Home Tags NOWNEXT

Tag: NOWNEXT

വെറ്ററിനറി ഡോക്ടര്‍, അറ്റന്റന്റ് നിയമനം

തുണേരി, തോടന്നൂര്‍ ബ്ലോക്കുകളില്‍ മൃഗങ്ങള്‍ക്ക് രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെയും കൊയിലാണ്ടി, തുണേരി, തോടന്നൂര്‍ ബ്ലോക്കുകളില്‍ സഹായികളായി അറ്റന്റന്റുമാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി...

ബ്രഹ്മോസിൽ മാനേജർ

തിരുവനന്തപുരത്തെ ബ്രഹ്മോസ് ഏറോസ്പേസിൽ ഓപ്പറേഷൻസ്, മാനേജ്മെൻറ് വിഭാഗങ്ങളിൽ ചീഫ്‌ ജനറൽ മാനേജർ/ ജനറൽ മാനേജർ തസ്തികയിൽ അവസരം. ഓപ്പറേഷൻസ് വിഭാഗത്തിലേക്ക് ഫസ്റ്റ് ക്ലാസോടെ ബി. ഇ/ ബി. ടെക്കും(പ്രൊഡക്ഷൻ, മെക്കാനിക്കൽ, ഇൻഡസ്ട്രിയൽ എൻജിനീയറിങ്)...

ഫോട്ടോഗ്രാഫർ: ഇന്റർവ്യൂ 14 ന്

കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിനള്ള ഇന്റർവ്യൂ ഡിസംബർ 14 ന് രാവിലെ 10.30 ന് ഓഫീസിൽ നടക്കും. നേരത്തെ അപേക്ഷിച്ചവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവയും ക്യാമറയും സഹിതം ഹാജരാവണം.

ഡ്രാഫ്റ്റ്സ്മാന്‍ ഒഴിവ്

അമൃത്നഗരം പദ്ധതിയുടെ ഭാഗമായി പാലക്കാട് നഗരപ്രദേശത്ത് സാമൂഹ്യസാമ്പത്തിക സര്‍വെ നടത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍)/ സമാനയോഗ്യതയുള്ളവരെ നിയമിക്കുന്നു. 725 രൂപ ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ പാലക്കാട് ജില്ലാ ആശുപത്രിക്ക് എതിര്‍വശത്തുളള നഗരാസൂത്രണ...

കുഴൽമന്ദം ഐ.ടി.ഐയിൽ ലിഫ്റ്റ് ഇറക്ടർ കോഴ്‌സ്

കുഴൽമന്ദം ഗവൺമെന്റ് ഐ.ടി.ഐയിൽ ജനുവരി രണ്ടിന് ആരംഭിക്കുന്ന ലിഫ്റ്റ് ഇറക്ടർ കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  മൂന്ന് മാസ ദൈർഘ്യമുള്ള കോഴ്‌സിൽ പ്രവൃത്തിപരിചയത്തിനു പ്രാധാന്യം നൽകി ഒരു ലിഫ്റ്റ് പൂർണമായും ഫിറ്റുചെയ്യാൻ പഠിപ്പിക്കും. സ്വദേശത്തും...

സ്വയംതൊഴില്‍ അപേക്ഷ ക്ഷണിച്ചു

തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്ന ബി.പി.എല്‍. കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ധനസഹായം അനുവദിക്കുന്നു. 70 ശതമാനമോ അതില്‍ കൂടുതലോ വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്നവര്‍ക്ക്...

Codea Technologies-ൽ php developer

Codea Technologies-ൽ php developerൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്ഷം PHP,MYSQL എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. അപേക്ഷകർക്ക് HTML, CSS, Ajax, Java Script, XML എന്നിവ അറിഞ്ഞിരിക്കണം. അഞ്ചു ഒഴിവുകളാണുള്ളത്....

ആയുർവേദ പാരാമെഡിക്കൽ കോഴ്‌സ്: ഇന്റർവ്യൂ 19 മുതൽ

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളുടെ ഇന്റർവ്യൂ 19ന് തുടങ്ങും. രാവിലെ ഒമ്പത് മണി മുതലാണ് ഇന്റർവ്യൂ. നഴ്‌സിംഗ് കോഴ്‌സ് ഇന്റർവ്യൂ 19നും തെറാപ്പിസ്റ്റ് കോഴ്‌സിന്റേത് 20നും ഫാർമസിസ്റ്റ് 21നും...

ഡെന്റൽ കൗൺസിൽ രജിസ്ട്രാർ: അപേക്ഷ ക്ഷണിച്ചു

കേരള ഡെന്റൽ കൗൺസിലിന് കരാർ അടിസ്ഥാനത്തിൽ രജിസ്ട്രാറെ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത പദവിയിൽ നിന്നും വിരമിച്ച വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്സ്. നിയമബിരുദം...

ഏത് സ്വപ്നവും കയ്യെത്തിപ്പിടിക്കാനാകും

JOSHY GEORGE    "നാം അന്വേഷിക്കുന്നതാണ് നാം കണ്ടെത്തുക. നാം എന്തിനു വേണ്ടി പരിശ്രമിക്കുന്നുവോ അത് നാം നേടുകയും ചെയ്യും" - ജെയിംസ് പെന്നി ഒരു നൂറ്റാണ്ടിനു മുമ്പ്, കൃത്യമായി പറഞ്ഞാൽ 1903 ഡിസംബർ 17 വരെ...
Advertisement

Also Read

More Read

Advertisement