Home Tags NOWNEXT

Tag: NOWNEXT

ശരീരത്തെ അടിമുടിയറിയുന്ന സർജന്മാർ

മനുഷ്യ ജീവിതം ക്ഷണികമെന്ന് പറയാറുണ്ടല്ലോ. അപ്പോൾ ജീവിക്കാൻ ആയുസ്സു കൂട്ടി തരുന്നവർ ആരാണ്? അമാനുഷിക ശക്തിയോ? ദൈവമോ? ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവോ? അവരെ നമുക്ക് സർജന്മാർ എന്ന് വിളിക്കാം! ശസ്ത്രക്രിയകൾ വഴി രക്ഷപ്പെട്ട് ജീവിതം...

ജീവിതം അർത്ഥപൂർണ്ണമാക്കുന്ന വെല്ലുവിളികൾ

ജീവിതം അങ്ങനെയാണ്. ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ നമുക്ക് മടുക്കും. ചിരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ സന്തോഷമില്ലല്ലോയെന്ന് വേദനിക്കും. ഗംഭീരമാക്കാനുള്ള കാട്ടിക്കൂട്ടലുകളെല്ലാം ഒടുവില്‍ പാഴ്ശ്രമങ്ങള്‍ ആണല്ലോയെന്ന് തിരിച്ചറിയും. ഇനിയുമെന്ത് ചെയ്യേണ്ടൂ എന്നറിയാതെ തളര്‍ന്നിരിക്കും. സ്വാഭാവികമാണത്. ജീവിതം പഴയ ഉന്മേഷത്തിലേക്ക്...

ജോധ്‌പുർ എയിംസിൽ 73 അദ്ധ്യാപകർ

രാജസ്ഥാനിലെ ജോധ്പുരിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അധ്യാപകരുടെ 73 ഒഴിവുകളുണ്ട്. 25 പ്രൊഫസ്സർ, 18 അഡിഷണൽ പ്രൊഫസ്സർ, 18 അസ്സോസിയേറ്റ് പ്രൊഫസ്സർ, 12 അസിസ്റ്റന്റ് പ്രൊഫസ്സർ എന്നിങ്ങനെയാണ് ഒഴിവുകൾ. www.aiimsjodhpur.edu.in...

കുഫോസിൽ ലാബ് അസിസ്റ്റന്റ്

കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ 3  ഒഴിവുകളുണ്ട്. ബയോ കെമിസ്ട്രി ലാബ് (കാറ്റഗറി നമ്പർ 1), ഫുഡ് സയൻസ് ലാബ് (കാറ്റഗറി നമ്പർ...

മനസ്സിന്റെ ആഴങ്ങളിൽ മുങ്ങാംകുഴിയിടുന്നവർ

സൈക്യാട്രി എന്ന പദം ഉദ്ഭവിച്ച ലാറ്റിൻ പ്രയോഗത്തിന്റെയർഥം തന്നെ ആത്മാവിനെ ചികിത്സിക്കുന്നവൻ എന്നാണ്. പുരാതന ഭാരതത്തിലാണ് ഈ ശാഖയുടെ ജന്മമെന്ന് പറയുന്നു. മാനസിക രോഗങ്ങൾ, സമ്മർദ്ദങ്ങൾ, അത്യാസക്തി മുതലായ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾക്ക് ഒരുത്തരം...

സി.പി.സി.ആർ.ഐയിൽ ഒഴിവുകൾ

കാസർഗോഡ് സെൻട്രൽ പ്ലാനറ്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫീൽഡ് അസിസ്റ്റന്റ് , സ്‌കിൽഡ് സൂപ്പർവൈസറി സ്റ്റാഫ് തസ്തികകളിൽ ഒഴിവുണ്ട്.  മൂന്ന് വര്ഷത്തെ കരാർ നിയമനമാണ്. വാക്ക് ഇൻ ഇന്റർവ്യൂ മുഖേനെയാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾ...

എൻ.പി.സി.സി.എല്ലിൽ 15 സിവിൽ എൻജിനീയർ

നാഷണൽ പ്രോജക്ട്സ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ സൈറ്റ് എൻജിനീയർ (സിവിൽ) തസ്തികയിൽ 12 ഒഴിവുകൾ. കേരളം തമിഴ്‌നാട്, കർണാടകം ഉൾപ്പെട്ട ദക്ഷിണ മേഖലയിലാണ് ഒഴിവുകൾ കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ്. ശമ്പളം 25,000 രൂപ. സിവിൽ...

കോഴിക്കോട് ഐ..ഐ.എമ്മിൽ  ഹോസ്പിറ്റാലിറ്റി മാനേജർ

കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഹോസ്പിറ്റാലിറ്റി മാനേജററുടെ 1 ഒഴിവുണ്ട്. കരാർ നിയമനമാണ്. ഹോട്ടൽ മാനേജ്മെൻറ്റിൽ ഡിപ്ലോമയും കാറ്ററിങ് രംഗത്ത് രണ്ടുവർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. 21,600 രൂപ ശമ്പളം ലഭിക്കും....

ആർട്ട് ഹിസ്റ്ററി ആൻഡ് പെയിന്റിങ് ലക്ചറർ

കേരള സർവകലാശാലയുടെ മാവേലിക്കര രാജാരവിവര്മ സെന്റർ ഫോർ എക്സെൽലേൻസ് ഫോർ വിഷ്വൽ ആർട്സിൽ ആർട്ട് ഹിസ്റ്ററി ആൻഡ് പെയിന്റിങിൽ ലക്ചററുടെ ഒഴിവുണ്ട്. കരാർ നിയമനമാണ്. ശമ്പളം 30,000 രൂപ. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം...

പല്ല് മാറ്റിയും സൗന്ദര്യമുണ്ടാക്കാം

പലപ്പോഴും നമ്മൾ ഒരു കുടക്കീഴിൽ ഉൾപ്പെടുത്തി ഡെന്റിസ്റ്റ് എന്നു വിളിക്കുമെങ്കിലും വ്യത്യസ്തമായ അനവധി ശാഖകൾ ഇതിനു താഴെ ഉൾപ്പെടും. അതിൽ ഒന്നാണ് പ്രോസ്‌ത്തോഡോന്റിസ്റ്റ്. ക്ഷയം സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ പല്ലുകൾ മാറ്റി പുതിയവ വെയ്ക്കുക...
Advertisement

Also Read

More Read

Advertisement