Home Tags NOWNEXT

Tag: NOWNEXT

ഗൈനക്കോളജിസ്റ്റല്ല, പ്രസവം നോക്കുന്നത് ഒബ്സ്റ്റട്രീഷൻ

അമ്മയാകാൻ പോകുന്ന ഒരു യുവതിയുടെ പരിപാലനവും മേൽനോട്ടവും നിർവഹിക്കുന്നത് ഗൈനക്കോളജിസ്റ്റ് അല്ലാ! പിന്നെയാരാണാവോ അത് എന്നതായിരിക്കും ചോദ്യം. ഗർഭാവസ്ഥയിലുള്ള യുവതിയുടെ സുഖം ഉറപ്പുവരുത്തി ആരോഗ്യത്തിൽ മേൽനോട്ടം വഹിക്കുന്ന വൈദ്യ വിദഗ്ധന്മാരെ വിളിക്കുക ഒബ്സ്റ്റട്രീഷൻ എന്നാണ്....

എയർ ഫോഴ്സിൽ16 ഗ്രൂപ്പ് സി ഒഴിവുകൾ 

ഹരിയാണയിലെ ഗുരുഗ്രാം എയർ ഫോഴ്സ് സ്റ്റേഷനിലേക്ക് ഗ്രൂപ്പ് സി തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ടെലിഫോൺ ഓപ്പറേറ്റർ 2 ഗ്രേഡ് - 7 ഒഴിവുകൾ, മൾട്ടി ടാസ്കിങ് സ്റ്റാഫ് - 3 ഒഴിവുകൾ ,...

ശബരിമലയിൽ ഫുഡ് ടെസ്റ്റിങ് അനലിസ്റ്റ്

ശബരിമലയിലും പമ്പയിലുമുള്ള ഫുഡ് ടെസ്റ്റിംഗ് ലാബുകളിൽ അനലിസ്റ്റുകളെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. 3 ഒഴിവുകളുണ്ട്.  താത്കാലിക നിയമനമാണ്. ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് താമസിച്ച് പ്രവർത്തിക്കാൻ തയ്യാറുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. കെമിസ്ട്രിയിൽ...

മുഖഛായ മാറ്റുന്ന ഒ.എം.എഫ്.എസ്.

ഒ.എം.എസ്. എന്നും ഒ.എം.എഫ്.എസ്. എന്നുമൊക്കെ ചുരുക്കിവിളിക്കുന്ന ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി എന്നത് ഡെന്റിസ്ട്രിയിലെ ഒരു സ്പെഷലൈസ്ഡ് ശാഖയാണ്. മുഖം, കഴുത്ത്, തല, താടിയെല്ല്, വായിലെ കോശങ്ങൾ, മുതലായവയിൽ വൈദ്യപരിശോധനകൾ നടത്തി ആവശ്യമെങ്കിൽ...

കുഫോസിൽ ക്യാമറാമാൻ / പ്രൊഡക്ഷൻ അസോസിയേറ്റ്

കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ക്യാമറാമാൻ കം എൻ.എൽ.ഇ. എഡിറ്റർ, പ്രൊഡക്ഷൻ അസ്സോസിയേറ്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. കരാർ നിയമനമാണ്. ക്യാമറാമാൻ കം എൻ.എൽ.ഇ. എഡിറ്റർ തസ്തിയിലേക്ക്...

നിർട്ടിൽ സയന്റിസ്റ്റ്

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനു കീഴിൽ ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ ട്യൂബർകുലോസിസിലേക്ക് സയന്റിസ്റ്റ്, ടെക്നിക്കൽ ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ് സി (പ്രോഗ്രാമിങ്), സയന്റിസ്റ്റ് ബി...

ഒക്യുപേഷണൽ തെറാപ്പിസ്റ്റ് എന്ന വഴികാട്ടി

ഒരു നല്ല ശമ്പളമുള്ള ജോലി ഇല്ലാത്തതുണ്ടാക്കുന്ന മാനസിക ഞെരുക്കങ്ങളും പിരിമുറുക്കങ്ങളും ചെറുതല്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും ഉപദേശങ്ങളും താരതമ്യങ്ങളും, പോരാത്തതിന് സ്വയം മനസ്സിൽ ഉയരുന്ന സംശയത്തിന്റെ ചോദ്യങ്ങളും. ശാരീരിക-മാനസിക സമ്മര്ദങ്ങളോ വൈകല്യങ്ങളോ ഉള്ളവരെ ഇത്...

ജിപ്മെറിൽ 32 ഒഴിവുകൾ

പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസേർച്ചിൽ വിവിധ തസ്തികകളിലെ  32 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രൂപ്പ് ബി തസ്തികകളിൽ 9 ഒഴിവും ഗ്രൂപ്പ് സി തസ്തികകളിൽ...

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ അവസരപ്പെരുമഴ

പുണെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൊതുമേഖലാബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ വിവിധ വിഭാഗങ്ങളിലേക്കായി 59 സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുണ്ട്. സ്കെയിൽ 1, 2, 4 തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ചാർട്ടേർഡ് അക്കൗണ്ടന്റ് / കോസ്റ്റ് ഗാർഡ്...

ആർ.സി.സിയിൽ അദ്ധ്യാപകർ

തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഓങ്കോളജി, പീഡിയാട്രിക്ക് ഓങ്കോളജി , ഗൈനക്ക് ഓങ്കോളജി സ്പെഷ്യാലിറ്റികളിൽ അസിസ്റ്റന്റ് പ്രൊഫസ്സർ, റസിഡന്റ് മെഡിക്കൽ ഓഫീസർ , റസിഡന്റ് മെഡിക്കൽ ഓഫീസർ (ഡെന്റൽ ) എന്നീ...
Advertisement

Also Read

More Read

Advertisement