Tag: NOWNEXT
ടെക്‌സ്റ്റൈൽ ടെക്‌നോളജി ലക്ചറർ
കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ ടെക്‌സ്റ്റൈൽ ടെക്‌നോളജിയിൽ ലക്ചറർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ടെക്‌സ്റ്റൈൽ ടെക്‌നോളജിയിൽ ഫസ്റ്റ് ക്ലാസോടെ ബി.ടെക്/ ബി.ഇ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, അധിക യോഗ്യത,...
കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജിയിൽ ലക്ചററെ നിയമിക്കുന്നു
പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ ഉടമസ്ഥതയിലെ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജിയിൽ ഫുഡ് ടെക്‌നോളജി വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു ലക്ചററെ നിയമിക്കുന്നതിന് അപേക്ഷ...
റിസര്‍ച്ച് അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് കിര്‍ടാഡ്‌സില്‍ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു കൃഷി വിജ്ഞാനത്തില്‍ സെക്കന്റ് ക്ലാസോടെ ബിരുദമാണ് യോഗ്യത.
ആറ് മാസത്തെ നിയമനത്തിന് പ്രതിമാസം 27500 രൂപ ഓണറേറിയമായി ലഭിക്കും....
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്; 19 വരെ അപേക്ഷിക്കാം
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, മെഡിക്കല്‍ ഓഫീസര്‍(നേത്ര) തുടങ്ങി 16 തസ്തികകളില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ലഘുവിജ്ഞാപനം ഇറക്കി. യോഗ്യത ഉള്‍പ്പെടെ വിശദവിവരങ്ങള്‍ നവംബര്‍ 14 ലെ ഗസറ്റ് വിജ്ഞാപനം, പി.എസ്.സി ബുള്ളറ്റിന്‍, കമ്മീഷന്‍ വെബ്‌സൈറ്റ്...
കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍
എറണാകുളം ജില്ലയിലെ 14 ബ്ലോക്കുകളിലേക്ക് കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങളില്‍ നിന്നോ അവരുടെ വനിതയായ കുടുംബാംഗത്തില്‍ നിന്നോ മാത്രമാണ് അപേക്ഷ ക്ഷണിക്കുന്നത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍...
ആയുർവേദ കോളജിൽ ടെക്‌നീഷ്യൻ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ താൽക്കാലികാടിസ്ഥാനത്തിൽ ടെക്‌നീഷ്യനെ (ബയോടെക്‌നോളജി) നിയമിക്കുന്നതിനായി ഡിസംബർ 11 ന് ഉച്ചയ്ക്ക് 12 ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബയോടെക്‌നോളജിയിൽ എം.എസ്.സി/ബി.എസ്.സി, ടിഷ്യൂകൾച്ചർ മേഖലയിൽ...
റസിഡന്റ് ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ യു.സി കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ...
കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
കൊച്ചി: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്‍മാര്‍ മാത്രം...
ചെറുകിടവ്യവസായവായ്പയ്ക്ക് അപേക്ഷിക്കാം
പെരിന്തല്‍മണ്ണ, കൊണ്ടോട്ടി,തിരൂരങ്ങാടി,ഏറനാട് താലൂക്കുകളിൽ സ്ഥിരതാമസക്കാരായ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ചെറുകിടവ്യവസായങ്ങള്‍തുടങ്ങുന്നതിന് വായ്പനല്‍കുന്നു.
ആറുശതമാനം പലിശനിരക്കില്‍ പത്ത് ലക്ഷംരൂപ വരെ വായ്പ നല്‍കും. വായ്പാ തുക 60 തുല്യ പ്രതിമാസ തവണകളായിതിരിച്ചടക്കണം. കുടുംബ...
വെറ്റിനറി സർജൻ കരാർ നിയമനം
തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്കും കോർപ്പറേഷനിലേക്കും രാത്രികാല അടിയന്തര വെറ്റിനറി സർവീസിന് കരാർ അടിസ്ഥാനത്തിൽ വെറ്റിനറി സർജ•ാരെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തുന്നു.
ഡിസംബർ 13ന് രാവിലെ 11ന് തമ്പാന്നൂർ എസ്.എസ്. കോവിൽ റോഡിലുള്ള ജില്ലാ...



















