൂപകല്‌പന, പ്രിന്റിങ് ഉത്‌പന്നങ്ങളുടെ നിർമ്മാണം,...

വ്യാവസായിക മികവിന് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്

മനുഷ്യവിഭവശേഷിയും ലഭ്യമായ സാമഗ്രികളും ചേരുംപടി ചേര്‍ത്ത് ഫലപ്രദമായി ഉപയോഗിച്ച് വ്യവസായങ്ങളെയും കമ്പനികളെയും മികവുറ്റതാക്കാന്‍ പരിശീലിപ്പിക്കുന്ന ശാസ്ത്രവിഭാഗമാണ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്. കമ്പനികളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ ഇവരുടെ സേവനം വലുതാണ്. അടിസ്ഥാനവിഷയങ്ങള്‍ക്ക് പുറമേ വര്‍ക്ക് സ്റ്റഡി ആന്‍ഡ്...

റെയില്‍വെ എന്‍ജിനീയര്‍ വളരെ പ്രധാനിയാണ്

ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സിവില്‍ എന്‍ജിനീയറിങ്ങിലെ പ്രധാന മേഖലയാണ് റെയില്‍വെ എന്‍ജിനീയറിങ്. തീവണ്ടികളുടെയും റെയില്‍ പാളങ്ങളുടെയും മറ്റു റെയില്‍ സങ്കേതങ്ങളുടെയും രൂപകല്പന, നിര്‍മ്മാണം, അറ്റകുറ്റപ്പണി, പ്രവര്‍ത്തനം, നിയന്ത്രണം എന്നിവയില്‍ ഈ മേഖലയിലെ ഒരു റെയില്‍വേ...

എല്ലാം നിര്‍മ്മിക്കുന്ന എൻജിനീയറിങ്

കെട്ടിട നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന എൻജിനീയറിങ് ശാഖയാണ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ്. ഹൈവേകള്‍, പാലങ്ങള്‍, വിമാനത്താവളങ്ങള്‍, റെയിൽ പാതകള്‍, വമ്പന്‍ കെട്ടിടങ്ങള്‍, ഡാമുകള്‍ തുടങ്ങിയവയുടെയൊക്കെ രൂപകല്പനയും നിർമ്മാണ നിയന്ത്രണവും ഇതില്‍ ഉൾപ്പെടുന്നു. ഗുണമേന്മ നിർണ്ണയം,...

കാര്‍ഷിക മേഖലയ്ക്കു പിന്തുണയേകാന്‍

കാര്‍ഷിക മേഖലയ്ക്കാവശ്യമായ സാങ്കേതിക വിവരങ്ങള്‍ ലഭ്യമാക്കുന്ന എന്‍ജിനീയറിങ് മേഖലയാണ് അഗ്രി-ഇന്‍ഫര്‍മാറ്റിക്‌സ് എന്‍ജിനീയറിങ്. കാർഷിക ഉൽപാദന രംഗത്തു ശാസ്ത്ര ജ്ഞാനത്തിന്റെ വികേന്ദ്രീകരണവും നവീന സാങ്കേതിക വിദ്യയുടെ വികസനം ഈ മേഖല ഉറപ്പുവരുത്തുന്നു. കാർഷികമേഖല ബോട്ടാണിക്കൽ വ്യവസായ...

വിമാനങ്ങളുടെ എന്‍ജിനീയറിങ്

വിമാനങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗമാണ് ഏറോനോട്ടിക്കൽ എൻജിനീയറിങ്. വിമാനങ്ങളുടെ നിർമ്മാണം, രൂപകല്പന, സാങ്കേതിക വികസനം, പ്രവർത്തനം എന്നിവ കൈകാര്യം ചെയ്യുന്നതാണ് ഏറോനോട്ടിക്കൽ എന്‍ജിനീയര്‍മാര്‍ ശ്രദ്ധിക്കുന്നത്. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ഐ.ഐ.ടി. ഗൊരഖ്പുര്‍, ഐ.ഐ.ടി....

സെറാമിക്കിനു പിന്നിലെ സാങ്കേതികത പഠിക്കാം

ഓർഗാനിക്ക്, ഇനോർഗാനിക്ക് മെറ്റലുകളിൽനിന്ന് ശാസ്ത്ര സാങ്കേതിക മേഖലയുടെ സഹായത്തോടെ ഉപകരണങ്ങൾ നിർമ്മിക്കുന്ന എൻജിനീയറിങ് വിഭാഗമാണ് സെറാമിക്ക് എൻജിനീയറിങ്. സെറാമിക്ക് പദാർത്ഥങ്ങളുടെ നിർമ്മാണം, രൂപകൽപ്പന, ഉപയോഗം എന്നിവ ഈ മേഖലയുടെ പഠനവിഷയമാണ്. ഗ്ലാസ് ലൈറ്റ് ബൾബുകൾ,...

മെക്കാട്രോണിക്‌സ് മിശ്രിതം

മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ടെലി കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, സിസ്റ്റംസ് എൻജിനീയറിങ്, കൺട്രോൾ എൻജിനീയറിങ് എന്നീ ശാഖകളുടെ മിശ്ര പഠന മേഖലയാണ് മെക്കാട്രോണിക്‌സ് എൻജിനീയറിങ്. മെക്കാനിക്‌സ്, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളുടെ പേരുകളിൽ നിന്നുതന്നെയാണ്...

റോബോട്ടുകളുടെ ലോകത്തിലേക്ക്‌

ആധുനിക യുഗത്തിൽ കമ്പ്യൂട്ടറിന്റെ സഹായത്തോടെ നിർമ്മിച്ച ഒരു സാങ്കേതികതയാണ് എ.ഐ. എന്ന് വിളിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. വാണിജ്യം, വൈദ്യശാസ്ത്രം, ഗണിതം, ലോജിക്ക്, സൈന്യം തുടങ്ങി മനുഷ്യന്റെ ദൈനംദിന കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന മേഖലകളിൽ...
Advertisement

Also Read

More Read

Advertisement