Home Tags NOWNEXT

Tag: NOWNEXT

ഇമോജികളും ഇമോട്ടിക്കോണുകളും: ഒരു പുത്തൻ ഭാഷ

ആശയവിനിമയം എന്നും പരിണമിച്ച് കൊണ്ടിരിക്കും. ശബ്ദങ്ങളിലൂടെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്ന കാലം പിന്നീട് വരയും എഴുത്തുമൊക്കെയായി, ഇന്ന് നവമാധ്യമങ്ങളുടെ ലോകസമൂഹത്തിൽ വന്നു നിൽക്കുന്നു. ഇന്ന് നമുക്ക് വ്യക്തമായ ഭാഷകളും ലിപികളും വാക്കുകളും എല്ലാമുണ്ട്. ലോകത്തെ...

തെരുവില്‍ നിന്ന് കൊട്ടാരത്തിലേക്ക് നടന്നു കയറിയ മനുഷ്യന്‍.

അതുല്യമായ ജീവിത വിജയം നേടിയ ഒട്ടനേകം മനുഷ്യരെപ്പറ്റി നാം കേട്ടിട്ടുണ്ടാകാം. ഈ വിജയങ്ങള്‍ക്ക് അവരെ പാകപ്പെടുത്തിയ ജീവിത സാഹചര്യങ്ങള്‍ കൂടെ അറിയുമ്പോഴാണ് അതെത്ര മാത്രം തിളക്കമാര്‍ന്നതാണെന്ന് നാം മനസ്സിലാക്കുന്നത്. കഠിന പരിശ്രമവും ആത്മവിശ്വാസവുമുണ്ടെങ്കില്‍...

ഉയരാൻ 8 വഴികൾ

നമുക്കെല്ലാവർക്കും കാണും ഇങ്ങനെ ചിലർ - ഉയർന്ന മാർക്കോടെ പാസാകും, മാരത്തണോടും, പുസ്തകമെഴുതും, ലോകം മൊത്തം കറങ്ങും, ചൈനീസ് പറയാൻ പഠിക്കും, എന്നാൽ വേറെന്തൊക്കെയോ ഒക്കെ ജോലികൾ ചെയ്യുന്നുണ്ടും താനും. എവിടുന്നാണാവോ ഇവർക്കൊക്കെ...

യുവതലമുറയും ഫേസ്ബുക്ക് ഗ്രൂപ്പുകളും

അബ്ദുള്ള ബിൻ മുബാറക് ഏറ്റവും പ്രചാരമേറിയ സാമൂഹ്യമാധ്യമങ്ങളിൽ ഒന്നായ ഫേസ്ബുക്കിലെ തന്നെ ഒരു അവിഭാജ്യ ഘടകമാണ് ഗ്രൂപ്പുകൾ, അതായത് കമ്മ്യൂണിറ്റികൾ. 14 വർഷങ്ങൾക്ക് മുമ്പ് ഫേസ്ബുക്ക് ആരംഭിക്കുമ്പോൾ സ്ഥാപകനായ മാർക് സുക്കർബർഗ് ലക്ഷ്യമിട്ടിരുന്നത് ലോകത്തെ...

യന്ത്രബന്ധങ്ങളുടെ ആശാൻ

പാനും ലാനും മാനും വാനും ഒക്കെയുണ്ടാക്കുന്നത് ഇവരാണെന്നേ! ഡാറ്റ ആശയവിനിമയ നെറ്റ്വർക്കുകൾ രൂപകല്പന ചെയ്യുക എന്നതാണ് പ്രധാനമായും കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ആർക്കിട്ടെക്ടുരുടെ ജോലി. ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (എൽ.എ.എൻ.), വൈഡ് ഏരിയ നെറ്റ്‌വർക്ക് (ഡബ്ല്യൂ.എ.എൻ.)...

ടർബൈനുകളുടെ രാജാവ്

പെട്രോളിന്റെ വിലവർദ്ധന വരുമ്പോളെല്ലാം നമ്മൾ ഓർക്കുന്ന ഒന്നുണ്ട് - ഇങ്ങനെ പോയാൽ ഭാവിയിൽ പെട്രോൾ തീർന്നു പോകില്ലേ? തീർച്ചയായും. നമ്മൾ അക്ഷയമായ ഊർജ്ജസ്രോതസ്സുകളിലേക്ക് തിരിയേണ്ടിയിരിക്കുന്നു. ഇത് മനസ്സിലാക്കിക്കൊണ്ട് തന്നെ ലോകരാജ്യങ്ങൾ ഇന്ന് സോളാർ...

ബ്ലോക്കിൽ പെടുമ്പോൾ

ജോലിസ്ഥലത്തേക്ക് നീണ്ട ദൂരം യാത്ര ചെയ്യേണ്ടി വരുന്നത് ഒരു പ്രശ്നം തന്നെയാണ്. എത്ര സമയമാണ് പോകുന്നതെന്നോ! അതിന്റെ കൂടെ ട്രാഫിക് ബ്ലോക്കുകൾ കൂടി ഉണ്ടെങ്കിലോ? ശുഭം! അങ്ങനെ വരുമ്പോൾ ആ സമയം വെറുതെ...

ദേവസ്വം ബോർഡിലെ മുന്നാക്ക സംവരണം പ്രാബല്യത്തിൽ

സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം പ്രാബല്യത്തിലാകുന്നു. ദേവസ്വം നിയമനങ്ങളുടെ അധികാര ചുമതലയുള്ള ദേവസ്വം ബോര്‍ഡുകള്‍ ഇത് സംബന്ധിച്ച് തയ്യാറാക്കിയ പ്രത്യേക ചട്ടം (സ്‌പെഷ്യല്‍...

ശബ്ദം കൊണ്ട് ശരീരം പഠിക്കാം

ശബ്ദം കൊണ്ട് ശരീരം പഠിക്കുകയോ? മനുഷ്യന്റെ കാതുകൾക്ക് കേൾക്കുവാൻ കഴിയുന്ന ശബ്ദം രണ്ടായിരം ഹേർട്സ് മുതൽ രണ്ടായിരം കിലോ ഹേർട്സ് വരെയുള്ള ഫ്രീക്വൻസികളിലാണ്. ഇതിൽ കുറവുള്ള ശബ്ദ തരംഗങ്ങളെ ഇൻഫ്രാസൗണ്ട് എന്നും കൂടുതലുള്ളവയെ അൾട്രാസൗണ്ട്...

സമ്മർദ്ദത്തിൽ തളരാതിരിക്കാൻ

ഇന്നത്തെ ലോകം വളരെ വേഗത്തിൽ ഓടുകയാണ്. പലപ്പോഴും അതിന്റെ വേഗവുമായി കിടപിടിക്കുവാൻ ശ്രമിച്ച് പലരും സമ്മർദ്ദത്തിന്റെ പടുകുഴിയിലേക്ക് വീണുപോകുന്നതായി കാണാം. തിങ്കളാഴ്ചകളെ വെറുക്കുന്നതും അവധികൾക്കായി കാത്തിരിക്കുന്നതും കാണാം. സാമ്പത്തികമായ പിരിമുറുക്കങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ,...
Advertisement

Also Read

More Read

Advertisement