Tag: NOWNEXT
നാവികസേന വിളിക്കുന്നു
ഇന്ത്യന്‍ നേവിയില്‍ പൈലറ്റ് / ഒബ്സര്‍വര്‍ / എയര്‍ട്രാഫിക് കണ്‍ട്രോളര്‍ പ്രവേശനത്തിന് അവിവാഹിതരായ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 22 ഒഴിവുകളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2019 ജൂണില്‍ കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയില്‍ ആരംഭിക്കും....
വധുവിനും കോഴ്സ്!
ഹിന്ദു ബനാറസ് യൂണിവേഴ്സിറ്റി ഐഐടിയിൽ വധുവാകാൻ പോകന്നവർക്കും കോഴ്സ്! വിവാഹത്തിനും പുതിയ ജീവിതത്തിനും തയ്യാറെടുപ്പിക്കുന്നതാണ് പഠനം. ഡോക്ട്ടേർസ് പ്രൈഡ് അഥവാ ബേട്ടി മേരാ അഭിമാൻ എന്നാണത്രേ കോഴ്സിന്റെ പേര്. യങ്ങ് സ്കിൽ ഇന്ത്യ...
രുചിച്ചു ജീവിക്കാൻ ഇനിയുമുണ്ട് അവസരങ്ങൾ!
കോഫീ ലവേഴ്സ് സ്റ്റെപ്പ് ബാക്ക്.
ഏറ്റവുമധികം ലോകപ്രിയമായ പാനീയങ്ങളുടെ നിരയിൽ ആദ്യ രണ്ടു സ്ഥാനം വെള്ളത്തിനും ചായയ്ക്കുമാണെങ്കിൽ, മൂന്നാം സ്ഥാനം ബിയറിന് സ്വന്തമാണ്. അതിപുരാതനവും ലോകം മുഴുവൻ ഉപയോഗിക്കപ്പെടുന്നതുമായ ലഹരി പാനീയമാണ് ബിയർ. ബാർലി,...
ഓപ്പോ കേരളയിൽ ഒഴിവ്
ഓപ്പോ കേരളയുടെ കൊച്ചിയിലെ ഹെഡ് ഓഫീസിൽ ഫിനാൻഷ്യൽ എക്സിക്യൂട്ടീവിന്റെ ഒഴിവ്. 1-3 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫിനാൻസിലോ അനുബന്ധ വിഷയത്തിലോ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എക്സലിൽ പരിചയമുണ്ടായിരിക്കണം.
ശമ്പളം 12,000- 16,000 രൂപ. താൽപര്യമുള്ളവർ...
ഋഷികേശ് എയിംസിൽ 668 നഴ്സുമാർ
ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 668 ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് ഗ്രേഡ്II ( ജനറല്‍...
കരിയർ ഡെവലപ്മെന്‍റ് എക്സിക്യൂട്ടീവ്
കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വി ലീഡ് എഡ്യുവെഞ്ചേഴ്സ് വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനുമായി കരിയർ ഡെവലപ്മെന്‍റ് എക്സിക്യൂട്ടീവുകളെ നിയമിക്കുന്നു....
നാവിൽ വെള്ളമൂറുന്ന ജോലി
പലപ്പോഴും ഡയബീറ്റിസ് മുതൽ ടെൻഷൻ വരെ ഉണ്ടാക്കുന്നു എന്നതാണ് ചോക്ലേറ്റിന്റെ മേലുള്ള ആരോപണം. എന്നാൽ, ഒട്ടേറെ ആരോഗ്യകരമായി ഗുണം ചെയ്യുന്ന ഘടകങ്ങൾ അതിലുണ്ടെന്നറിയാമോ? അതിൽ ആന്റിഓക്സിഡന്റ്‌സിന്റെ അളവ് വളരെയധികമാണ്. ആന്റി ഡിപ്രസന്റായ സെറോടോണിൻ...
നാഷണൽ ബോർഡ് ഓഫ് എക്സാംസിൽ 5 സ്റ്റെനോ
ദില്ലിയിലെ നാഷണൽ ബോർഡ് ഓഫ് എക്സാംസിൽ സ്റ്റെനോഗ്രഹർ ഒഴിവ്. അൺ റിസർവ്ഡ് (4), ഒ.ബി.സി. (1) എന്നിങ്ങനെ 5 ഒഴിവുകളാണുള്ളത്.
അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഇംഗ്ലീഷ് ഷോർട്ട് ഹാൻഡ് (80...
റിസർവ് ബാങ്കിൽ സ്പെഷലിസ്റ്റ്സ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ്സ് ഗ്രേഡ് ബി (ഡി.ആർ.) തസ്തികയിൽ വിവിധ വിഭാഗങ്ങളിൽ 60 ഒഴിവുകളുണ്ട്.
ഫിനാൻസ് 14, ഡാറ്റ അനലിറ്റിക്‌സ് 14, റിസ്ക് മോഡലിംഗ് 12, പ്രഫഷണൽ കോപ്പി എഡിറ്റിങ് 4,...
ഡി.ആര്‍.ഡി.ഒയില്‍ ഒഴിവ്
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ ബംഗളൂരുവിലുള്ള ഗാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റില്‍ അപ്രന്റിസ് ട്രയിനിയുടെ ഒഴിവ്. ബിരുദം/ ഡിപ്ലോമ / ഐ.ടി.ഐ. ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 14 ന് മുമ്പ് അപേക്ഷ...



















