Home Tags JOB

Tag: JOB

എൻ.പി.സി.ഐ.എല്ലിൽ 27 ഒഴിവുകൾ 

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 27 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ലീഡിങ് ഫയർമാൻ, ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ കം ഫയർമാൻ, അസിസ്റ്റന്റ്, സ്റ്റെനോ തസ്തികകളിലാണ് ഒഴിവുകൾ. www.npclcareers.co.in...

രാഷ്ട്രീയ ഇസ്പത് നിഗമിൽ അവസരങ്ങൾ തുറന്ന് ഗേറ്റ് 2019

കേന്ദ്ര പൊതുമേഖലാ നവര്തന കമ്പനിയായ രാഷ്ട്രീയ  ഇസ്പത് നിഗം ലിമിറ്റഡിൽ മാനേജ്‌മന്റ് ട്രെയ്നിമാരുടെ ഒഴിവുണ്ട്. 2019ൽ നടക്കാനിരിക്കുന്ന ഗേറ്റ് പരീക്ഷയിലെ വിജയികൾക്കാണ് അവസരം. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, മെറ്റലർജി തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവ്. ഈ...

ബി.എസ്.എഫിൽ 65 കോൺസ്റ്റബിൾ

ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ എൻജിനിയറിങ് സെറ്റപ്പ് വിഭാഗത്തിലേക്ക് കോൺസ്റ്റബിൾമാരുടെ അപേക്ഷ ക്ഷണിച്ചു. 65 ഒഴിവുകളാണുള്ളത്. സ്ട്രീകൾക്കും അപേക്ഷിക്കാം. കോൺസ്റ്റബിൾ (ജനറേറ്റർ മെക്കാനിക്ക്)- 30 , കോൺസ്റ്റബിൾ (ലൈൻമാൻ) -12 , കോൺസ്റ്റബിൾ (ജനറേറ്റർ...

കുഫോസിൽ ക്യാമറാമാൻ / പ്രൊഡക്ഷൻ അസോസിയേറ്റ്

കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ക്യാമറാമാൻ കം എൻ.എൽ.ഇ. എഡിറ്റർ, പ്രൊഡക്ഷൻ അസ്സോസിയേറ്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. കരാർ നിയമനമാണ്. ക്യാമറാമാൻ കം എൻ.എൽ.ഇ. എഡിറ്റർ തസ്തിയിലേക്ക്...

കുഫോസിൽ ലാബ് അസിസ്റ്റന്റ്

കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ 3  ഒഴിവുകളുണ്ട്. ബയോ കെമിസ്ട്രി ലാബ് (കാറ്റഗറി നമ്പർ 1), ഫുഡ് സയൻസ് ലാബ് (കാറ്റഗറി നമ്പർ...

സി.പി.സി.ആർ.ഐയിൽ ഒഴിവുകൾ

കാസർഗോഡ് സെൻട്രൽ പ്ലാനറ്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫീൽഡ് അസിസ്റ്റന്റ് , സ്‌കിൽഡ് സൂപ്പർവൈസറി സ്റ്റാഫ് തസ്തികകളിൽ ഒഴിവുണ്ട്.  മൂന്ന് വര്ഷത്തെ കരാർ നിയമനമാണ്. വാക്ക് ഇൻ ഇന്റർവ്യൂ മുഖേനെയാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾ...

ബോധം കെടുത്തുന്ന ജോലി

സർജറികളും മറ്റും ചെയ്യുമ്പോൾ വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കാറുള്ള ഒരു പ്രയോഗമാണ് അനസ്തേഷ്യ. മനുഷ്യശരീരത്തിന്റെ സ്പർശബോധം, അല്ലെങ്കിൽ സ്പന്ദനത്തിനോടുള്ള അവബോധം എന്നതിനെ ഇല്ലാതാക്കുക എന്നതാണ് ഇത് വഴി ചെയ്യുന്നത്. അനൽജേഷ്യ, പാരാലിസിസ്, അംനേഷ്യ അഥവാ ഓർമ്മ...

ആക്ച്വലി എന്താണീ ആക്ച്വറി?

ഇൻഷുറൻസ് കമ്പനികൾ നമുക്കെല്ലാം സുപരിചിതമാണല്ലോ. അപ്രതീക്ഷിതവും ഭംഗുരവുമായ ജീവിതത്തിനു ഒരു സുരക്ഷയുടെ പൂട്ടിട്ടു വെയ്ക്കുവാൻ മനുഷ്യന് ഒരവസരം നൽകുന്ന (എന്ന് പറയപ്പെടുന്ന) ഈ കമ്പനികളിലെല്ലാം ഉറപ്പായും ഉണ്ടാകുന്ന ഒരു ഉദ്യോഗമാണ് ഇപ്പറഞ്ഞ ആക്ച്വറി....

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്!

"ബ്ബ ബ്ബ ബ്ബ ബ്ബ അല്ല! വിതൗട്ട് മാത്തമാറ്റിക്സ് ഭൂമി ഒരു വട്ട പൂജ്യവാ!" -സ്ഫടികം സിനിമയിലെ ചാക്കോ മാഷിന്റെ ഈ ഡയലോഗ് അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. അതെ, ഏറ്റവും പുരാതനവും...

നാവികസേന വിളിക്കുന്നു

ഇന്ത്യന്‍ നേവിയില്‍ പൈലറ്റ് / ഒബ്സര്‍വര്‍ / എയര്‍ട്രാഫിക് കണ്‍ട്രോളര്‍ പ്രവേശനത്തിന് അവിവാഹിതരായ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 22 ഒഴിവുകളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2019 ജൂണില്‍ കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയില്‍ ആരംഭിക്കും....
Advertisement

Also Read

More Read

Advertisement