Home Tags JOB

Tag: JOB

വെയർ ഹൌസിംഗ്  കോർപ്പറേഷനിൽ 46 മാനേജർ

കേന്ദ്ര പൊതുമേഖലാ സംരംഭമായ സെൻട്രൽ വെയർ ഹൌസിംഗ് കോർപ്പറേഷനിലേക്ക് മാനേജർ തസ്തികയിൽ അപേക്ഷകൾ ക്ഷണിച്ചു. 46 ഒഴിവുകളുണ്ട്. ജനറൽ മാനേജർ-2 , ജനറൽ മാനേജർ (ടെക്നിക്കൽ)-1, സെക്രട്ടറി-1, ഡെപ്യൂട്ടി ജനറൽ മാനേജർ (ജനറൽ)-2, ഡെപ്യൂട്ടി...

ലാൻഡ് സർവേയിങ്ങിനെ പറ്റി അറിയേണ്ടതെല്ലാം

എം.മധുസൂദനൻ നായർ ഡിജിറ്റൽ ലാൻഡ് സർവേയിങ് മേഖലയിലെ പ്രഗത്ഭനാണ്  എം.മധുസൂദനൻ നായർ. സർവേ ഡിപ്പാർട്മെന്റിലെ പ്രമുഖനായിരുന്ന ഇദ്ദേഹത്തിന് വിഷയത്തിൽ അഗാധമായ പാണ്ഡിത്യമുണ്ട്. മേഖലയുടെ വിശദശാംശങ്ങളും കരിയർ സാധ്യതകളും അദ്ദേഹം വ്യക്തമാക്കുന്നു എന്താണ് ലാൻഡ് സർവേയിങ്? സർവേയിങ് എന്ന്...

ഡി.എഫ്.എം. സോഫ്ട്വെയറിൽ പ്രോഗ്രാം മാനേജർ

ഇൻഫോപാർക്കിലെ ഡി.എഫ്.എം. സോഫ്ട്വെയർ സൊല്യൂഷൻസിൽ പ്രോഗ്രാം മാനേജരുടെ ഒഴിവുണ്ട്. മാർക്കറ്റിങ് രംഗത്ത് 4 വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രൊജക്റ്റ് പ്രോഗ്രാം സി.ഇ.ഒായ്ക്ക് മാനേജീരിയൽ സപ്പോർട്ട് നല്കാൻ കഴിയണം. ക്ലൈൻറ്റുകളുമായി സംസാരിച്ച് അവരുടെ ആവശ്യങ്ങളറിഞ്ഞ്...

ഡോക്ക് ജയന്റിൽ അക്കൗണ്ടന്റ്

കാക്കനാട് ഇൻഫോപാർക്കിൽ പ്രവൃത്തിക്കുന്ന ഡോക്ക് ജയൻറ് സർവീസസിൽ അക്കൗണ്ടന്റിന്റെ ആവശ്യമുണ്ട്. ടാലി, ടി.ഡി.എസ്. എന്നിവയിൽ നല്ല ധാരണയുള്ളവരായിരിക്കണം. ജി.എസ്.ടി. കൈകാര്യം ചെയ്തു പരിചയം വേണം. പ്രത്യേക സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അറിവുണ്ടാകണം....

ടെക്ക് ഇന്നവേഷൻസിൽ ഡാറ്റാബേസ് അഡ്മിൻ

കൊച്ചി കാക്കനാട് സ്ഥിതി ചെയ്യുന്ന ഇൻഫോപാർക്കിലെ ടെക്ക് ഇന്നവേഷൻസ് ടെക്നോളജീസിൽ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്ററുടെ ഒഴിവുണ്ട്. ഡാറ്റാബേസ് തയ്യാറാക്കി പരിപാലിക്കാൻ കഴിയണം. 5 മുതൽ 8 വരെ വർഷം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. ടെറാഡാറ്റ ഡി.എസ്.ഐ., ആർക്‌മെയിൻ...

കൊക്കോ ലാബ്സിൽ സീനിയർ വെബ് ഡെവലപ്പർ

തൃശൂർ ഇൻഫോപാർക്കിലെ കൊക്കോ ലാബ്സ് ഇന്ത്യയിൽ സീനിയർ വെബ് ഡെവലപ്പർ (ടീം ലീഡ്) ഒഴിവുണ്ട്. എത്രയും വേഗം ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധതയുള്ളവർക്ക് അപേക്ഷിക്കാം. വെബ് ഡെവലപ്പ്മെന്റിൽ 2 വർഷത്തിലധികം പ്രവൃത്തി പരിചയമുണ്ടാകണം. പി.എച്ച്.പി. ഫ്രെയിം...

നവസംരംഭകര്‍ക്കായി മൾട്ടി പർപ്പസ്‌ ജോബ്‌ ക്ലബ്ബ്‌

സംരംഭകത്വത്തിലേക്ക് ചുവടുറപ്പിക്കുന്ന യുവാക്കള്‍ക്ക് ആശ്വാസമായി സ്വയംതൊഴിൽ വായ്പാ പദ്ധതി ‘മൾട്ടി പർപ്പസ്‌ ജോബ്‌ ക്ലബ്ബ്‌’. 2007 മുതൽ നടപ്പാക്കി വരുന്ന ഈ പദ്ധതി ഗ്രൂപ്പ്‌ സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ പ്രോത്സാഹനം നൽകുന്നു. വ്യവസായം, കച്ചവടം,...

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അപേക്ഷാതീയതി നീട്ടി

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് വിതരണം ചെയ്യുന്ന വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. മദർ തെരേസ സ്കോളർഷിപ്പ് (നഴ്‌സിംഗ് ഡിപ്ലോമ /പാരാമെഡിക്കൽ), എ.പി.ജെ....

കിർത്താട്സിൽ റിസർച്ച് അസോസിയേറ്റ് ഇന്റർവ്യൂ

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താട്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്ഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂള്ഡ് ട്രൈബ്സ്) വകുപ്പിലേക്ക് കേന്ദ്ര ധനസഹായത്തോടെ നടത്തുന്ന പ്രോജക്ടിൽ താത്കാലികാടിസ്ഥാനത്തിൽ...

സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിൽ 34 ഒഴിവുകൾ

ബംഗളുരുവിലെ സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിൽ വിവിധ തസ്തികകളിലായി 34 ഒഴിവുകളിൽ നിയമനത്തിന് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. എൻജിനീയറിങ് ഓഫീസർ ഗ്രേഡ് 2 (12), എൻജിനീയറിങ് അസിസ്റ്റന്റ് (4), ടെക്നിക്കൽ ഗ്രേഡ്...
Advertisement

Also Read

More Read

Advertisement