Tag: NOWNEXT
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ 95 ഒഴിവുകൾ
രാഷ്ട്രീയ ഇസ്പാത് നിഗം ലിമിറ്റഡ് വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിലെ 95 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ടെക്‌നീഷ്യൻ, ഓപ്പറേറ്റർ, എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യതാ / അപേക്ഷാ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് www.vizagsteel.com എന്ന...
ശരീരത്തിന്റെ പഞ്ചർ ഒട്ടിക്കാൻ അക്യൂപഞ്ചറിസ്റ്റ്
പാശ്ചാത്യ വൈദ്യശാസ്ത്രം ശരീരത്തിലെ ജീവശാസ്ത്ര-രസതന്ത്രശാസ്ത്ര ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തുമ്പോൾ ഓറിയന്റൽ വൈദ്യശാസ്ത്രം ചി (qi) അഥവാ ശരീരത്തിൽ ഉള്ളതായി പറയുന്ന എനർജി അല്ലെങ്കിൽ ഊർജ്ജത്തിന്റെ പ്രവാഹത്തെ കേന്ദ്രീകരിക്കുന്നു. ഓറിയന്റൽ ശാഖയുടെ ഒരു സുപ്രധാന ഘടകമാണ്...
ഭാഭയിൽ 224 സ്റ്റൈപ്പെൻഡഡ് ട്രെയിനീ
കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ 224 സ്റ്റൈപ്പെൻഡഡ് ട്രെയ്‌നിമാർക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ www.recruit.barc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് www.barc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ...
ഫോർജ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യുട്ടിൽ അദ്ധ്യാപകർ
റാഞ്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൗൺ ട്രി ആൻഡ് ഫോർജ് ടെക്നൊളജിയിൽ അദ്ധ്യാപക- അനദ്ധ്യാപക തസ്തികകളിൽ ഒഴിവുകൾ. 6 പ്രൊഫസ്സർ, 11 അസ്സോസിയേറ്റ് പ്രൊഫസ്സർ, 30 അസിസ്റ്റന്റ് പ്രൊഫസ്സർ, 1 രജിസ്ട്രാർ, 1...
മെക്കോണിൽ 30 ഒഴിവുകൾ
മെറ്റലർജിക്കൽ ആൻഡ് എൻജിനിയറിങ് കൺസൽട്ടൻറ് ലിമിറ്റഡിൽ (ഇന്ത്യ) വിവിധ തസ്തികകളിൽ അപേക്ഷകൾ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ, പ്രോജക്ട് എൻജിനിയർ, എന്നിങ്ങനെ തസ്തികകളിലായി 30 ഒഴിവുകളാണ് നിലവിൽ ഉള്ളത്. അപേക്ഷിക്കാനും വിശദ വിവരങ്ങൾക്കും...
കമ്പനിയിൽ നിർണ്ണായകം കമ്പനി സെക്രട്ടറി
പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് വശവും നിയമപരമായ മേഖലകളും ഒരുപോലെ കൈകാര്യം ചെയ്യുന്ന സുപ്രധാന ഭാഗമാണ് കമ്പനി സെക്രട്ടറി. കോർപ്പറേറ്റ് സെക്രട്ടറി എന്നും ഇവർ അറിയപ്പെടുന്നു. സാമ്പത്തികം, നയപരമായ പ്രവർത്തികൾ കമ്പനിയുടെ നടത്തിപ്പ്,...
കുസാറ്റിൽ റിസർച്ച് അസോസിയേറ്റ്
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റ് (മീറ്റീയറോളജി) എന്ന തസ്തികയിലേക്ക് അപേക്ഷിക്കാം. മീറ്റീയറോളജിയിലോ അറ്റ്മോസ്ഫിയറിക് സയൻസിലോ ബിരുദാനന്തര ബിരുദം / ഡോക്ടറൽ ഫിലോസഫി ആണ് യോഗ്യത.
താല്പര്യമുള്ള...
ഫോളി ആർട്ടിസ്റ്റ് എന്ന ശബ്ദമാന്ത്രികൻ
ബാഹുബലി എന്ന ചിത്രത്തെ ബാഹുബലി ആക്കിയതിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിച്ചവരാണ് ശങ്കർ സിങ്, ടിം ഒ'കോണൽ, സെലിൻ ബർണാഡ് എന്നിവർ. ചിത്രത്തിലെ ഫോളി ആർട്ടിസ്റ്റുകളാണിവർ. സിനിമയുടെ കാഴ്ച്ചക്കാരും കേൾവിക്കാരും പലപ്പോഴും...
എസ്.ആർ.എസ് ഗ്ലോബലിൽ സോഫ്ട്വെയർ ടെസ്റ്ററർ
തിരുവനന്തപുരം ടെക്നോപാർക്കിലെ എസ്.ആർ.എസ് ഗ്ലോബൽ ടെക്നോളജിസിൽ സോഫ്ട്വെയർ ടെസ്റ്റർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. iOS, ആൻഡ്രോയ്ഡ്, വിൻഡോസ് പ്ലാറ്റ്ഫോമുകളിൽ മാനുവൽ ടെസ്റ്റിംഗിൽ 2 വർഷത്തെ പ്രവർത്തന പരിചയം, അജൈൽ/ സ്‌ക്രം നിർമാണത്തിൽ ധാരണ...
ഇന്ത്യൻ ബാങ്കിൽ 417 പ്രോബേഷനറി ഓഫീസർ
പ്രൊബേഷനറി ഓഫീസർ തസ്തികയിലെ 417 ഒഴിവുകളിലേക്ക് ഇന്ത്യൻ ബാങ്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 30 വയസ്സിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത.
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കുവാൻ www.indianbank.in...


















