Tag: NOWNEXT
സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫോട്ടോഗ്രഫി, ഉപന്യാസ മത്സരങ്ങൾ
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംസ്ഥാനതലത്തിൽ സ്‌കൂൾ കുട്ടികൾക്കായി ഫോട്ടോഗ്രഫി, ഉപന്യാസ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കും.
ഫോട്ടോഗ്രഫി, ഉപന്യാസ മത്സരങ്ങളുടെ വിഷയം കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും എന്നതാണ്. ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും [email protected] എന്ന...
ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി: എസ്.റ്റി വിഭാഗം സ്‌പോട്ട് അഡ്മിഷൻ 28ന്
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് 2018-19 ബാച്ചിൽ കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ പെൺകുട്ടികളുടെ നാല് സീറ്റുകൾ ഒഴിവുണ്ട്. ഒഴിവുകൾ...
നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 150 അക്കൗണ്ട്സ് അപ്രന്റീസ്
നാഷണൽ ഇൻഷുറൻസ് കമ്പനി അക്കൗണ്ട്സ് അപ്രന്റീസ്ഷിപ്പിനു അപേക്ഷകൾ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 150 ഒഴിവുകളാണുള്ളത് രണ്ടു വർഷമാണ് പരിശീലനം.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ സ്ഥിരനിയമനത്തിന് പരിഗണിക്കും.താല്പര്യം ഉള്ളവർ http://www.nationalinsuranceindia.com എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട...
യു. പി പവർ കോർപ്പറേഷൻ: 299 അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവുകൾ
ഉത്തർപ്രദേശ് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനമായ യു, പി പവർ കോർപ്പറേഷൻ ലിമിറ്റഡ് അസിസ്റ്റന്റ് എഞ്ചിനീയർ തസ്‌തികയിൽ അപേക്ഷ ക്ഷണിച്ചു. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി ആകെ 299 ഒഴിവുകളാണുള്ളത്.
ഇലെക്ട്രിക്കൽ 180, കമ്പ്യൂട്ടർ സയൻസ്...
മുംബൈയിലെ വീവേഴ്‌സ് സെന്ററിൽ വീവിങ് അസിസ്റ്റന്റ്
ടെക്സ്‌റ്റെയ്‌ൽസ് മന്ത്രാലയത്തിന് കീഴിൽ മുംബൈയിലുള്ള വീവേഴ്‌സ് സർവീസ് സെന്ററിൽ മൂന്ന് ഒഴിവുകളുണ്ട്. ജൂനിയർ വീവർ, ജൂനിയർ പ്രിൻറർ, ജൂനിയർ അസിസ്റ്റന്റ് എന്നി വിഭാഗങ്ങളിൽ ആണ് ഒഴിവുകളുള്ളത്.
അപേക്ഷഫോമും കൂടുതൽ വിവരങ്ങളും www.handlooms.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്....
എച്. ഐ. ൽ. ഇന്ത്യയിൽ മാർക്കറ്റിംഗ് ഓഫീസർ
പൊതുമേഖലാ സ്ഥാപനമായ എച്. ഐ. ൽ. ഇന്ത്യ ലിമിറ്റഡിൽ മാർക്കറ്റിംഗ് ഓഫീസർ തസ്‌തികയിൽ ഒഴിവുണ്ട്. താത്കാലിക ഒഴിവുകളാണ്. കൊൽക്കത്തയിലാണ് നിയമനം.
ശമ്പളം 16400 - 40500 വരെയാണ് അപേക്ഷഫോമും കൂടുതൽ വിവരങ്ങളും www.hill.gov.in എന്ന വെബ്സൈറ്റിൽ...
വിദ്യാർത്ഥികൾ പാലിക്കേണ്ട ഇമെയിൽ മര്യാദകൾ: ഭാഗം 2 – മികച്ച Subject Line എങ്ങനെ...
Mohammed Ramees
MVP at Microsoft | Founder & Community Leader at Microsoft Developer Community Kerala | Former Technology Innovation Fellow at Kerala Startup Mission.
ഒരുപാട് മെയിലുകൾ വരുന്ന ഒരു...
സിർക്കോണിയം കോംപ്ലക്സിൽ ടെക്നിക്കൽ ഓഫീസർ
കേന്ദ്ര സർക്കാരിന്റെ അറ്റോമിക് എനർജി വകുപ്പ്പിനു കീഴിൽ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള സിർക്കോണിയം കോംപ്ലക്സിൽ ടെക്നിക്കൽ ഓഫീസർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതി ഡിസംബർ 7 ആണ്. കൂടുതൽ വിവരങ്ങൾ www.nfc.gov.in എന്ന വെബ്‌സൈറ്റിയിൽ...
ഹോമിയോ ആശുപത്രിയിൽ ലാബ് ടെക്‌നീഷൻ
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സർക്കാർ ഹോമിയോ ആശുപത്രിയിൽ താൽകാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം നവംബർ 22 നു രാവിലെ 10 .30 നു ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കും. എസ്....
ഭൂഗർഭജല വകുപ്പിൽ പ്രൊജക്റ്റ് സ്റ്റാഫ്
കേന്ദ്രജാലവിഭവ മന്ത്രാലയം നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റ് മൂന്നാംഘട്ടം, രണ്ടു പ്രൊജക്റ്റ് സ്റ്റാഫ്‌കളെ നിയമിക്കുന്നു. പ്രൊജക്റ്റ് സ്റ്റാഫിന് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം വേണം. അത്യാധുനിക അനാലിറ്റികൾ ഉപകരണം കൈകാര്യം ചെയ്യുന്നതിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം...


















