Tag: NOWNEXT
വില്ക്കാനുണ്ട് ഇൻഷുറൻസ്..
ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കുന്നതിൽ ഒരു വ്യക്തിയെ സഹായിക്കുന്നവരാണ് ഇൻഷുറൻസ് സെയിൽസ് ഏജന്റുമാർ. ഇൻഷുറൻസ് കമ്പനികളുടെയും ഉപഭോക്താക്കളുടെയും മധ്യസ്ഥനായി ജോലി ചെയ്യുന്നവരാണിവർ. കമ്പനിയുടെ പോളിസികൾ ജനങ്ങളിലേക്കിറങ്ങി പരമാവധി വിൽക്കുക, എന്നാൽ അതെ സമയം തനിക്ക്...
90 ഐ.ടി.ഐകള്‍ക്ക് എന്‍.സി.വി.ടി. അംഗീകാരം
സംസ്ഥാനത്തെ 90 ഐ.ടി.ഐകളിലെ മുഴുവന്‍ കോഴ്‌സുകള്‍ക്കും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയ്‌നിങ് -എന്‍.സി.വി.ടി. അംഗീകാരം. ഐ.ടി.ഐകള്‍ കേന്ദ്രമാക്കി നടക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിക്ക് വന്‍ പ്രോത്സാഹനമാണ് ഈ നടപടി.
93 സര്‍ക്കാര്‍ ഐ.ടി.ഐകളിലായി...
കെ.എം.എം.എല്ലിൽ 70 ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനമായ കേരളാ മിനറൽസ് ആൻഡ് മെറ്റൽസിൽ ട്രെയ്നി തസ്തിക ഉൾപ്പടെ 70 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ജൂനിയർ ഓപ്പറേറ്റർ ട്രെയിനീ, ജൂനിയർ ടെക്നിഷ്യൻ (ഇലക്ട്രീഷ്യൻ), ജൂനിയർ ഓപ്പറേറ്റർ ട്രെയിനീ, ജൂനിയർ ബോയ്‌ലർ...
കേരള സർവകലാശാലയിൽ ഫീൽഡ് അസിസ്റ്റന്റ്
കേരള സർവകലാശാലയുടെ ബോട്ടണി വകുപ്പിൽ ഗ്രാഡുവേറ്റ് ഫീൽഡ് അസ്സിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. 60 ശതമാനം മാർക്കോടെ ബോട്ടണിയിലോ അഗ്രികൾചറിലോ ബി.എസ്.സിയുള്ളവർക്ക് അപേക്ഷിക്കാം. 2018 ജനുവരി 1ന് 36...
ഹിന്ദുസ്ഥാൻ കോപ്പറിൽ 177 ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാ മിനിര്തന കമ്പനിയായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 177 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ, ജനറൽ മാനേജർ, ഡെപ്യുട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ ,...
ഇൻഫർമേഷൻ കേരള മിഷനിൽ അവസരം
തദ്ദേശ സ്വയംഭരണവകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇൻഫർമേഷൻ കേരളാ മിഷനിൽ വിവിധ തസ്തികകളിലെ 8 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.സീനിയർ ഡേറ്റാബേസ് എക്സ്പെർറ്റ്, ജൂനിയർ ഡേറ്റാബേസ് എക്സ്പെർറ്റ്, സീനിയർ ഡെവലപ്പർ, ഡെവലപ്പർ മൊബൈൽ ആപ്പ്...
എബന്‍ ടെലികോമില്‍ 36 ഒഴിവുകള്‍
ദക്ഷിണേന്ത്യയിലെ എറ്റവും വലിയ കോള്‍ സെന്ററായ എബന്‍ ടെലികോമില്‍ ഒഴിവുകളുണ്ട്. കസ്റ്റമര്‍ റിലേഷന്‍സ് ഓഫീസറുടെ 30 ഒഴിവുകളും ടീം ലീഡര്‍മാരുടെ 3 ഒഴിവുകളും ട്രയിനര്‍മാരുടെ രണ്ടും എച്ച്.ആര്‍. അസ്സിസ്റ്റന്റിന്റെ ഒരു ഒഴിവുമാണ് ഉളളത്.
കൊച്ചിയിലേക്കും...
അർബുദമകറ്റുന്ന റേഡിയേഷൻ തെറാപ്പിസ്റ്റ്
ലോകത്തുണ്ടാകുന്ന 16 ശതമാനം മരണങ്ങൾക്ക് കാരണം കാൻസർ അഥവാ അർബുദമാണ്. 2015ൽ മാത്രം ഈ രോഗം അപഹരിച്ചത് 88 ലക്ഷം ജീവിതങ്ങളാണ് - അതായത് ആകെ മരണങ്ങളുടെ ആറിൽ ഒന്ന്. ഓങ്കോളജി എന്ന...
ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 250 ഒഴിവുകൾ
ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലെ 250 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫിറ്റർ, ടർണർ, മെഷിനിസ്റ്, ഷീറ്റ് മെറ്റൽ വർക്കർ, ഇലക്ട്രിഷ്യൻ, മെക്കാനിക്ക്, മോട്ടോർ മെക്കാനിക്ക്, ഇലക്ട്രോണിക്ക് മെക്കാനിക്ക്, വെൽഡർ, പ്ലംബർ,...
കുഫോസിൽ ലാബ് അസിസ്റ്റന്റ്
കൊച്ചി പനങ്ങാട് ആസ്ഥാനമായ കേരളാ ഫിഷറീസ് - സമുദ്ര പഠന സർവകലാശാലയിൽ ലാബ് അസ്സിസ്റ്റന്റിന്റെ 8 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
www.kufos.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ്...



















