Tag: NOWNEXT
ലക്ഷ്യമുറപ്പിക്കാൻ 3 വഴികൾ
ഏതുകാര്യത്തിലെത്താനും ലക്ഷ്യബോധം വേണം. അക്കാര്യത്തില്‍ നമുക്ക് തര്‍ക്കമൊന്നുമില്ല. എന്നാല്‍ വെറുതെയൊരു ലക്ഷ്യമുണ്ടാക്കിയതുകൊണ്ട് കാര്യമൊന്നുമില്ല. കൃത്യവും വ്യക്തവുമായ ലക്ഷ്യബോധമുണ്ടെങ്കിലേ എവിടെയും വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാന്‍ നമുക്കാകൂ. അങ്ങനെ ലക്ഷ്യമുറപ്പിക്കാനും ചില വഴികളുണ്ട്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട...
വായിച്ചു വളരുന്ന ജോലി
വായിച്ചാൽ വളരും, വായിച്ചില്ലേൽ വളയും!
എന്നാൽ എന്താണ് വായിക്കുന്നത് എന്നതിന് അവിടെ വലിയൊരു പ്രസക്തിയുണ്ട്. പ്രത്യേകിച്ചും നമ്മുടെ കുട്ടിക്കാലത്ത് നമ്മൾ എന്താണോ വായിക്കുന്നത്, അത് നമ്മുടെ ചിന്താഗതികളും കാഴ്ചപ്പാടുകളും തന്നെ തീരുമാനിക്കുക വഴി സ്വഭാവരൂപീകരണത്തിൽ...
വ്യത്യസ്തരാവുന്ന ഗൈനക്കോളജിസ്റ്റുകൾ
എപ്പോഴും ഡോക്ടർ എന്ന പൊതു നാമധേയത്തിലാണ് എല്ലാ മേഖലയിലുള്ള ഡോക്ടര്മാരും അറിയപ്പെടുന്നതെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായ സ്ഥിതി അനുഭവിക്കുന്നവരാണ് ഗൈനക്കോളജിസ്റ്റ്. സ്ത്രീ സമൂഹത്തിന്റെ ആരോഗ്യനില കാത്തുസൂക്ഷിക്കുന്നതിൽ വളരെ വലിയൊരു പങ്ക് വഹിക്കുന്നവരാണ് ഗൈനക്കോളജിസ്റ്റുകൾ....
ഭൂപടം വെറും പടമല്ല
സ്‌കൂൾ പ്രായത്തിൽ കൂട്ടുകാരന് അല്ലെങ്കിൽ കൂട്ടുകാരിക്ക് സ്വന്തം വീട്ടിലേക്കുള്ള വഴി വരച്ചു കൊടുക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഇതൊരു ജോലിയായി തിരഞ്ഞെടുക്കുവാൻ സാധിക്കുമോ?
ഇത് ഗൂഗിൾ മാപ്സിന്റെ തലമുറയാണ്. ഏത് പുതിയ സ്ഥലത്ത്...
ആകാശത്തിന്റെ അതിരുകൾ താണ്ടിപ്പോകാം…
നീൽ ആംസ്ട്രോങ്, ബസ് ആൽഡ്രിൻ, യൂറി ഗഗാറിൻ, വാലെന്റിന ടെരഷ്കോവ, രാകേഷ് ശർമ്മ, കല്പന ചൗള - സ്‌കൂൾ ജീവിതത്തിൽ സുപരിചിതമായ കുറച്ച് പേരുകളാണിവ. ഇവരെല്ലാം ഭൂമിയുടെ ഉയരങ്ങളെയും ഭേദിച്ച് യാത്ര ചെയ്തവരാണ്....
പ്രകൃതിയിൽ ലയിക്കാൻ ക്യാമ്പർ!
നിതിന്‍ ആര്‍.വിശ്വന്‍
കാടും മേടും തോടും കടന്നൊരു യാത്ര, മണ്ണിന്റെ മണമറിഞ്ഞ്, നാടിന്റെ സുഖമറിഞ്ഞ്, കാറ്റിന്റെ സുഗന്ധമറിഞ്ഞ് ഒരു യാത്ര. പ്രകൃതിയുടെ ഭാഗമായി, ഈ പ്രപഞ്ചത്തിന്റെ ഒരു ചെറു കണമായി മാറി, ദൈനംദിന ജീവിതത്തിലെ...
സ്വന്തം ശബ്ദത്തിലെ അപരിചിതത്വം, മുഖഭാവത്തിലെയും..
ആതിര ഗോപിനാഥ്
ഡബ് സ്മാഷുകളുടെ കളിയാണ് എവിടെ തിരിഞ്ഞാലും. പാട്ടു റെക്കോര്‍ഡ് ചെയ്തും ലൈവ് വീഡിയോ എടുത്തും സകലരും സ്റ്റാറാകുമ്പോള്‍ നമുക്കും തോന്നാം ഒന്ന് നമുക്കും പയറ്റിനോക്കാമെന്ന്. പക്ഷേ, സ്വന്തം ശബ്ദം റെക്കോര്‍ഡ് ചെയ്തു...
കായികമേഖലയിലെ വഴികാട്ടികൾ
സന്തോഷമായ ഒരു ജീവിതത്തിന് ആരോഗ്യപൂർണമായ ഒരു ശരീരം അനിവാര്യമാണ്. ശാരീരിക ആരോഗ്യവും മാനസിക ഉന്മേഷവും എന്നതിലുപരി ആരോഗ്യപരിപാലനം ഒരു കരിയർ ആയി പലപ്പോഴും മാറി ജീവിതം തന്നെ മാറി മറിഞ്ഞവരാണ് കായികതാരങ്ങൾ. ജില്ലയേയും...
JEE Main (I) Registration To End This Week
Online registration for JEE Main (I) exam will end on September 30. JEE aspirants can apply for the JEE main (I) on the official...
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ കണ്ടൻസ്ഡ് ജേർണലിസം കോഴ്സ്
പ്രായപരിധിയില്ലാതെ മാധ്യമപ്രവർത്തനം പഠിക്കാവുന്ന തരത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന 6 മാസത്തെ കണ്ടൻസ്ഡ് ജേർണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത.
അപേക്ഷ...



















