Tag: NOWNEXT
എമിനം, റ്റുപാക് അടുത്തത് നിങ്ങളാകാം!
എഴുപതുകളിലെ അമേരിക്കയിൽ നിന്ന് ഉത്ഭവിച്ച ഒരു കലാരൂപമെന്നതിലുപരി, ഒരു സംസ്കാരമാണ് ഹിപ്പ് ഹോപ്പ്. കൂടുതലായും അമേരിക്കയിലെ ആഫ്രിക്കൻ വംശജരിൽ നിന്നാണ് ഇതിന്റെ ജനനം, റാപ്പിങ്, ബ്രേക്ക് ഡാൻസ് നൃത്തം, ഡീജെയിങ്, ഗ്രാഫിറ്റി വര...
ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍.എല്‍.ബി. അലോട്ട്മെന്റ്
2018- 2019 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍.എല്‍.ബി. കോഴ്‌സിലേക്ക് കേന്ദ്രീകൃത അലോട്ട്‌മെന്റിന് ഒാപ്ഷന്‍ ക്ഷണിച്ചു. സംസ്ഥാനത്തെ 4 സര്‍ക്കാര്‍ ലോ കോളേജുകളിലേക്കും സ്വകാര്യ, സ്വാശ്രയ ലോ കോളേജുകളിലേക്കുമാണ് അലോട്ട്‌മെന്റ്. വിദ്യാര്‍ഥികള്‍ക്ക് www.cee.kerala.gov.in എന്ന...
ഇന്നവേഷൻ ഇൻക്യുബേറ്ററിൽ സി# ഡെവലപ്പർ
തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഇന്നവേഷൻ ഇൻക്യുബേറ്റർ അഡ്വൈസറിയിൽ സി# ഡെവലപ്പർമാരെ തേടുന്നു. സി. ആപ്പ്ലിക്കേഷനുകൾ തയാറാക്കാൻ കഴിയുന്നവരാകണം, ഡോട്ട്. നെറ്റ് ഫ്രെയിം വർക്കിൽ നല്ല പരിചയമുണ്ടാകണം. സി# കോഡിങ് അറിഞ്ഞിരിക്കണം.
അവസാന തീയതി സെപ്റ്റംബർ 8....
പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ 15 അസി. പ്രൊഫസ്സർ
കേരള കാർഷിക സർവകലാശാലയുടെ കാസർഗോഡ് പീലിക്കോടിലെ റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ വിവിധ വിഷയങ്ങളായിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ തസ്തികയിൽ 15 ഒഴിവുകളുണ്ട്. അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് (1), പ്ലാന്റ് പാത്തോളജി (2), അഗ്രോണോമി(2), അഗ്രോണോമി/...
സ്വാശ്രയ എം.ബി.ബി.എസ്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 2017- 18 അധ്യയന വര്‍ഷത്തില്‍ എം.ബി.ബി.എസ്. പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ബിപിഎല്‍ ലിസ്റ്റില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് ലഭ്യമാക്കാനാണ് സ്‌കോളാര്‍ഷിപ്പ്.
എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പ്രവേശനം...
ഹാർഡ്വെയർ എൻജിനിയർമാരുടെ ലോകം
ഇന്ന് കമ്പ്യൂട്ടറുകൾ കടന്നു കയറാത്തതായ ഒരു മേഖല പറയാൻ പറഞ്ഞാൽ ഒന്ന് കടുക്കും. അത്രയ്ക്ക് വേഗത്തിലാണ് അത് വളർന്ന് വികസിച്ചത്. കമ്പ്യൂട്ടർ സാങ്കേതികതയുടെ ഗതി നിയന്ത്രിക്കുന്നതിൽ അവരുടെ പ്രവർത്തനവും ദിശാബോധവും കൊണ്ട് സർവ്വപ്രധാനമായ...
വിമുക്തി മിഷനിൽ കൗൺസിലർ
സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കൗസെല്ലിങ് സെനറ്ററുകൾ പ്രവർത്തിക്കാൻ കൗസിലർമാരുടെ അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ടെലിഫോൺ വഴിയും, ആവശ്യമെങ്കിൽ നേരിട്ടും രാവിലെ 8 മണി മുതൽ രാത്രി...
സൈക്ലോയിഡ്സിൽ സീനിയർ ആംഗുലർ ഡെവലപ്പർ
തിരുവനന്തപുരം ടെക്‌നോപാർക്കിലെ സൈക്ലോയിഡ്സ് ടെക്‌നോളജീസിൽ സീനിയർ ആംഗുലർ ഡെവലപ്പറുടെ ഒഴിവുണ്ട്. 3 മുതൽ 6 വരെ വര്ഷം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ആംഗുലർ 2, എച്.ടി.എം.എൽ. 5, സാസ് / ലെസ് ബൂട്സ്ട്രാപ്, ജാവാസ്ക്രിപ്ട്,...
വാട്ടർ സ്ലൈഡുകൾ കളിച്ച് നടക്കാം
കേരളത്തിലെ സ്കൂൾകുട്ടികൾ ക്ലാസ്സ് ടൂർ പോകുമ്പോൾ ഉറപ്പായിട്ടും പോയിട്ടുള്ളതായ ഒരു സ്ഥലമാണ് നമ്മുടെ സ്വന്തം വീഗാലാൻഡ്, ഇപ്പൊ വണ്ടർ ലാ എന്നാണ് പേര്. വിദേശത്ത് നിന്നുള്ള വിനോദസഞ്ചാരികൾക്ക് വരെ ഒരു കേന്ദ്രമായി പലപ്പോഴും...
തപാൽ വകുപ്പിൽ ഡ്രൈവർ
തപാല്‍ വകുപ്പിന്റെ മയില്‍ മോട്ടോര്‍ സര്‍വീസസില്‍ മുംബൈയില്‍ സ്റ്റാഫ് കാര്‍ ഡ്രൈവറുടെ 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് കാര്‍ ഡ്രൈവര്‍ (ഓര്‍ഡിനറി ഗ്രേഡ്) തസ്തികയിലാണ് ഒഴിവ്. ലൈറ്റ് ആന്‍ഡ് ഹെവി മോട്ടോര്‍...



















